മറ്റുവാര്‍ത്തകള്‍

പ്രമുഖ പത്രപ്രവര്‍ത്തക പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചു

സാധാരണ പത്രപ്രവര്‍ത്തകര്‍ക്കു നല്‍കിവരുന്ന പെന്‍ഷന്‍ തുക പ്രമുഖ പത്രപ്രവര്‍ത്തകര്‍ക്കും നല്‍കാന്‍ തീരുമാനിച്ചതായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പു മന്ത്രി കെ.സി.ജോസഫ് അറിയിച്ചു.

Read moreDetails

ഗുരുവിന്റെ ദര്‍ശനങ്ങള്‍ക്കും ആശയങ്ങള്‍ക്കും ഇപ്പോള്‍ പ്രസക്തിയുള്ള കാലം: സോണിയ

ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ക്കും ആശയങ്ങള്‍ക്കും അങ്ങേയറ്റം പ്രസക്തിയുള്ള കാലമാണിതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. 83-ാമത് ശിവഗിരി തീര്‍ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സോണിയ.

Read moreDetails

ബാധ്യതാ സര്‍ട്ടിഫിക്കറ്റും ആധാരപ്പകര്‍പ്പുകളും : ജനുവരി ഒന്നുമുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കണം

ജനുവരി ഒന്നുമുതല്‍ ഓണ്‍ലൈനായി ബാധ്യതാ സര്‍ട്ടിഫിക്കറ്റുകളുടെയും ആധാരപ്പകര്‍പ്പുകളുടെയും അപേക്ഷ സ്വീകരിക്കുമെന്നും രജിസ്‌ട്രേഷന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ അറിയിച്ചു.

Read moreDetails

മദ്യനയം: ബാറുടമകള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയം ചോദ്യം ചെയ്ത് ബാറുടമകള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ വിക്രംജിത്ത് സെന്‍, ശിവകീര്‍ത്തി സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.

Read moreDetails

നെല്‍വയലോ? അതെന്താണ്?

കേരളത്തെ കൂടുതല്‍ പരിസ്ഥിതി നാശത്തിലേക്ക് എടുത്തെറിയാവുന്ന നെല്‍വയല്‍ - തണ്ണീര്‍ത്തട സംരക്ഷണ നിയമഭേദഗതി എത്രയും വേഗം പിന്‍വലിക്കുകയാണ് സര്‍ക്കാരിന് അഭികാമ്യം.

Read moreDetails

സാര്‍ക്ക് വിത്ത് ബാങ്ക് : വിദഗ്ധ സമിതി യോഗം തുടങ്ങി

സാര്‍ക് രാജ്യങ്ങളിലെ ധാന്യവിള വകഭേദങ്ങള്‍ തിട്ടപ്പെടുത്തുന്നതിനും വിത്ത് ബാങ്കിലേക്ക് ഇവയുടെ ആവശ്യകതയും വിതരണവും വിലയിരുത്തുന്നതിനുമുള്ള വിദഗ്ധ സമിതി യോഗം തിരുവനന്തപുരത്ത് ആരംഭിച്ചു.

Read moreDetails

ചെന്നൈ വെള്ളപ്പൊക്കം – ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റ് : നടപടിക്രമം ലഘൂകരിച്ചു

ചെന്നൈ വെള്ളപ്പൊക്കത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ക്കുള്ള അപേക്ഷ ലഭിച്ചാലുടനെ, ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കും.

Read moreDetails

ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കും

കണ്‍സ്യൂമര്‍ ഫെഡ് തിരുവനന്തപുരം മേഖലയ്ക്കു കീഴിലുള്ള മണക്കാട് ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ് ഡിസംബര്‍ 26 മുതല്‍ 31 വരെ എല്ലാ ദിവസവും രാവിലെ ഒന്‍പതു മുതല്‍ രാത്രി...

Read moreDetails
Page 253 of 738 1 252 253 254 738

പുതിയ വാർത്തകൾ