2015 ഓണത്തോടനുബന്ധിച്ച് സപ്‌ളൈകോ നടത്തിയ ശബരിമാവേലി ഓണസമ്മാനപദ്ധതിയുടെ കൂപ്പണുകള്‍ നറുക്കെടുത്ത് വിജയികളെ പ്രഖ്യാപിച്ചു.
Read moreDetailsസംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും എയ്ഡഡ് സ്‌കൂള്‍, സ്വകാര്യ കോളേജുകള്‍, പോളിടെക്‌നിക്കുകള്‍ എന്നിവയിലെ ജീവനക്കാരുടെ ക്ഷാമബത്ത 92 ശതമാനമാക്കി ഉയര്‍ത്തി.
Read moreDetailsഭഗവത് ദര്‍ശനമെന്ന ഏകലക്ഷ്യവുമായി ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് പ്രാഥമിക സൗകര്യങ്ങളെങ്കിലും നല്കാന് കഴിയണം.
Read moreDetailsശബരിമലയെ മാലിന്യമുക്തമാക്കി സംരക്ഷിക്കുന്നതിന് നടപ്പാക്കുന്ന മിഷന്‍ ഗ്രീന്‍ ശബരിമല പദ്ധതിയുടെ ഭാഗമായി പമ്പയില്‍ ആരംഭിച്ച പ്ലാസ്റ്റിക് എക്സ്ചേഞ്ച് കൗണ്ടറിന്‍റെ പ്രവര്‍ത്തനം തുടങ്ങി.
Read moreDetailsസൗരോര്‍ജ്ജത്താല്‍ പ്രവര്‍ത്തിക്കുന്ന വാട്ടര്‍ഹീറ്ററുകള്‍ സ്ഥാപിക്കുന്നവര്‍ക്ക് കേരള സര്‍ക്കാര്‍ അനെര്‍ട്ട് മുഖേന സബ്‌സിഡി അനുവദിക്കുന്നു.
Read moreDetailsതമ്പാനൂരിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന്റെ ഭാഗമായി കെഎസ്‌യുഡിപി മുഖേന നടത്തിവരുന്ന പഴവങ്ങാടി തോട് നവീകരണപദ്ധതി ഈ മാസം പൂര്‍ത്തിയാകും.
Read moreDetailsഭാരതാംബയുടെ ഒരു വീരപുത്രന്‍കൂടി മണ്ണിലേക്ക് മടങ്ങി. എന്നും ആശ്രമ ബന്ധുവായിരുന്ന അശോക് സിംഗാള്‍ജിയുടെ ഓര്‍മ്മകള്‍ക്കുമുമ്പില്‍ പുണ്യഭൂമിയുടെ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു.
Read moreDetailsക്വാമി ഏകതാ വാരാചരണത്തിന്റെ ഭാഗമായി നവംബര്‍ 19 വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിക്ക് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ ജീവനക്കാര്‍ ദേശീയോദ്ഗ്രഥന പ്രതിജ്ഞയെടുക്കും.
Read moreDetailsഇരുപത് വര്‍ഷക്കാലം വി.എച്ച്.പിയുടെ വര്‍ക്കിംഗ് പ്രസിഡന്റായിരുന്ന സിംഗാള്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഗുഡ്ഗാവിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies