മറ്റുവാര്‍ത്തകള്‍

വിഴിഞ്ഞം നിര്‍മ്മാണോദ്ഘാടനം ഡിസംബര്‍ അഞ്ചിന്

വിഴിഞ്ഞം അന്താരാഷ്ട്ര ആഴക്കടല്‍ വിവിധോദ്ദേശ്യ തുറമുഖ പദ്ധതിയുടെ ശിലാസ്ഥാപനവും നിര്‍മ്മാണോദ്ഘാടനവും ഡിസംബര്‍ അഞ്ചിന് വൈകിട്ട് 4.30 ന് വിഴിഞ്ഞം മുക്കോലയില്‍ നടക്കും.

Read moreDetails

സൃഷ്ടി സി ഫോര്‍ സ്‌കൂള്‍ : ഉദ്ഘാടനം ഡിസംബര്‍ മൂന്നിന്

കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കില്‍ ആരംഭിക്കുന്ന സൃഷ്ടി സി ഫോര്‍ സ്‌കൂള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും.

Read moreDetails

വെള്ളാപ്പള്ളിക്കെതിരെ കേസ്: തീക്കൊള്ളികൊണ്ട് തലചൊറിയുന്നു

കേരളത്തില്‍ ഹിന്ദുഭൂരിപക്ഷത്തിന്റെ ധ്രുവീകരണം അനിവാര്യമായ ചരിത്രത്തിന്റെ നിയോഗമാണ്. അപ്രതിരോധ്യമായ ആ പ്രവാഹത്തെ തടഞ്ഞുനിര്‍ത്താന്‍ ഒരുശക്തിക്കുമാവില്ല.

Read moreDetails

അസഹിഷ്ണുതയ്ക്കു പിന്നില്‍ അസഹിഷ്ണുത

ബി.ജെ.പി ഭാരതത്തിന്റെ കടിഞ്ഞാണുമായി കുതിക്കുന്നതില്‍ അസഹിഷ്ണുക്കളായ ഒരുകൂട്ടം കപടമതേതരവാദികള്‍ക്കും ദേശവിരുദ്ധ മാധ്യമങ്ങള്‍ക്കുമാണ് യഥാര്‍ത്ഥത്തില്‍ അസഹിഷ്ണുത.

Read moreDetails

ക്ഷേത്രങ്ങള്‍ക്കു സമീപം ഭിക്ഷാടനം നിരോധിച്ചു

തിരുവനന്തപുരം, കൊച്ചി ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള ക്ഷേത്ര പരിസരങ്ങളില്‍ ഭിക്ഷാടനവും ലോട്ടറി വില്‍പ്പനയും ഹൈക്കോടതി നിരോധിച്ചു.

Read moreDetails

4.15 ലക്ഷം രൂപ പിഴ ഈടാക്കി

ഹോട്ടലുകളില്‍ അമിത വില ഈടാക്കിയതിനും വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചതിനും സന്നിധാനം, നിലയ്ക്കല്‍, പമ്പ, ഔട്ടര്‍ പമ്പ എന്നിവിടങ്ങളിലെ കടകളില്‍ നിന്ന് 4.15 ലക്ഷം രൂപ പിഴ ഈടാക്കി.

Read moreDetails

ശബരിമലയിലെ പരാതികള്‍ അറിയിക്കാന്‍ ടോള്‍ഫ്രീ നമ്പര്‍

ശബരിമല തീര്‍ഥാടകരുടെ പരാതി പരിഹാരത്തിനായി ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ ടോള്‍ഫ്രീ നമ്പര്‍ പ്രവര്‍ത്തനമാരംഭിച്ചു.

Read moreDetails

തീര്‍ഥാടകരുടെ പരാതികള്‍ക്ക് ഉടനടി പരിഹാരം

തീര്‍ഥാടകരോട് ഹോട്ടലുകളിലും കടകളിലും അമിത വിലയോ ടോയ്ലറ്റുകള്‍ ഉപയോഗിക്കുന്നതിന് അമിത ചാര്‍ജ് ഈടാക്കുകയോ, വൃത്തിഹീനമായ സാഹചര്യം ശ്രദ്ധയില്‍പെടുകയോ ചെയ്താല്‍ ടോള്‍ ഫ്രീ നമ്പരില്‍ പരാതി അറിയിക്കാം.

Read moreDetails
Page 257 of 737 1 256 257 258 737

പുതിയ വാർത്തകൾ