മറ്റുവാര്‍ത്തകള്‍

പോസ്റ്റല്‍ ബാലറ്റ് വിതരണം: മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുളള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോസ്റ്റല്‍ ബാലറ്റുകള്‍ വിതരണം ചെയ്യുന്നത് സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.

Read moreDetails

മാധ്യമങ്ങളില്‍ സ്ഥാനാര്‍ത്ഥികളുടെ പരസ്യം : അംഗീകാരത്തിന് വിധേയമായിരിക്കണം

തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളും ബന്ധപ്പെട്ടവരും വിവിധ മാധ്യമങ്ങളിലൂടെ നല്‍കുന്ന പരസ്യങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരത്തിന് വിധേയമായിരിക്കണം.

Read moreDetails

പോലീസ് സ്മൃതിദിനം ആചരിച്ചു

ക്ടോബര്‍ 21 പേലീസ് സ്മൃതിദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കൃത്യനിര്‍വ്വഹണത്തിനിടയില്‍ മരണമടഞ്ഞ പോലീസ് സേനാംഗങ്ങള്‍ക്ക് കേരള പോലീസ് ആദരാഞ്ജലികളര്‍പ്പിച്ചു.

Read moreDetails

തെരഞ്ഞെടുപ്പ് പ്രചാരണം: ജംഗ്ഷനുകളിലെ അപകടകരമായ ഫ്ലക്സുകളും കൊടികളും രാഷ്ട്രീയകക്ഷികള്‍ നീക്കണം

ജംഗ്ഷനുകളിലും പോസ്റ്റുകളിലും അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ഫ്ലക്സ് ബോര്‍ഡുകളും കൊടിതോരണങ്ങളും നീക്കം ചെയ്യാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയാറാകണമെന്ന് ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ ആവശ്യപ്പെട്ടു.

Read moreDetails

നേതാജിയുമായി ബന്ധപ്പെട്ടുള്ള രഹസ്യരേഖകള്‍ ഇന്ത്യക്കു കൈമാറാന്‍ തയാറാണെന്നു റഷ്യ

നേതാജി സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ടുള്ള രഹസ്യരേഖകള്‍ ഇന്ത്യക്കു കൈമാറാന്‍ തയാറാണെന്നു റഷ്യ. റഷ്യയില്‍ സന്ദര്‍ശനം നടത്തുന്ന വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

Read moreDetails

പോസ്റ്റല്‍ ബാലറ്റുകള്‍ അയക്കുന്നതു സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കി

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോസ്റ്റല്‍ ബാലറ്റുകള്‍ അയക്കുന്നതു സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്‍ ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് ഉദേ്യാഗസ്ഥര്‍ക്ക് നല്‍കി.

Read moreDetails

സ്‌കൂള്‍ പരിസരങ്ങളില്‍ നിരോധിത ഉത്പന്നങ്ങളുടെ വില്പന : 35 പേര്‍ അറസ്റ്റില്‍

കുട്ടികള്‍ക്ക് സിഗരറ്റ്, പാന്‍മസാല, മദ്യം, മയക്കുമരുന്നുകള്‍ തുടങ്ങിയവ സ്‌കൂള്‍ പരിസരങ്ങളില്‍ വില്പന നടത്തുന്നതു തടയാന്‍ സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ റെയ്ഡില്‍ ശനിയാഴ്ച 35 പേര്‍...

Read moreDetails

ഓപ്പറേഷന്‍ സുരക്ഷ : 377 പേര്‍ അറസ്റ്റില്‍

സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെയുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ ശനിയാഴ്ച 377 പേര്‍ അറസ്റ്റിലായി.

Read moreDetails

വിഷമുക്ത പച്ചക്കറികള്‍ ജനങ്ങളില്‍ എത്തിക്കാന്‍ ഹോര്‍ട്ടികോര്‍പ്പ്

കേരളത്തിനകത്ത് കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന മുഴുവന്‍ പച്ചക്കറികളും ന്യായമായ വിലയ്ക്ക് സംഭരിച്ച് വില്പന നടത്തുവാന്‍ ഹോര്‍ട്ടിക്കോര്‍പ്പ്.

Read moreDetails

സൂക്ഷ്മപരിശോധന പൂര്‍ത്തിയായി; ജില്ലയില്‍ ആകെ 9514 സ്ഥാനാര്‍ഥികള്‍

തദ്ദേശസ്ഥാപനങ്ങളിലേക്കു സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന വ്യാഴാഴ്ച പൂര്‍ത്തിയായപ്പോള്‍ ജില്ലയില്‍ ആകെ 9514 സ്ഥാനാര്‍ഥികള്‍.

Read moreDetails
Page 264 of 738 1 263 264 265 738

പുതിയ വാർത്തകൾ