മറ്റുവാര്‍ത്തകള്‍

ഐഎസ് ഭീകരര്‍ ഭാരതത്തില്‍ പുതിയ ആക്രമണത്തിനൊരുങ്ങുന്നു

ഐഎസ് ഭീകരര്‍ ഡല്‍ഹി അടക്കം രാജ്യത്തെ പ്രധാനസ്ഥലങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്. വരുന്ന ഉത്സവകാലത്ത് ആക്രമണം നടത്താനാണ് ഐഎസ് ഒരുങ്ങുന്നതെന്നാണു വിവരം.

Read moreDetails

എസ്.എ.ടിയിലെ നവീകരിച്ച പേവാര്‍ഡ് 29 ന് തുറക്കും

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ, നവീകരിച്ച കെ.എച്ച്.ആര്‍.ഡബ്ല്യൂ.എസ് ഡീലക്‌സ് പേവാര്‍ഡ് ഈ മാസം 29 ന് തുറക്കുമെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍. 90 ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരണം...

Read moreDetails

ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഭാരതത്തിന്റേത്: നരേന്ദ്ര മോഡി

ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഭാരതത്തിന്‍റേതാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. യുഎസില്‍ സന്ദര്‍ശനം നടത്തുന്ന മോഡി സാപ് സെന്ററില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യവെയാണ് ഇക്കാര്യം പറഞ്ഞത്.

Read moreDetails

ആനകളെ എഴുന്നളളിക്കുന്നതിന് രജിസ്‌ട്രേഷന്‍ ആവശ്യമില്ലെന്ന് ഹൈക്കോടതി

ഉത്സവങ്ങള്‍ക്ക് ആനകളെ എഴുന്നളളിക്കുന്നതിന് മൃഗക്ഷേമ ബോര്‍ഡന്റെ രജിസ്‌ട്രേഷന്‍ ആവശ്യമില്ലെന്ന് ഹൈക്കോടതി ഉത്തരവ്. ഗജമേളക്ക് ആനകളെ ഉപയോഗിക്കുന്നതിനും രജിസ്‌ട്രേഷന്‍ ആവശ്യമില്ല.

Read moreDetails

കര്‍ഷക കടാശ്വാസത്തിനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുളള തീയതി നീട്ടി

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷനില്‍ കടാശ്വാസത്തിനുളള വ്യക്തിഗത അപേക്ഷകള്‍ സ്വീകരിക്കുന്നതിന് അവസാന തീയതി നീട്ടി. സഹകരണ ബാങ്കുകള്‍/ സംഘങ്ങള്‍ എന്നിവയില്‍ നിന്നും എടുത്തിട്ടുളള വായ്പകള്‍ മാത്രമാണ് പരിഗണിക്കുന്നത്.

Read moreDetails

തിരുവനന്തപുരത്ത് 26 റോഡുകളുടെ അറ്റകുറ്റപ്പണിക്ക് 5 കോടി അനുവദിച്ചു

തിരുവനന്തപുരം നിയമസഭാമണ്ഡലത്തിലെ, നഗരസഭാറോഡുകളുടെയും പൊതുമരാമത്ത് റോഡുകളുടെയും അറ്റകുറ്റപ്പണികള്‍ക്ക് 5 കോടി രൂപയുടെ അനുമതി നല്‍കി.

Read moreDetails

നരേന്ദ്ര മോഡി – ഒബാമ കൂടിക്കാഴ്ച തിങ്കളാഴ്ച നടക്കും

യുഎന്‍ ജനറല്‍ അസംബ്ലിയിലെ ഉദ്ഘാടന ചടങ്ങിനുശേഷം യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും.

Read moreDetails

പുതിയ വോട്ടര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്

മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള എല്ലാ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനുകളിലെ പുതുതായി പേര്‍ ഉള്‍പ്പെടുത്തിയ വോട്ടര്‍മാര്‍ക്ക് മാത്രമായി തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു.

Read moreDetails
Page 267 of 738 1 266 267 268 738

പുതിയ വാർത്തകൾ