മറ്റുവാര്‍ത്തകള്‍

ഗവിയില്‍ സഞ്ചാരികള്‍ക്ക് നിയന്ത്രണം

ശബരിമല മകരവിളക്ക് പ്രമാണിച്ച് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 11 മുതല്‍ 16 വരെ റാന്നി വനം ഡിവിഷനിലെ കൊച്ചാണ്ടി ചെക്ക് പോസ്റ്റ് വഴി ഗവിയിലേക്ക് സഞ്ചാരികളെ കടത്തിവിടില്ല.

Read moreDetails

സ്‌കൂള്‍ കലോത്സവം : ഔദ്യോഗിക ഫേസ്ബുക്ക് പേജ് തുടങ്ങി

ജനുവരി 19 മുതല്‍ 25 വരെ തിരുവനന്തപുരത്ത് നടക്കുന്ന അന്‍പത്തിയാറാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് പ്രവര്‍ത്തനം തുടങ്ങി.

Read moreDetails

ശബരിമല വികസനത്തിന്‌ 625 കോടിയുടെ മാസ്‌റ്റര്‍ പ്ലാന്‍ തയാറാക്കി : മുഖ്യമന്ത്രി

ശബരിമല വികസനത്തിന്‌ 625 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പമ്പയില്‍ സംഘടിപ്പിച്ച പമ്പാ സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു...

Read moreDetails

തീര്‍ഥാടക വിശ്രമ കേന്ദ്രം ഉദ്‌ഘാടനം ചെയ്‌തു

വടശേരിക്കര ചെറുകാവ്‌ ദേവീ ക്ഷേത്ര ഹാളില്‍ നിര്‍മിച്ച തീര്‍ഥാടക വിശ്രമ കേന്ദ്രം ഉദ്‌ഘാടനം ചെയ്‌തു. എം.എല്‍.എയുടെ ആസ്‌തി വികസന ഫണ്ടില്‍ നിന്ന്‌ 60 ലക്ഷം രൂപ ചെലവഴിച്ചാണ്‌...

Read moreDetails

ആശ്രിത നിയമനം : പ്രവേശന സമയം നീട്ടി

ഉദ്യോഗാര്‍ത്ഥിയുടെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ നിയമനാധികാരികള്‍ക്ക് നിയമന ഉത്തരവ് തീയതി മുതല്‍ നാല്‍പ്പത്തഞ്ച് ദിവസം വരെ പ്രവേശന സമയം അര്‍ഹമായ കേസുകളില്‍ അനുവദിക്കാം.

Read moreDetails

ആറന്മുള ടൂറിസം വികസനത്തിന് അരക്കോടി അനുവദിച്ചു

ആറന്മുളയുടെ വിനോദസഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്താനും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സമര്‍പ്പിച്ച പദ്ധതിയുടെ ഒന്നാംഘട്ടത്തിന് 50 ലക്ഷം രൂപ അനുവദിച്ചു.

Read moreDetails

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിംഗ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ജനുവരിയില്‍ വിവിധ ജില്ലകളിലെ സിറ്റിംഗുകള്‍ ചുവടെ പറയുന്ന തീയതികളില്‍ അതതു ജില്ലകളിലെ സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലും പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിലും നടത്തും.

Read moreDetails

ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 116-ാം ജയന്തി ആഘോഷവും  ഹനുമത് പൊങ്കാലയും ജനുവരി 8ന്

ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 116-ാം അവതാര ജയന്തി 2016 ജനുവരി 8ന് ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ശ്രീരാമദാസ ആശ്രമം - മിഷന്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ലോകമെമ്പാടും ആഘോഷിക്കുന്നു.

Read moreDetails

പത്താന്‍കോട്ട് ഭീകരാക്രമണം: ജാഗ്രതയോടെ സൈന്യം തെരച്ചില്‍ തുടരുന്നു

പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ ശനിയാഴ്ചയുണ്ടായ ഭീകരാക്രമണത്തുടര്‍ന്നുള്ള ഏറ്റുമുട്ടലും തെരച്ചിലും മൂന്നാം ദിവസവും തുടര്‍ന്നു. ഇതുവരെ ആറു ഭീകരരെ വകവരുത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

Read moreDetails
Page 251 of 738 1 250 251 252 738

പുതിയ വാർത്തകൾ