സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 9-ാം മഹാസമാധി വാര്‍ഷികാചരണത്തിന്റെ ഭാഗമായി നവംബര്‍ 24ന് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്രത്തില്‍ മഹാസമാധി പൂജ നടന്നു.
Read moreDetailsകേവലം നിയമത്തിന്റെ തലത്തില്‍ നിന്നുകൊണ്ട് പരിഹരിക്കാവുന്ന വിഷയമല്ല രാമക്ഷേത്ര നിര്‍മ്മാണം. അത് ഭാരതമെന്ന രാഷ്ട്രത്തിന്റെ പ്രയാണത്തില്‍ അനിവാര്യമായ ഘടകമാണ്.
Read moreDetailsജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ ഒന്‍പതാമത് മഹാസമാധി വാര്‍ഷികം നവംബര്‍ 24, 25 തീയതികളില്‍ ശ്രീരാമദാസ ആശ്രമം-മിഷന്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ലോകമെമ്പാടും ആചരിക്കുന്നു.
Read moreDetailsകേരളത്തിലെ ഹൈന്ദവ സമൂഹം ഇന്ന് ഒരു ചരിത്ര മുഹൂര്‍ത്തത്തിലാണ്. ഹൈന്ദവ ഐക്യമെന്ന ആശയം പ്രാവര്‍ത്തികമാകുന്ന ശുഭവേളയാണിത്. അപ്പോഴും നാം ജാഗ്രതയോടെ ഓരോ ചുവടും മുന്നോട്ടുവയ്ക്കണം.
Read moreDetailsകാസര്‍ഗോട്ട് രാവിലെ മധൂര്‍ ശ്രീമദനന്തേശ്വര സിദ്ധി വിനായക ക്ഷേത്രത്തില്‍ ജാഥാ നായകനും അംഗങ്ങളും കെടാവിളക്കു തെളിച്ചതോടെ ഔപചാരിക തുടക്കമായി.
Read moreDetailsബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി നേതാവ് സലാവുദ്ദീന്‍ ഖാദര്‍ ചൗധരി, ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ജനറല്‍ അലി അഹ്‌സന്‍ മുഹമ്മദ് മുജാഹിദ് എന്നിവരെയാണ് തൂക്കിക്കൊന്നത്.
Read moreDetailsചിലങ്ക നൃത്തോത്സവത്തിന് നവംബര്‍ 23ന് വൈകുന്നേരം ആറ് മണിക്ക് വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ തുടക്കമാകും. സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി.ജോസഫ് നൃത്തോത്സവം ഉദ്ഘാടനം ചെയ്യും.
Read moreDetailsപമ്പ - നിലയ്ക്കല്‍ റൂട്ടില്‍ കെ.എസ്.ആര്‍.ടി. സി.ചെയിന്‍സര്‍വ്വീസ് ആരംഭിച്ചു. ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്നതിനായി 101 ബസ്സുകള്‍ പമ്പയില്‍ എത്തിച്ചിട്ടുണ്ട്.
Read moreDetailsഭാരതത്തിന്റെ കുടുംബസങ്കല്‍പ്പം വളരെ പവിത്രമാണ്. സദാചാര മൂല്യങ്ങളിലധിഷ്ഠിതമായ കുടുംബവ്യവസ്ഥയാണ് സഹസ്രാബ്ദങ്ങളായി ഭാരതത്തില്‍ നിലനില്‍ക്കുന്നത്.
Read moreDetailsആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ആയുര്‍വേദ പാരാമെഡിക്കല്‍ തെറാപ്പിസ്റ്റ് കോഴ്‌സിന്റെ മെയിന്‍ പരീക്ഷ, ആയുര്‍വേദ പാരാമെഡിക്കല്‍ കോഴ്‌സുകളുടെ സപ്ലിമെന്ററി പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies