മറ്റുവാര്‍ത്തകള്‍

ബാര്‍ കോഴ വിവാദം: കെ. ബാബു രാജിവച്ചു

ബാര്‍ കോഴക്കേസില്‍ കെ. ബാബുവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന കോടതിയുടെ നിര്‍ദേശത്തിനു പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്.

Read moreDetails

പമ്പാശുചീകരണത്തിന് വെള്ളം തുറന്നുവിട്ടു

പമ്പാനദിയില്‍ ത്രിവേണി മുതല്‍ ആറാട്ടുകടവ് വരെയുള്ള കുളിക്കടവുകളിലെ മാലിന്യം ഒഴുക്കിക്കളയുന്നതിന് ഹൈക്കോടതി നിര്‍ദേശമനുസരിച്ച് ആവശ്യമായ ജലം കുള്ളാര്‍ ഡാമില്‍ നിന്ന് തുറന്നുവിട്ടു.

Read moreDetails

കൊച്ചി മെട്രോ ട്രയല്‍ റണ്‍ തുടങ്ങി

കൊച്ചി മെട്രോയുടെ ടെസ്റ്റ് റണിന് പച്ചക്കൊടി. മുട്ടം യാര്‍ഡിനകത്തെ പ്രത്യേക ട്രാക്കിലാണ് ടെസ്റ്റ് റണ്‍ നടക്കുന്നത്. നവംബര്‍ ഒന്നിന് മെട്രോ സര്‍വീസ് തുടങ്ങുമെന്ന് ചടങ്ങില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

Read moreDetails

മന്ത്രി കെ.ബാബുവിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നു കോടതി

ബാര്‍ കോഴക്കേസില്‍ എക്‌സൈസ് മന്ത്രി കെ.ബാബുവിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നു കോടതി.

Read moreDetails

ലാവലിനെതിരെ നപടിയെടുക്കുന്നതിനു മുന്‍കൂര്‍ അനുമതി വേണം: ഹൈക്കോടതി

എസ്എന്‍സി ലാവലിനെതിരെ നപടിയെടുക്കുന്നതിനു മുമ്പ് സംസ്ഥാന സര്‍ക്കാര്‍ അനുമതി തേടണമെന്നു ഹൈക്കോടതി. സര്‍ക്കാര്‍ നീക്കത്തിനെതിരേ ലാവലിന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍ ഉണ്ടായത്.

Read moreDetails

സ്‌കൂള്‍ കലോല്‍സവം : മാധ്യമ അവാര്‍ഡ് എന്‍ട്രികള്‍ ക്ഷണിച്ചു

പത്രമാധ്യമത്തില്‍ സമഗ്രകവറേജ്, മികച്ച കാര്‍ട്ടൂണിസ്റ്റ്, മികച്ച ഫോട്ടോഗ്രാഫര്‍, മികച്ച റിപ്പോര്‍ട്ടര്‍, ദൃശ്യമാധ്യമത്തില്‍ മികച്ച കവറേജ്, മികച്ച റിപ്പോര്‍ട്ടര്‍, മികച്ച ക്യാമറാമാന്‍, ഏറ്റവും മികച്ച കവറേജ് എന്നീ വിഭാഗങ്ങളിലാണ്...

Read moreDetails

എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിന് എസ്.ഐ.ഇ.ടി.യുടെ സോഫറ്റ് വെയര്‍

സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷണല്‍ ടെക്‌നോളജി മെഡിക്കല്‍/എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന കുട്ടികള്‍ക്ക് സോഫ്റ്റ് വെയര്‍ തയാറാക്കി.

Read moreDetails

750 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണത്തിന്റെ ഭാഗമായി 750 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിന്റെ ലേലം ജനുവരി 25-ന് മുംബൈയില്‍ റിസര്‍വ്വ് ബാങ്കിന്റെ ഓഫീസില്‍ നടക്കും.

Read moreDetails

സന്നിധാനം പി.ആര്‍.ഡി മീഡിയ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും കേരള സര്‍ക്കാര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ശബരിമല സന്നിധാനത്ത് പ്രവര്‍ത്തിച്ചിരുന്ന മീഡിയ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായി.

Read moreDetails
Page 248 of 737 1 247 248 249 737

പുതിയ വാർത്തകൾ