മറ്റുവാര്‍ത്തകള്‍

മാതൃകാ പെരുമാറ്റ ചട്ട ലംഘനം പരിശോധിക്കാന്‍ ജില്ലാതല സമിതി

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പില്‍ മാതൃകാപെരുമാറ്റച്ചട്ടം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനും ചട്ടലംഘനം പരിശോധിയ്ക്കുവാനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ കളക്ടറര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Read moreDetails

ജ്യോതിക്ഷേത്രത്തില്‍ നടന്ന പൂമൂടല്‍

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 80-ാം ജയന്തി ദിനത്തില്‍ ജ്യോതിക്ഷേത്രത്തിലെ സമാധിമണ്ഡപത്തില്‍ നടന്ന പൂമൂടല്‍. 

Read moreDetails

‘യുഗപ്രഭാവന്‍’ പ്രകാശനം ചെയ്തു

സ്വാമി സത്യാനന്ദസരസ്വതി ഫൗണ്ടേഷന്‍ നിര്‍മ്മിച്ചു പുറത്തിറക്കിയ ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളെക്കുറിച്ചുള്ള 'യുഗപ്രഭാവന്‍' എന്ന ഡിവിഡിയുടെ പ്രകാശനം സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി തൃപ്പാദങ്ങള്‍ സമ്മേളനത്തില്‍ നിര്‍വഹിച്ചു.

Read moreDetails

അനന്തപുരിയില്‍ ശ്രീസത്യാനന്ദഗുരു സമീക്ഷ ഉദ്ഘാടനം ചെയ്തു

അനന്തപുരിയില്‍ ശ്രീ സത്യാനന്ദഗുരു സമീക്ഷ മുന്‍ ചീഫ് സെക്രട്ടറി ആര്‍. രാമചന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി ജയന്തി സന്ദേശം വിളംബരം ചെയ്തു.

Read moreDetails

സ്വാമി സത്യാനന്ദസരസ്വതി ജയന്തി ആഘോഷം: 2015 ഒക്ടോബര്‍ 5,6 തീയതികളില്‍

5-ാം തീയതി കിഴക്കേക്കോട്ട തീര്‍ത്ഥപാദമണ്ഡപത്തില്‍ വൈകുന്നേരം 4ന് ഭജന, 6ന് ശ്രീ സത്യാനന്ദഗുരു സമീക്ഷ (ജയന്തി സമ്മേളനം) മുന്‍ ചീഫ് സെക്രട്ടറി ആര്‍. രാമചന്ദ്രന്‍ നായര്‍ ഉദ്ഘാടനം...

Read moreDetails

കള്ളപ്പണം വെളിപ്പെടുത്താത്തവര്‍ ദുഃഖിര്രേണ്ടിവരുമെന്ന് കേന്ദ്രസര്‍ക്കാറിന്‍റെ മുന്നറിയിപ്പ്

വിദേശ കള്ളപ്പണം വെളിപ്പെടുത്താനുള്ള അവസരം നല്‍കിയിട്ടും അത് ഉപയോഗിക്കാതിരിക്കുന്നവര്‍ ദുഃഖിക്കേണ്ടിവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കി.

Read moreDetails

ആക്കുളം കായല്‍ സൗന്ദര്യവത്കരണം നവംബര്‍ അവസാനത്തോടെ പൂര്‍ത്തിയാക്കും

ആക്കുളം കായല്‍ സൗന്ദര്യവത്കരണം നവംബര്‍ മുപ്പതിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി.

Read moreDetails

വിദ്യാരംഭ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകത്തില്‍ വിദ്യാരംഭ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. രജിസ്‌ട്രേഷനായി പ്രത്യേകം കൗണ്ടര്‍ ആരംഭിച്ചിട്ടുണ്ട്. എഴുത്ത്, ചിത്രകല, സംഗീതം, നൃത്തം എന്നീ വിഭാഗങ്ങളില്‍ വിദ്യാരംഭം നടത്തുക.

Read moreDetails

ഉദ്യോഗസ്ഥരുടെ തിരഞ്ഞെടുപ്പ് ഡ്യൂട്ടി : സമയപരിധി പുന:ക്രമീകരിച്ചു

തദ്ദേശഭരണ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായുള്ള ഉദ്യോഗസ്ഥരുടെ വിവരശേഖരണത്തിന് സമയപരിധി പുനക്രമീകരിച്ചുകൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കി.

Read moreDetails

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടു ദിവസങ്ങളിലായി നടക്കും

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ട് ദിവസങ്ങളിലായി നടത്താന്‍ തീരുമാനമായതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. ആദ്യദിവസം നാല് വടക്കന്‍ ജില്ലകളിലും മൂന്ന് തെക്കന്‍ ജില്ലകളിലും തെരഞ്ഞെടുപ്പ് നടക്കും.

Read moreDetails
Page 266 of 738 1 265 266 267 738

പുതിയ വാർത്തകൾ