മറ്റുവാര്‍ത്തകള്‍

മലയാള ഭാഷാ നിയമം വേഗത്തില്‍ നടപ്പാക്കുന്നത് ആലോചനയില്‍: മുഖ്യമന്ത്രി

കേരളം കാത്തിരിക്കുന്ന മലയാള ഭാഷാ നിയമം വേഗത്തില്‍ നടപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

Read moreDetails

സഞ്ചാരികള്‍ക്ക്‌ വിസ്‌മയമൊരുക്കി കുറുവ

നഗര തിരക്കുകളില്‍ മനസു മടുത്തവര്‍ക്ക്‌ പ്രകൃതിയെ അറിയാന്‍ അവസരമൊരുക്കുന്ന കുറുവ ദ്വീപ്‌ സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങുന്നു. വിനോദ സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രമായ കുറവാ ദ്വീപ്‌ ഈ മാസം സഞ്ചാരികള്‍ക്കായി...

Read moreDetails

രണ്ടുദിവസംകൂടി കനത്തമഴയ്ക്ക് സാദ്ധ്യത

തിരുവനന്തപുരം ജില്ലയില്‍ രണ്ടുദിവസംകൂടി കനത്തമഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ലക്ഷദ്വീപ് ഭാഗത്ത് രൂപംകൊണ്ട അന്തരീക്ഷച്ചുഴിയാണ് മഴയ്ക്ക് കാരണമായി വിലയിരുത്തുന്നത്.

Read moreDetails

തദ്ദേശ തെരഞ്ഞെടുപ്പില്‍ 76.2% പോളിംഗ്

ഏഴു ജില്ലകളിലായി നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 76.2 ശതമാനം പോളിംഗ് നടന്നു. വയനാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്, 82.02 ശതമാനം.

Read moreDetails

ടി.പി.ശ്രീനിവാസന് ശ്രീചിത്തിര തിരുനാള്‍ ദേശീയ പുരസ്‌കാരം

ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി.പി.ശ്രീനിവാസന്‍ ശ്രീചിത്തിര തിരുനാള്‍ ദേശീയ പുരസ്‌കാരത്തിന് അര്‍ഹനായതായി പുരസ്‌കാരനിര്‍ണയ സമിതിയംഗം ജോര്‍ജ് ഓണക്കൂര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Read moreDetails

മലയാളികളുടെ മതമൈത്രിയും ഐക്യവും കേരളത്തെ മറ്റുസംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കി – ഗവര്‍ണര്‍

മലയാളികളുടെ മതമൈത്രിയും ഐക്യവും കേരളത്തെ മറ്റുസംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കിയെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം. സാംസ്‌കാരിക വകുപ്പ് സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Read moreDetails

പോളിംഗ് ഓഫീസര്‍മാര്‍ രാവിലെ പത്തിന് ഹാജരാകണം

പോളിംഗ് സാധനങ്ങള്‍ ഏറ്റുവാങ്ങി അവിടെ സജ്ജമാക്കിയിട്ടുളള വാഹനങ്ങളില്‍ ബന്ധപ്പെട്ട പോളിംഗ് സ്റ്റേഷനുകളില്‍ എത്തിച്ചേരണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ച് ഉത്തരവായി.

Read moreDetails

കേരളപ്പിറവി ദിനാഘോഷം

സാംസ്‌കാരിക വകുപ്പിന്റെ കേരളപ്പിറവി ദിനാഘോഷം ഗവര്‍ണര്‍ പി.സദാശിവം ഉദ്ഘാടനം ചെയ്യും. വൈലോപ്പിള്ളി സംസ്‌കൃതഭവനില്‍ നവമ്പര്‍ ഒന്നിന് രാവിലെ 10 ന് സംഘടിപ്പിക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പു മന്ത്രി...

Read moreDetails

തദ്ദേശ തിരഞ്ഞെടുപ്പ് : ആള്‍മാറാട്ടം നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കണം

പോളിംഗ് സ്റ്റേഷനില്‍ ആള്‍മാറാട്ടം നടത്തുന്നതിനുള്ള ശ്രമം ഉണ്ടായാല്‍ പ്രസൈഡിംഗ് ഓഫീസര്‍ 32-ാം ചട്ടപ്രകാരം നടപടികള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ വീഴ്ച വരുത്താന്‍ പാടില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം...

Read moreDetails
Page 262 of 738 1 261 262 263 738

പുതിയ വാർത്തകൾ