മറ്റുവാര്‍ത്തകള്‍

ഉന്നതതല ചൈനീസ് സംഘം കേരളം സന്ദര്‍ശിക്കും

സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് ചൈനീസ് അംബാസഡര്‍ ലിയുചെങ്ങ് ഉള്‍പ്പെടെ അഞ്ചംഗ ഉന്നതതല സംഘം കേരളം സന്ദര്‍ശിക്കും.

Read moreDetails

ഡോ. എ.പി.ജെ.അബ്ദുള്‍ കലാമിനു രാജ്യം കണ്ണീരോടെ വിട നല്കി

മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുള്‍ കലാമിനു ഭാരതം കണ്ണീരോടെ വിട നല്കി. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം നടന്നത്.

Read moreDetails

യാക്കൂബ് മേമനെ തൂക്കിലേറ്റി

മുംബൈ സ്‌ഫോടന കേസിലെ പ്രധാനപ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റി. വ്യാഴാഴ്ച രാവിലെ 6.43നു നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ വധശിക്ഷ നടപ്പിലാക്കി.

Read moreDetails

കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്‌ടെത്തി

കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കണ്‌ടെത്തിയതായി റിപ്പോര്‍ട്ട്.

Read moreDetails

അബ്ദുള്‍ കലാമിന്റെ ഭൗതികശരീരം രാമേശ്വരത്തേക്കു കൊണ്ടുപോയി

അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുള്‍ കലാമിന്റെ ഭൗതികശരീരം ജന്മനാടായ രാമശ്വരത്തേക്കു കൊണ്ടുപോയി.

Read moreDetails

രാജീവ് ഗാന്ധി വധക്കേസ്: പ്രതികളുടെ വധശിക്ഷ ഇളവുചെയ്ത നടപടി സുപ്രീംകോടതി ശരിവച്ചു

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ വധശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്ത നടപടി സൂപ്രീം കോടതി ശരിവച്ചു.

Read moreDetails

ഡോ. എ.പി.ജെ.അബ്ദുള്‍ കലാമിന്റെ മൃതദേഹം ഡല്‍ഹിയില്‍ എത്തിച്ചു

മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുള്‍ കലാമിന്റെ മൃതദേഹം ഗോഹട്ടിയില്‍ നിന്നും വ്യോമസേനയുടെ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനത്തില്‍ ഡല്‍ഹിയിലെ പാലം വിമാനത്താവളത്തില്‍ എത്തിച്ചു.

Read moreDetails

റോഡപകടങ്ങളില്‍ പെടുന്നവര്‍ക്കു സൗജന്യ ചികിത്സ ഏര്‍പ്പെടുത്തും: പ്രധാനമന്ത്രി

റോഡപകടങ്ങളില്‍ പെടുന്നവര്‍ക്കു സൗജന്യ ചികിത്സ ഏര്‍പ്പെടുത്തുന്നതിനായി നിയമം കൊണ്ടുവരുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. .

Read moreDetails

പഞ്ചാബില്‍ ഭീകരാക്രമണം; എസ്പി ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടു

പഞ്ചാബില്‍ പോലീസ് സ്റ്റേഷനിലും ബസിലും ഭീകരാക്രമണം. പോലീസ് സൂപ്രണ്ട് ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടു. നാലു പേര്‍ക്കു പരിക്കേറ്റു.

Read moreDetails
Page 277 of 738 1 276 277 278 738

പുതിയ വാർത്തകൾ