കൊച്ചി മെട്രോയ്ക്കുള്ള കോച്ചുകള്‍ കേരളത്തിന് കൈമാറി. ഫ്രഞ്ച് കമ്പനിയായ അല്‍സ്റ്റോമിന്റെ ആന്ധ്രാപ്രദേശിലെ വ്യവസായശാലയില്‍ കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡുവാണ് കോച്ചുകള്‍ കൈമാറിയത്.
Read moreDetailsതിരുവല്ല റെയില്‍വേ സ്‌റ്റേഷനില്‍ പ്ലാറ്റ്‌ഫോം ഉള്‍പ്പെടെയുള്ള നവീകരണത്തിന് എം.പി. ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ അനുവദിച്ചു.
Read moreDetailsപാലക്കാട് വ്യാവസായിക ട്രൈബ്യൂണലും ഇന്‍ഷുറന്‍സ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറുമായ സാബു സെബാസ്റ്റ്യന്‍ തൊഴില്‍തര്‍ക്ക കേസുകളും ഇന്‍ഷുറന്‍സ് കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ ചെയ്യും.
Read moreDetailsസഹകാരികള്‍ തങ്ങളുടെ കടബാധ്യതയില്‍ നിന്നും റിക്കവറി ഉള്‍പ്പെടെയുള്ള നിയമ നടപടികളില്‍നിന്നും പൂര്‍ണമായും ഒഴിവാകുന്നതിന് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താം.
Read moreDetailsസര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥാവര വസ്തുക്കളും മറ്റ് നിക്ഷേപങ്ങളും സംബന്ധിച്ച വാര്‍ഷിക പത്രികാ സമര്‍പ്പണം ഓണ്‍ലൈന്‍ വഴി നടത്തുവാന്‍ നിര്‍ദ്ദേശിച്ച് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
Read moreDetailsകേരളത്തിലെ എല്ലാ സര്‍വകലാശാലകളിലേക്കുമുള്ള എം.ബി.എ പ്രവേശനത്തിനായി കണ്ണൂര്‍ സര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന KMAT Kerala 2016 പരീക്ഷക്കുവേണ്ടിയുള്ള അപേക്ഷ ജനുവരി 20 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം.
Read moreDetailsകേരള സംഗീത നാടക അക്കാദമിയുടെ എട്ടാമത് രാജ്യാന്തര നാടകോത്സവത്തിനുള്ള പ്രവേശന പാസുകള്‍ ജനുവരി രണ്ട് രാവിലെ പതിനൊന്ന് മണി മുതല്‍ ഓണ്‍ലൈനില്‍ ലഭിച്ചു തുടങ്ങും.
Read moreDetailsകേരളത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും അഴിമതിയിലും നയത്തിലും ഒരേതട്ടിലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.
Read moreDetails2016 മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ സ്‌കൂള്‍ ഗോയിംഗ്, പി.സി.എന്‍, പി.സി.ഒ വിദ്യാര്‍ത്ഥികളുടെ എ ലിസ്റ്റ്, ബി ലിസ്റ്റ് എന്നിവയുടെ പ്രിന്റൗട്ട് പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും...
Read moreDetailsസാധാരണ പത്രപ്രവര്‍ത്തകര്‍ക്കു നല്‍കിവരുന്ന പെന്‍ഷന്‍ തുക പ്രമുഖ പത്രപ്രവര്‍ത്തകര്‍ക്കും നല്‍കാന്‍ തീരുമാനിച്ചതായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പു മന്ത്രി കെ.സി.ജോസഫ് അറിയിച്ചു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies