മറ്റുവാര്‍ത്തകള്‍

തൈപ്പൊങ്കല്‍: ജനുവരി 15 ന് പ്രാദേശികാവധി

തൈപ്പൊങ്കല്‍ പ്രമാണിച്ച് തിരുവനന്തപുരം, കൊല്ലം, പാലക്കാട്, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാലയങ്ങള്‍ക്കും ജനുവരി 15 ന് (വെള്ളിയാഴ്ച) പ്രാദേശികാവധിയായിരിക്കും.

Read moreDetails

പുതുശേരി രാമചന്ദ്രന് എഴുത്തച്ഛന്‍ പുരസ്ക്കാരം

കവി പുതുശേരി രാമചന്ദ്രന്‍ ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് അര്‍ഹനായി. സാഹിത്യരംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് അദ്ദേഹത്തിനു പുരസ്‌കാരം നല്‍കുന്നത്.

Read moreDetails

വിഴിഞ്ഞം പദ്ധതി: കോഫിടേബിള്‍ബുക്ക് പ്രകാശനം

വിഴിഞ്ഞം പദ്ധതിയെക്കുറിച്ചുള്ള കോഫിടേബിള്‍ബുക്ക് സാംസ്‌കാരിക വകുപ്പു മന്ത്രി കെ.സി.ജോസഫ് തുറമുഖ വകുപ്പുമന്ത്രി കെ.ബാബുവിനു നല്‍കി പ്രകാശനം ചെയ്യുന്നു. പി.ആര്‍.ഡി. ഡയറക്ടര്‍ മിനി ആന്റണി ഐഎഎസ് സമീപം.

Read moreDetails

ചെന്നൈയിലെ പ്രളയം വലിയ മുന്നറിയിപ്പാണ്

കെട്ടിടങ്ങളുടെ മഹാസാഗരമായി ചെന്നൈ മാറിയതാണ് ഇപ്പോഴത്തെ ഈ ദുരന്തത്തിനു കാരണമെന്നാണ് ശാസ്ത്രപരിസ്ഥിതി രംഗത്തെ വിദഗ്ധര്‍ പറയുന്നത്.

Read moreDetails

500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിന്റെ ലേലം ഡിസംബര്‍ എട്ടിന് റിസര്‍വ് ബാങ്കിന്റെ ഫോര്‍ട്ട് മുംബൈയിലെ ഓഫീസില്‍ നടക്കും.

Read moreDetails

ശുചിത്വം പാലിക്കാതെയുള്ള പൈനാപ്പിള്‍ വില്പന നിരോധിച്ചു

ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് എരുമേലിയിലും പരിസര പ്രദേശങ്ങളിലും ശുചിത്വമില്ലാതെയുള്ള പൈനാപ്പിള്‍ വില്പന നിരോധിച്ചു.

Read moreDetails

ഭക്ഷ്യസാധന വില്പന കേന്ദ്രങ്ങളില്‍ നിറപ്പൊടി വില്പന പാടില്ല

എരുമേലി പേട്ടതുള്ളലിന് തീര്‍ത്ഥാടകര്‍ ഉപയോഗിക്കുന്ന വിവിധ നിറത്തിലുള്ള പൊടികള്‍ ഭക്ഷ്യസാധനങ്ങള്‍ വില്ക്കുന്ന കടകളില്‍ വില്പന നടത്തുന്നതും സൂക്ഷിക്കുന്നതും നിരോധിച്ചു.

Read moreDetails

കോട്ട വിവേകാനന്ദ കേന്ദ്രത്തിന് അവാര്‍ഡ്

ജില്ലാ നെഹ്റു യുവകേന്ദ്രയുടെ 2014-15 വര്‍ഷത്തെ മികച്ച യുവജന സംഘടനയ്ക്കുള്ള ജില്ലാതല സന്നദ്ധ സംഘടന അവാര്‍ഡിന് ആറډുള കോട്ട വിവേകാനന്ദ കേന്ദ്രത്തെ തിരഞ്ഞെടുത്തു.

Read moreDetails

ഭക്ഷ്യസുരക്ഷാ ലൈസന്‍സ് : ഓണ്‍ലൈനായി ഫീസടയ്ക്കാം

ഭക്ഷ്യസുരക്ഷാ ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ക്ക് ഇനിമുതല്‍ ഇ-ട്രഷറി സംവിധാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ബാങ്കുകളില്‍ നിന്ന് ട്രഷറിയിലേക്ക് ഓണ്‍ലൈനായി ഫീസ് അടയ്ക്കുാം.

Read moreDetails

ലോക മണ്ണ് ദിനാചരണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ലോക മണ്ണ്ദിനാചരണം ഡിസംബര്‍ അഞ്ചിന് യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ കൃഷി മന്ത്രി കെ.പി.മോഹനന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും.

Read moreDetails
Page 256 of 738 1 255 256 257 738

പുതിയ വാർത്തകൾ