ആരോമലിന് തിരുവനന്തപുരത്ത് ഐ.എഫ്.എസ്.എം.എന്‍,ജേര്‍ണലിസ്റ്റ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍, കേരള പത്രപ്രവര്‍ത്തക പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയ സംഘടകളുടെ നേതൃത്വത്തില്‍ ഊഷ്മളമായ വരവേല്‍പ്പ് നല്‍കി.
Read moreDetailsകേരള സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡിന്റെ പുതിയ ഓഫീസ് ബ്ലോക്കിന്റെ ഉദ്ഘാടനം വികാസ് ഭവനില്‍ ഗ്രാമവികസന മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
Read moreDetailsകേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ കരിപ്പൂര്‍ വിമാനത്താവളത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. പ്രധാനമന്ത്രിക്കെതിരായ മുദ്രവാക്യങ്ങളെഴുതി ബലൂണുകള്‍ പറത്താന്‍ ശ്രമിച്ചങ്കിലും പോലീസ് ഇടപെട്ടു ഇതും തടഞ്ഞു.
Read moreDetailsആറ്റുകാല്‍ പൊങ്കാല മഹോത്സവവുമായി ബന്ധപ്പെട്ട് അന്നദാനം നല്‍കാന്‍ ഉദ്ദേശിക്കുന്ന ഭക്തജനങ്ങള്‍ കച്ചവടക്കാര്‍ മുതലായവര്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ രജിസ്‌ട്രേഷന്‍ ഫെബ്രുവരി 15 നകം എടുക്കണം.
Read moreDetailsസോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരേ കേസെടുത്ത് അന്വേഷണം നടത്തണമെന്ന തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി രണ്ടു മാസത്തേക്ക് സ്റ്റേ...
Read moreDetailsവരള്‍ച്ചാ ലഘൂകരണത്തിന്റെ ഭാഗമായി ജില്ലയിലെ 55 കുളങ്ങളും 82 പൊതുകിണറുകളും പുനരുദ്ധരിക്കുമെന്ന് ജില്ലാ കളക്‌ടര്‍ എസ്. ഹരികിഷോര്‍ അറിയിച്ചു. ജില്ലാ മിഷനും ദാരിദ്ര്യ ലഘൂകരണ വിഭാഗവും ഇതില്‍...
Read moreDetailsസ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ജീവന് ബലികഴിച്ചവരുടെ സ്മരണാര്‍ത്ഥം ജനുവരി 30-ന് രാവിലെ 11 മണിക്ക് രണ്ട് മിനിട്ട് മൗനം ആചരിക്കും.
Read moreDetailsമുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു.
Read moreDetailsകനത്ത സുരക്ഷയില്‍ രാജ്യം 67-ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ നിറവില്‍. രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാജ്പഥില്‍ ദേശീയ പതാക ഉയര്‍ത്തിയതോടെ ചടങ്ങുകള്‍ക്ക് തുടക്കമായി.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies