മറ്റുവാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് പ്രചാരണം: ശബ്ദമലിനീകരണമുണ്ടാക്കിയാല്‍ നടപടി

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുപ്രചാരണവുമായി ബന്ധപ്പെട്ട് ശബ്ദമലിനീകരണമുണ്ടാക്കുന്നവിധം ഉച്ചഭാഷിണി ഉപയോഗിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു.

Read moreDetails

റേഷന്‍കാര്‍ഡ് പുതുക്കല്‍: തെറ്റുകള്‍ തിരുത്താന്‍ അവസരം

ഒക്‌ടോബര്‍ 15 മുതല്‍ ഫോറം ബന്ധപ്പെട്ട റേഷന്‍കടകള്‍ വഴി വിതരണം ചെയ്യും. ഫോറം കൈപ്പറ്റി തിരുത്ത് വരുത്തി 20 നകം ബന്ധപ്പെട്ട റേഷന്‍കടയില്‍ തിരികെ ഏല്പിക്കണമെന്ന് നോര്‍ത്ത്...

Read moreDetails

തെരഞ്ഞെടുപ്പ്: മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പാസ്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തുകളിലും വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും റിപ്പോര്‍ട്ടിംഗിനായി പോകുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക പാസ് അനുവദിക്കും.

Read moreDetails

കേരള ബാംബു ഫെസ്റ്റ് ഡിസംബര്‍ നാല് മുതല്‍ എട്ടുവരെ

ഡിസംബര്‍ നാല്മുതല്‍ എട്ടുവരെ എറണാകുളം മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിക്കും. ബാംബൂ മേഖലയിലെ അന്തര്‍ദേശീയ കരകൗശലക്കാരും ഉല്‍പ്പാദകരും മേളയില്‍ പങ്കെടുക്കും.

Read moreDetails

കോളേജുകളില്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിന് നിയന്ത്രണം

ഹോസ്റ്റലുകളില്‍ ആയുധം സൂക്ഷിക്കുക, ഹോസ്റ്റലിലും, കാംപസിലും മദ്യവും, ലഹരി മരുന്നും ഉപയോഗിക്കുക, തുടങ്ങിയ പരാതികള്‍ അന്തേവാസികളില്‍ നിന്നൊ പൊതുജനങ്ങളില്‍ നിന്നൊ ലഭിച്ചാല്‍ നിലവിലുള്ള ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ നടപടി...

Read moreDetails

ജെ.സി. ഡാനിയേല്‍ പുരസ്‌കാരം ഐ.വി. ശശിക്ക്

ജെ.സി. ഡാനിയേല്‍ പുരസ്‌കാരം പ്രശസ്ത സംവിധായകന്‍ ഐ.വി. ശശിക്ക്. മലയാള സിനിമയിലെ സമഗ്ര സംഭാവനയ്ക്കു സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതാണ് ജെ.സി. ഡാനിയേല്‍ പുരസ്ക്കാരം.

Read moreDetails

കാഴ്ച വൈകല്യമുള്ള പരീക്ഷാര്‍ത്ഥികള്‍ക്ക് ഇളവുകള്‍ അനുവദിച്ചു

കെ-ടെറ്റ്, സെറ്റ് പരീക്ഷകള്‍ എഴുതുന്ന 40 ശതമാനത്തിനു മുകളില്‍ കാഴ്ചവൈകല്യമുള്ള പരീക്ഷാര്‍ത്ഥികള്‍ക്ക് ജനറല്‍ വിഭാഗത്തില്‍ നിന്നും 10 ശതമാനം മാര്‍ക്കിളവ് നല്‍കും.

Read moreDetails

പൂജവയ്പ് : 21 -ന് അവധി

സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ 21 ബുധനാഴ്ച പൂജവെയ്പിനോടനുബന്ധിച്ച് അവധി അനുവദിച്ചു.

Read moreDetails

ശബരിമല : താല്‍ക്കാലിക ജോലിക്ക് അപേക്ഷിക്കാം

ശബരിമല ക്ഷേത്രത്തിലെ മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് സന്നിധാനത്ത് വിവിധ വിഭാഗങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ രണ്ടുമാസം താല്‍ക്കാലികമായി ജോലിചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം.

Read moreDetails

തോട്ടം തൊഴിലാളികള്‍ക്ക് രണ്ടാഴ്ചത്തെ സൗജന്യറേഷന്‍

കേരളത്തിലെ തോട്ടം തൊഴിലാളികള്‍ക്ക് രണ്ടാഴ്ചത്തെ സൗജന്യറേഷന്‍ കൊടുക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. തോട്ടം തൊഴിലാളികളുടെ സമരം ഒത്തുതീര്‍പ്പാകാതെ നീണ്ടുപോകുന്ന സാഹചര്യത്തിലാണ് ഇത്.

Read moreDetails
Page 265 of 738 1 264 265 266 738

പുതിയ വാർത്തകൾ