സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണത്തിന്റെ ഭാഗമായി 1500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു.
Read moreDetailsവരുന്ന തദ്ദേശസ്വയം ഭരണ പൊതുതിരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് ഇ-ബാലറ്റ്/ ഇ-വോട്ടിംഗ് ഏര്‍പ്പെടുത്തുന്നതിന് നിര്‍വാഹമില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു.
Read moreDetailsശിരോവസ്ത്രം ധരിച്ച് അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് ഹാജരാകാന്‍ അനുവദിക്കില്ലെേന്ന് സുപ്രീംകോടതി. ഇകാര്യത്തില്‍ പരീക്ഷാ നടത്തിപ്പുകാര്‍ക്ക് ഉചിതമായ തീരുമാനം എടുക്കാമെന്നും കോടതി പറഞ്ഞു.
Read moreDetailsപള്ളിച്ചല്‍ പഞ്ചായത്തിലെ പൂങ്കോട് രാജീവ് ഗാന്ധി ദേശീയ നീന്തല്‍ക്കുളം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു.
Read moreDetailsആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിയാക്കി സിബിഐ അറസ്റ്റ് ചെയ്യാന്‍ നീക്കമുണെ്ടന്നു ചൂണ്ടിക്കാട്ടിക്കൊണ്ട് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി.
Read moreDetailsസംസ്ഥാന ശിശുക്ഷേമസമിതിയില്‍ ഒരുവര്‍ഷത്തിലധികമായി നിര്‍ത്തിവെച്ചിരുന്ന ദത്തെടുക്കല്‍ രജിസ്‌ട്രേഷന്‍ പുനരാരംഭിച്ചു. ദത്തെടുക്കാന്‍ ആഗ്രഹിക്കുന്ന ദമ്പതികള്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
Read moreDetailsഇടമലയാര്‍ ആനവേട്ടക്കേസില്‍ കേന്ദ്ര വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ അന്വേഷണം ആരംഭിച്ചു. ആസൂത്രിതമായ ആനവേട്ടയാണ് ഇവിടെ നടന്നിരിക്കുന്നതെന്ന് അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.
Read moreDetailsസംസ്ഥാനത്തെ തൊഴില്‍ സാധ്യതകള്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ടുള്ള മിഷന്‍ ഫോര്‍ എംപ്ലോയ്‌മെന്റ് ജനറേഷന്‍ ആക്ടിവിറ്റീസ് ആഗസ്റ്റ് അവസാന വാരത്തിനുമുമ്പ് ആരംഭിക്കും.
Read moreDetailsഉത്സവകാലങ്ങളില്‍ പൊതു വിതരണ സമ്പ്രദായം ശക്തിപ്പെടുത്തുന്നതിനും വിലക്കയറ്റം നിയന്ത്രിക്കുന്നതിനും കരിഞ്ചന്ത തടയുന്നതിനും വേണ്ടി രൂപീകരിച്ച സിവില്‍ സപ്ലൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ പരിശോധന ആരംഭിച്ചു.
Read moreDetailsഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കാന്‍ വിപണിയില്‍ ഫലപ്രദമായി ഇടപെടണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies