മറ്റുവാര്‍ത്തകള്‍

ഓണക്കാലത്ത് വിലക്കയറ്റം തടയാന്‍ നടപടികളെടുക്കണം: മുഖ്യമന്ത്രി

ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കാന്‍ വിപണിയില്‍ ഫലപ്രദമായി ഇടപെടണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

Read moreDetails

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കല്‍ : ഓണ്‍ലൈന്‍ സൗകര്യം 25 വരെ നീട്ടി

തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പിനായുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും നിലവിലുള്ള കരട് വോട്ടര്‍പട്ടികയിലെ തെറ്റുകള്‍ തിരുത്തുന്നതിനുമുള്ള ഓണ്‍ലൈന്‍ സൗകര്യം ജൂലൈ 25 വരെ നീട്ടി.

Read moreDetails

തദ്ദേശ സ്ഥാപന വാര്‍ഡ് വിഭജനം: 281 അപേക്ഷകളിന്മേല്‍ വാദം കേട്ടു

തിരുവനന്തപുരം ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലേയും തിരുവനന്തപുരം കോര്‍പ്പറേഷനിലേയും കരട് വാര്‍ഡ് വിഭജനത്തിലെ ആക്ഷേപങ്ങള്‍ സംബന്ധിച്ച് സംസ്ഥാന ഡിലിമിറ്റേഷന്‍ കമ്മീഷന്‍ ഹിയറിങ് നടത്തി.

Read moreDetails

ഗുരുവായൂര്‍ ക്ഷേത്രത്തിന് ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി

ഗുരുവായൂര്‍ ക്ഷേത്രത്തിനു ബോംബ് ഭീഷണി. ക്ഷേത്രം ബോംബുവച്ച് തകര്‍ക്കുമെന്ന് ഗുരുവായൂര്‍ ടെമ്പിള്‍ സിഐ എം.യു.ബാലകൃഷ്ണന്റെ ഫോണിലേക്കാണ് സന്ദേശമെത്തിയത്.

Read moreDetails

വിഴിഞ്ഞം പദ്ധതി: കരാര്‍ ചിങ്ങം ഒന്നിന് ഒപ്പുവയ്ക്കും

വിഴിഞ്ഞം കരാര്‍ ചിങ്ങം ഒന്നിന് ഒപ്പുവയ്ക്കും. പദ്ധതിയുടെ നിര്‍മാണോദ്ഘാടനം കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് നടക്കും.

Read moreDetails

12 പുതിയ താലൂക്ക് സപ്ലൈ ആഫീസുകള്‍ക്ക് അനുമതിയായി

സംസ്ഥാനത്ത് 12 പുതിയ താലൂക്ക് സ്‌പ്ലൈ ഓഫീസുകള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. പുതുതായി രൂപവത്ക്കരിക്കപ്പെട്ട താലൂക്കുകളിലാണ് പുതിയ താലൂക്ക് സപ്ലൈ ഓഫീസുകള്‍ തുടങ്ങുക.

Read moreDetails

നഗരമതിലുകളില്‍ ചുമര്‍ചിത്രമൊരുക്കാന്‍ അവസരം

തിരുവനന്തപുരത്തിന്റെ നഗരമതിലുകളില്‍ ചിത്രങ്ങള്‍ ആലേഖനം ചെയ്യാന്‍ തല്‍പരരായ ചിത്രകാരന്മാര്‍ക്ക് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ അവസരമൊരുക്കുന്നു.

Read moreDetails

ഓപ്പറേഷന്‍ അനന്ത: നിര്‍മ്മാണങ്ങള്‍ ആഗസ്റ്റ് 15നകം പൂര്‍ത്തിയാക്കണം

തിരുവനന്തപുരത്ത് ഓപ്പറേഷന്‍ അനന്തയുമായി ബന്ധപ്പെട്ട് റോഡ്, ഓട തുടങ്ങിയ പൊളിച്ചുനടത്തിവരുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആഗസ്റ്റ് 15ന് മുമ്പ് പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ നിര്‍ദ്ദേശിച്ചു.

Read moreDetails

ആറന്‍മുള വിമാനത്താവളം: പരിസ്ഥിതി ആഘാത പഠനം നടത്താന്‍ കെജിഎസ് ഗ്രൂപ്പിന് വീണ്ടും അനുമതി

ആറന്‍മുള വിമാനത്താവള പദ്ധതിക്കായി പരിസ്ഥിതി ആഘാത പഠനം നടത്താന്‍ കെജിഎസ് ഗ്രൂപ്പിന് വീണ്ടും അനുമതി.

Read moreDetails

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്പ്

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്പ്. ആര്‍എസ് പുര സെക്ടറിലെ അഞ്ച് ബിഎസ്എഫ് പോസ്റ്റുകള്‍ക്കു നേരെയാണ് ഇന്ന് പുലര്‍ച്ചെ വെടിവയ്പ്പുണ്ടായത്.

Read moreDetails
Page 279 of 738 1 278 279 280 738

പുതിയ വാർത്തകൾ