ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് ആലോചിക്കുന്നതിന് നവംബര്‍ 13ന് ഉച്ചകഴിഞ്ഞ് മൂന്നിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും
Read moreDetailsപടക്കങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശബ്ദ മലിനീകരണവും പരിസര മലിനീകരണവും പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കണമെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ നിര്‍ദ്ദേശിച്ചു.
Read moreDetailsഇടതുമുന്നണിയുടെ മേയര്‍ സ്ഥാനാര്‍ത്ഥി മുന്‍ മേയറുമായ സി. ജയന്‍ബാബു മത്സരിച്ച പാങ്ങോട് വാര്‍ഡില്‍ ബി.ജെ.പിയുടെ എസ്. മധുസൂദനന്‍ നായര്‍ നാല്‍പ്പത്തിയെട്ട് വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ചു.
Read moreDetailsമാനന്തവാടി നഗരസഭാ തിരഞ്ഞെടുപ്പില്‍ 34-ാം വാര്‍ഡായ പുത്തന്‍പുരയില്‍ നിന്നു മത്സരിച്ചു പരാജയപ്പെട്ട വയനാട്ഡി.സി.സി ജനറല്‍ സെക്രട്ടറി തുങ്ങിമരിച്ചു.
Read moreDetailsതദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ നഗര ഗ്രാമ പ്രദേശങ്ങളില്‍ എല്‍ഡിഎഫിന് മുന്നേറ്റം.
Read moreDetailsശബരിമല മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി 62 കോടി രൂപ വിനിയോഗിച്ച് വിവിധ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു.
Read moreDetailsശ്രേഷ്ഠഭാഷാ വാരാഘോഷങ്ങളുടെ ഭാഗമായി, നിയമസഭാ ലൈബ്രറി സംഘടിപ്പിച്ച മലയാള ചെറുകഥാ ശാഖയിലെ പുസ്തകങ്ങളുടെ പ്രദര്‍ശനം നിയമസഭാ സെക്രട്ടറി പി.ഡി. ശാരംഗധരന്‍ ഉദ്ഘാടനം ചെയ്തു.
Read moreDetailsദേശാഭിമാനവും ദേശീയോദ്ഗ്രഥനവും സാമുദായിക സൗഹാര്‍ദ്ദവും ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി നവംബര്‍ 19 മുതല്‍ 25 വരെ ക്വാമി ഏകതാവാരം ആചരിക്കും. നവംബര്‍ 19 വ്യാഴാഴ്ച ദേശീയോദ്ഗ്രഥന-സാമുദായിക സൗഹാര്‍ദ്ദ ദിനമായി...
Read moreDetailsസംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ഈ മേഖലയിലെ മികച്ച കര്‍ഷകര്‍ക്ക് അവാര്‍ഡുകള്‍ നല്‍കുന്നു. മികച്ച ക്ഷീര കര്‍ഷകന് ഇരുപതിനയിരം രൂപയും പ്രശസ്തി പത്രവും, മികച്ച സമ്മിശ്ര കര്‍ഷകന് പതിനായിരം...
Read moreDetailsകരമന-കളിയിക്കാവിള പാത നിര്‍മ്മാണം തടസ്സപ്പെടുന്ന രീതിയില്‍ അടിക്കടി വാട്ടര്‍ അതോറിറ്റിയുടെ പൈപ് പൊട്ടുന്നത് പരിഹരിക്കാനുള്ള നടപടികള്‍ക്ക് ധാരണയായി.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies