മറ്റുവാര്‍ത്തകള്‍

പാരിസ്ഥിതിക പ്രശ്നങ്ങള്‍ കേന്ദ്ര പാര്‍ലമെന്‍ററി കമ്മറ്റിയുടെ തെളിവെടുപ്പ് 14 ലേക്ക് മാറ്റി

അശ്വിനികുമാര്‍ എം.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ശാസ്ത്ര-സാങ്കേതിക, പരിസ്ഥിതി, വനം പാര്‍ലമെന്‍ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി നവംബര്‍ 12 മുതല്‍ 15 വരെ കൊച്ചിയിലും അഗത്തിയിലും സന്ദര്‍ശനം നടത്തും.

Read moreDetails

പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിക്കുന്നതിനുള്ള തീയതി ദീര്‍ഘിപ്പിച്ചു

നവംബര്‍ 2ന് നടക്കുന്ന തിരഞ്ഞെടുപ്പിന് വോട്ടവകാശം വിനിയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒക്‌ടോബര്‍ 31 വരെയും നവംബര്‍ 5ന് നടക്കുന്ന തിരഞ്ഞെടുപ്പിന് വോട്ടവകാശം വിനിയോഗിക്കുന്നവര്‍ക്ക് നവംബര്‍ 2 വരെയും അപേക്ഷ...

Read moreDetails

സംസ്ഥാനത്ത് മൊത്തം 2.51 കോടി വോട്ടര്‍മാര്‍; സ്ത്രീ വോട്ടര്‍മാര്‍ 1.3 കോടി

ഒടുവിലത്തെ കണക്ക് പ്രകാരം തിരഞ്ഞെടുപ്പില്‍ മൊത്തം 25108535 വോട്ടര്‍മാര്‍. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള ജില്ല മലപ്പുറവും (2905103) ഏറ്റവും കുറവ് വയനാടും (573513) ആണ്.

Read moreDetails

മലയാളം ശ്രേഷ്ഠ ഭാഷാ ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും : മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

നവംബര്‍ മാസത്തിലെ ആദ്യ പ്രവൃത്തി ദിവസം രാവിലെ 11 ന് എല്ലാ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും എല്ലാ ഓഫീസുകളിലും ഓഫീസ് തലവന്റെ അദ്ധ്യക്ഷതയില്‍ ഭരണഭാഷാ സമ്മേളനം സംഘടിപ്പിക്കേണ്ടതാണ്.

Read moreDetails

ശബരിമല : ഉന്നതതലയോഗം 29 ന്

ശബരിമല മണ്ഡല-മകര വിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നത് സംബന്ധിച്ച് യോഗം 29 ന് (നാളെ) രാവിലെ തിരുവനന്തപുരത്ത് ചേരും.

Read moreDetails

അപരിചിതര്‍ സ്ത്രീകളുടെ ഫോട്ടോയെടുക്കുന്നത് കുറ്റകരം: എ.ഡി.ജി.പി

അപരിചിതരായവര്‍ സ്ത്രീകളുടെ ഫോട്ടോയും വീഡിയോയും മൊബൈബിലും കാമറയിലും പകര്‍ത്തുന്നത് കുറ്റകരമെന്ന് എ.ഡി.ജി.പി. കെ.പദ്മകുമാര്‍.

Read moreDetails

പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ : കേന്ദ്ര പാര്‍ലിമെന്ററി കമ്മറ്റിയുടെ തെളിവെടുപ്പ് നവംബര്‍ 14 -ലേക്ക് മാറ്റി

അശ്വിനികുമാര്‍ എം.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ശാസ്ത്ര-സാങ്കേതിക, പരിസ്ഥിതി, വനം പാര്‍ലിമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി നവംബര്‍ 12 മുതല്‍ 15 വരെ കൊച്ചിയിലും അഗത്തിയിലും സന്ദര്‍ശനം നടത്തും.

Read moreDetails

ഛോട്ടാരാജനെ പിടികൂടി

അധോലോക രാജാവ് ഛോട്ടാരാജന്‍ പിടിയിലായി. ബാലിയിലെ ഒരു റിസോര്‍ട്ടില്‍ വെച്ച് ഇന്റര്‍പോളാണ് ദാവൂദ് ഇബ്രാഹിമ്മിന്റെ പ്രധാന കൂട്ടാളിയായ ഛോട്ടാരാജനെ അറസ്റ്റ് ചെയ്തത്.

Read moreDetails

ഉത്തരേന്ത്യയില്‍ കനത്ത ഭൂചലനം

ശക്തമായ ഭൂചലനത്തില്‍ ഉത്തരേന്ത്യ വിറച്ചു. ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന, ഗുജറാത്ത് എന്നീ മേഖലകളില്‍ 7.7 തീവ്രതയിലുണ്ടായ ഭൂചലനം അഞ്ചു മിനിറ്റോളം നീണ്ടുനിന്നു.

Read moreDetails

പോസ്റ്റല്‍ ബാലറ്റ് വിതരണം: മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുളള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോസ്റ്റല്‍ ബാലറ്റുകള്‍ വിതരണം ചെയ്യുന്നത് സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.

Read moreDetails
Page 263 of 737 1 262 263 264 737

പുതിയ വാർത്തകൾ