മറ്റുവാര്‍ത്തകള്‍

അയിരൂര്‍ ഹിന്ദുമത പരിഷത്ത്‌ : യോഗം 21ന്

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിക്ഷത്തിനോടനുബന്ധിച്ച്‌ സര്‍ക്കാര്‍തല ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച യോഗം നാളെ (ജനുവരി 21ന്) വൈകിട്ട്‌ അഞ്ചിന്‌ നടക്കും.

Read moreDetails

മൈക്രോഫിനാന്‍സ് : വെള്ളാപ്പള്ളി നടേശനെതിരെ അന്വേഷണം

എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അടക്കം നാലുപേര്‍ക്കെതിരെ അന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു.

Read moreDetails

ചന്ദ്രബോസ് വധം: നിഷാം കുറ്റക്കാരന്‍

സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ വ്യവസായി മുഹമ്മദ് നിഷാം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ശിക്ഷ നാളെ വിധിക്കും.

Read moreDetails

സുധീന്ദ്രതീര്‍ത്ഥ സ്വാമിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

ആര്‍ഷഭാരത സംസ്‌കാരത്തെ കൂടുതല്‍ ധന്യമാക്കിയ ആത്മീയാചാര്യനെയാണ് അദ്ദേഹത്തിന്റെ വേര്‍പാടിലൂടെ ഇന്ത്യന്‍ സമൂഹത്തിന് നഷ്ടമായിരിക്കുന്നതെന്ന് അനുശോചന സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു

Read moreDetails

സ്വാമി സുധീന്ദ്ര തീര്‍ത്ഥ മഹാസമാധിയായി

ഹരിദ്വാര്‍: ഗൗഡസാരസ്വത ബ്രാഹ്മണ സമുദായത്തിന്റെ ആത്മീയാചാര്യനും കാശി മഠാധിപതിയുമായ സ്വാമി സുധീന്ദ്ര തീര്‍ത്ഥയ്ക്ക് ഗംഗാതീരത്ത് വ്യാസാശ്രമത്തില്‍ മഹാസമാധിയിരുത്തി. ഞായറാഴ്ച പുലര്‍ച്ചെ ഹരിദ്വാറിലെ വ്യാസാശ്രമത്തിലായിരുന്നു അദ്ദേഹത്തിന്റെ ദേഹവിയോഗം സംഭവിച്ചത്....

Read moreDetails

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ഇ-പേയ്‌മെന്റ് സംവിധാനം ആരംഭിച്ചു

ഫെഡറല്‍ ബാങ്കിന്റെയോ ധനലക്ഷ്മി ബാങ്കിന്റേയോ ഏതെങ്കിലും ശാഖകളില്‍ തൊഴിലുടമാ വിഹിതം അടച്ചാല്‍ തല്‍സമയം തന്നെ അടവ് വിവരം ആര്‍. റ്റി ഒ ആഫീസുകളില്‍ ലഭിക്കുന്ന രീതിയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Read moreDetails

ഭീകരര്‍ ഇന്ത്യയില്‍ കടന്നതായി ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്

പാകിസ്താനില്‍നിന്നാ പത്തോളം ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തി ഇന്റലിജന്റ്‌സ് ബ്യൂേറാ റിപ്പോര്‍ട്ട് ചെയ്തു.

Read moreDetails

സ്‌കൂള്‍ കലോത്സവത്തിന്റെ വരവറിയിച്ച് നഗരത്തില്‍ വിളംബരഘോഷയാത്ര

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ വരവറിയിച്ച് തലസ്ഥാനത്ത് വിളംബരഘോഷയാത്ര നടന്നു. എസ്.എം.വി സ്‌കൂളില്‍ നടന്ന ചടങ്ങ് ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി ചെണ്ട കൊട്ടി ഉദ്ഘാടനം ചെയ്തു.

Read moreDetails
Page 249 of 738 1 248 249 250 738

പുതിയ വാർത്തകൾ