മറ്റുവാര്‍ത്തകള്‍

ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ : സെലക്ട് കമ്മിറ്റി യോഗം

സംഘടനാ നേതാക്കള്‍, വിവിധ സര്‍വീസ് സംഘടനാ നേതാക്കള്‍, മനുഷ്യവകാശ സംഘടനകള്‍, യുവജന സംഘടനകള്‍, ബാര്‍ അസോസിയേഷനുകള്‍, സംഘടനകള്‍ പൊതുജനങ്ങള്‍ എന്നിവര്‍ക്ക് യോഗത്തില്‍ പങ്കെടുക്കാം.

Read moreDetails

പാക്കിസ്ഥാന്‍ ഉദ്ദേശ്യശുദ്ധി തെളിയിക്കണം

പത്താന്‍കോട്ട് ആക്രമണത്തെ തുടര്‍ന്ന് ഭാരതം സ്വീകരിച്ച ശക്തമായ നിലപാടുകളെ തുടര്‍ന്ന് പാക്കിസ്ഥാന്‍ ചില നടപടികളെടുത്തു തുടങ്ങിയെന്നത് ശുഭസൂചനയായിവേണം കരുതാന്‍.

Read moreDetails

ഹരിവരാസനം അവാര്‍ഡ് എം.ജി ശ്രീകുമാറിന്

സംസ്ഥാന സര്‍ക്കാറിന്റെ ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌ക്കാരം പ്രശസ്ത സംഗീതഞ്ജനും ഗായകനുമായ എം.ജി ശ്രീകുമാറിന് സമര്‍പ്പിക്കും.

Read moreDetails

സെക്രട്ടേറിയറ്റിന് ഇനി കൂടുതല്‍ സൗകര്യം

ഗവ. സെക്രട്ടേറിയറ്റിലെ സ്ഥല ദൗര്‍ലഭ്യം പരിഗണച്ചുകൊണ്ട് പൊതുഭരണ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ പൊതുമരാമത്ത് വകുപ്പാണ് സെക്രട്ടേറിയറ്റ് അനക്‌സ് -2 -ന്റെ പണി പൂര്‍ത്തിയാക്കിയത്.

Read moreDetails

സേഫ്സോണ്‍ പദ്ധതി മാതൃകാപരം

ശബരിമല മണ്ഡല-മകരവിളക്ക് സീസണിലെ രണ്ടുമാസക്കാലം പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ വിവിധ റോഡുകളെ ബന്ധപ്പെടുത്തിയാണ് മോട്ടോര്‍ വാഹന വകുപ്പ് സേഫ്സോണ്‍ പദ്ധതി നടപ്പാക്കുന്നത്.

Read moreDetails

ശബരിമല: ആചാരങ്ങളെ നിയമംകൊണ്ട് വ്യാഖ്യാനിക്കരുത്

ഭരണഘടനാപരമായ അവകാശങ്ങളെ നൂറ്റാണ്ടുകളോ അല്ലെങ്കില്‍ സഹസ്രാബ്ദങ്ങളോ ആയി തുടര്‍ന്നുവരുന്ന ആചാരങ്ങളുമായി കൂട്ടിക്കുഴയ്ക്കാന്‍ ശ്രമിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തും.

Read moreDetails

കുട്ടികളെ ഘോഷയാത്രയില്‍ പങ്കെടുപ്പിക്കുന്നതിന് അനുമതി വേണം

ഘോഷയാത്രകളില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നതുസംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കി ആഭ്യന്തരവകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.

Read moreDetails
Page 250 of 738 1 249 250 251 738

പുതിയ വാർത്തകൾ