മറ്റുവാര്‍ത്തകള്‍

അശോക് സിംഗാള്‍ അന്തരിച്ചു

ഇരുപത് വര്‍ഷക്കാലം വി.എച്ച്.പിയുടെ വര്‍ക്കിംഗ് പ്രസിഡന്റായിരുന്ന സിംഗാള്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഗുഡ്ഗാവിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.

Read moreDetails

നദീസംരക്ഷണം : ശില്പശാല നവംബര്‍ 18 ന്

ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നദികളുടെ സംരക്ഷണവും വിനിയോഗവും എന്ന വിഷയത്തിലുള്ള ഏകദിന ശില്പശാല തിരുവനന്തപുരത്ത് നവംബര്‍ 18ന് നടക്കും.

Read moreDetails

കനത്ത മഴ: ചെന്നൈയില്‍ ജനജീവിതം സ്തംഭിച്ചു

കനത്ത മഴയില്‍ ചെന്നൈ നഗരത്തില്‍ ജനജീവിതം സ്തംഭിച്ചു. തുടര്‍ച്ചയായ അഞ്ചാം ദിവസവും കനത്ത മഴ മൂലം ട്രെയിന്‍ സര്‍വീസുകള്‍ പലതും നിര്‍ത്തിവച്ചു. ഇതുവരെ ഇരുപത്തിയാറ് ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.

Read moreDetails

സ്ത്രീകള്‍ നിയമത്തെക്കുറിച്ച് ബോധവതികളാകണം : ഗവര്‍ണര്‍

നിയമത്തെക്കുറിച്ചുള്ള അവബോധമാണ് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമെന്ന് ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം.

Read moreDetails

വെട്ടുകാട് തിരുനാളിന് പ്രദേശികാവധി

തിരുവനന്തപുരം വെട്ടുകാട് തിരുനാളിനോടനുബന്ധിച്ച് നവംബര്‍ 13 ന് ഉച്ചയ്ക്കുശേഷം തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകള്‍ക്ക് ജില്ലാ കളക്ടര്‍ക്ക് അനുമതി നല്‍കി.

Read moreDetails

ഡ്രൈവര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ ഒഴിവ്

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനില്‍ ഡ്രൈവര്‍ തസ്തികയിലേക്ക് സബോര്‍ഡിനേറ്റ് സര്‍വ്വീസില്‍ ഇതേ തസ്തികയില്‍ ജോലി ചെയ്യുന്നവരില്‍ നിന്ന് ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

Read moreDetails

ശബരിമല : വി.എച്ച്.എഫ്. പ്രവര്‍ത്തിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

സര്‍ക്കാര്‍ സംവിധാനത്തില്‍ വി.എച്ച്.എഫ്. റേഡിയോ പ്രവര്‍ത്തിപ്പിച്ച് പരിചയമുള്ളവര്‍ക്കും റേഡിയോ കമ്മ്യൂണിക്കേഷനില്‍ പഠനയോഗ്യതയുള്ളവര്‍ക്കും മുന്‍ഗണന.

Read moreDetails

പ്ലാസ്റ്റിക് രഹിത ശബരിമല : സി.ഡി. പ്രകാശനം നടന്നു

ശബരിമലയെ പ്ലാസ്റ്റിക് മുക്തമേഖലയാക്കി മാറ്റുവാന്‍ അയ്യപ്പഭക്തന്മാരില്‍ അവബോധം സൃഷ്ടിക്കുവാനായി തയ്യാറാക്കിയ വീഡിയോ സി.ഡിയുടെ പ്രകാശനം സന്നിധാനത്ത് ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍ നിര്‍വഹിച്ചു.

Read moreDetails
Page 260 of 738 1 259 260 261 738

പുതിയ വാർത്തകൾ