മറ്റുവാര്‍ത്തകള്‍

പാര്‍ലമെന്റില്‍ പ്രതിഷേധം: 25 കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

പാര്‍ലമെന്റിലെ പ്രതിഷേധങ്ങളുടെ പേരില്‍ കേരളത്തില്‍നിന്നുള്ള നാലു പേരുള്‍പ്പെടെ 25 കോണ്‍ഗ്രസ് എംപിമാരെ സ്പീക്കര്‍ സുമിത്ര മഹാജന്‍ ലോക്‌സഭയില്‍ നിന്ന് അഞ്ചു ദിവ സത്തേക്കു സസ്‌പെന്‍ഡ് ചെയ്തു.

Read moreDetails

സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌ക്കാരം : അപേക്ഷാ തീയതി നീട്ടി

കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുളള സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌ക്കാരത്തിനും, യുവജന ക്ലബുകള്‍ക്കുളള പുരസ്‌ക്കാരത്തിനും അപേക്ഷ അയക്കേണ്ട തീയതി ആഗസ്റ്റ് 18 വരെ...

Read moreDetails

പോലീസ് ആസ്ഥാനത്ത് ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു

പോലീസ് സേനയിലെ ജീവനക്കാര്‍ക്ക് തങ്ങളുടെ സര്‍വ്വീസ് കാര്യങ്ങളുമായി ബന്ധപ്പെട്ട ഫയലുകളുടെ തല്‍സ്ഥിതി അറിയുവാനും ഫയല്‍ നടപടികള്‍ വേഗത്തിലാക്കാനും പോലീസ് ആസ്ഥാനത്ത് ഹെല്‍പ്‌ഡെസ്‌ക് ആരംഭിച്ചു.

Read moreDetails

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്പ്

ഇന്ത്യന്‍ അതിര്‍ത്തിപ്രദേശത്ത് വീണ്ടും പാക് വെടിവയ്പ്പ്. അഖ്‌നോര്‍ സെക്ടറിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെയാണ് വെടിവയ്പ്പുണ്ടായത്.

Read moreDetails

തിരുവനന്തപുരം കളക്ടറേറ്റിലെ ഓഫീസുകള്‍ രണ്ടാം ശനിയാഴ്ച പ്രവര്‍ത്തിക്കും

അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിനോടുള്ള ആദരസൂചകമായി തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിലെ മുഴുവന്‍ ഓഫീസുകളും ആഗസ്റ്റ് എട്ടാം തീയതി രണ്ടാം ശനിയാഴ്ച പ്രവര്‍ത്തിക്കാന്‍ തീരുമാനം.

Read moreDetails

മേമന്റെ തൂക്കികൊല: രാഷ്ട്രീയ നേട്ടം കൊയ്യരുത്

മേമന് വേണ്ടി കണ്ണീരൊഴുക്കുന്ന ദേശസ്‌നേഹത്തിന്റെ തരിമ്പുപോലുമില്ലാത്തവര്‍ 257 കുടുംബങ്ങളുടെ കണ്ണീരുകാണാനോ പരിക്കേറ്റ് ഇന്നും മരിച്ചുജീവിക്കുന്നവരുടെ വിലാപം കേള്‍ക്കാനോ തയ്യാറല്ല.

Read moreDetails

ലിബിയയില്‍ ഐഎസ് ഭീകരര്‍ നാല് ഇന്ത്യക്കാരെ തട്ടികൊണ്ടുപോയി

ലിബിയയില്‍ നാലു ഇന്ത്യക്കാരെ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി. സിര്‍ത്തിലെ സര്‍വകലാശാലയില്‍ അധ്യാപകരായിരുന്നവരാണ് ഭീകരരുടെ പിടിയിലായതെന്നു വിദേശകാര്യമന്ത്രാലയം അറിയിച്ചു.

Read moreDetails

മിലിട്ടറി കോളേജില്‍ പ്രവവേശനം

ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി കോളേജിലേുള്ള പ്രവേശന പരീക്ഷ തിരുവനന്തപുരത്ത് പൂജപ്പുരയിലുള്ള പരീക്ഷാ കമ്മീഷണറുടെ ആഫീസില്‍ ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ നടത്തും.

Read moreDetails

കീടനാശിനികള്‍ നിരോധിച്ചു

സംസ്ഥാനത്ത് ജൈവകാര്‍ഷിക നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി മാരകമായ കീടനാശിനികളുടെ ഉപയോഗം പൂര്‍ണമായും നിരോധിച്ചു ഉത്തരവു പുറപ്പെടുവിച്ചു.

Read moreDetails
Page 276 of 738 1 275 276 277 738

പുതിയ വാർത്തകൾ