കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്ന നെഹ്രു ട്രോഫി ബോട്ട് റേസ് സൊസൈറ്റിക്ക് ടൂറിസം വകുപ്പില്‍നിന്ന് 50 ലക്ഷം രൂപ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷം 20 ലക്ഷം...
Read moreDetailsഈ വര്‍ഷത്തെ ഓണം ഘോഷയാത്രയില്‍ ഭാഗ്യക്കുറി വകുപ്പിനുവേണ്ടിയുള്ള നിശ്ചല ദൃശ്യങ്ങളുടെ (ഫ്‌ളോട്ടുകള്‍) മാതൃകകള്‍ പരിചയ സമ്പന്നരായ കലാകാരന്മാരില്‍ നിന്നും ക്ഷണിച്ചു.
Read moreDetailsഅമര്‍നാഥ് തീര്‍ഥാടകരെ വകവരുത്തുക എന്ന ലക്ഷ്യവുമായി ജമ്മു കാഷ്മീരിലെത്തിയ പാക്കിസ്ഥാന്‍ ഭീകരരിലൊരാള്‍ പിടിയിലായി.
Read moreDetailsനഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസിലെ പ്രതി ഉതുപ്പ് വര്‍ഗീസ് ഇന്റര്‍പോളിന്റെ പിടിയിലായി. ഇയാള്‍ക്കെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
Read moreDetailsസംസ്ഥാനത്തെ 152 ബ്ലോക്കുപഞ്ചായത്തുകളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ എണ്ണം നിശ്ചയിച്ച് ഡിവിഷന്‍ വിഭജനം രണ്ടാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കും.
Read moreDetailsതിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ആലപ്പുഴ വഴിയും കോട്ടയം വഴിയുമായി എറണാകുളത്തേക്ക് രണ്ട് കെ.എസ്.ആര്‍.ടി.സി. ലോ ഫ്‌ളോര്‍ എയര്‍ കണ്ടീഷന്‍ഡ് ബസ് സര്‍വ്വീസുകള്‍ ആരംഭിക്കുന്നു.
Read moreDetailsമധ്യപ്രദേശിലെ ഹാര്‍ദയില്‍ ചൊവ്വാഴ്ച അര്‍ധരാത്രി മിനിറ്റുകളുടെ വ്യത്യാസത്തില്‍ രണ്ടു യാത്ര ട്രെയിനുകള്‍ പാളം തെറ്റി മറിഞ്ഞ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 32 ആയി.
Read moreDetailsമധ്യപ്രദേശിലെ ഹാര്‍ദയില്‍ ചൊവ്വാഴ്ച അര്‍ധരാത്രിയോടെ രണ്ട് യാത്രട്രെയിനുകള്‍ പാളം തെറ്റി മറിഞ്ഞു. അപകടങ്ങളില്‍ 24 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. നൂറോളം പേര്‍ക്ക് പരിക്കേറ്റു.
Read moreDetailsഎതിര്‍പ്പുകള്‍ ശക്തമായതിനെ തുടര്‍ന്ന് ഭൂമി പതിവുചട്ട ഭേദഗതി വിജ്ഞാപനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
Read moreDetailsപാര്‍ലമെന്റിലെ പ്രതിഷേധങ്ങളുടെ പേരില്‍ കേരളത്തില്‍നിന്നുള്ള നാലു പേരുള്‍പ്പെടെ 25 കോണ്‍ഗ്രസ് എംപിമാരെ സ്പീക്കര്‍ സുമിത്ര മഹാജന്‍ ലോക്‌സഭയില്‍ നിന്ന് അഞ്ചു ദിവ സത്തേക്കു സസ്‌പെന്‍ഡ് ചെയ്തു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies