മറ്റുവാര്‍ത്തകള്‍

ജനന രജിസ്‌ട്രേഷന്‍ : പേര് ചേര്‍ക്കാനുള്ള കാലാവധി നീട്ടി

2015 ജൂണ്‍ 23 ന് മുമ്പ് പേരില്ലാതെ ജനനം രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ ജനന രജിസ്റ്ററില്‍ അഞ്ച് വര്‍ഷത്തിനകം കുട്ടിയുടെ പേര് ഉള്‍പ്പെടുത്തണം.

Read moreDetails

സ്വാതന്ത്ര്യദിനാഘോഷം: ബിജെപി ഓഫീസുകളില്‍ ഭീകരാക്രമണത്തിനു സാധ്യത; സുരക്ഷ ശക്തമാക്കി

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു ബിജെപി ഓഫീസുകളില്‍ ഭീകരാക്രമണത്തിനു സാധ്യതയെന്നു സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പ്.

Read moreDetails

പുത്തനാമഠം പി.പ്രഭാകര്‍ നിര്യാതനായി

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമബന്ധുവായ കൊടുമ്പ് സായ് സദനില്‍ മേലാര്‍കോട് പുത്തനാമഠം പി.പ്രഭാകര്‍ (86) നിര്യാതനായി. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

Read moreDetails

ഇന്ത്യാക്കാരന്‍ ഗൂഗിളിന്റെ ഭരണ സാരഥ്യത്തിലേക്ക്

ലോകോത്തര സെര്‍ച്ച് എന്‍ജിന്‍ സേവനദാതാക്കളായ ഗൂഗിള്‍ ഇനി ഇന്ത്യക്കാരന്‍ ഭരിക്കും. ഗൂഗിളിന്റെ സിഇഒ ആയി ഇന്ത്യന്‍ വംശജനായ സുന്ദര്‍ പിച്ചൈയെ (46) നിയമിച്ചു.

Read moreDetails

ആതിരപ്പള്ളി ജലവൈദ്യുത പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി

ആതിരപ്പള്ളി ജലവൈദ്യുത പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതിയാണ് പദ്ധതിയുടെ അനുമതിയ്ക്കായി ശുപാര്‍ശ ചെയ്തത്.

Read moreDetails

കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ : 90 കോടി അനുവദിച്ചു

2015 മെയ് മാസത്തെ കര്‍ഷകത്തൊഴിലാളി പെന്‍ഷനും 2015 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ പെന്‍ഷന്‍ കുടിശികയും വിതരണം ചെയ്യുന്നതിന് 90.12 കോടി രൂപ അനുവദിച്ചു.

Read moreDetails

രമേശ് ചെന്നിത്തലേ ഹാ കഷ്ടം !

സര്‍ക്കാര്‍ ചടങ്ങുകളെപ്പോലും മതത്തിന്റെ പേരില്‍ വേര്‍തിരിച്ചുകാണുന്ന ലീഗിന്റെ ഒപ്പം ഭരിക്കുന്ന ചെന്നിത്തല ഇങ്ങനെയൊക്കെ ഫെയ്‌സ് ബുക്കില്‍കുറിച്ചാല്‍ അതു മനസ്സിലാക്കാനുള്ള വിവേകം കേരളീയര്‍ക്കുണ്ട്.

Read moreDetails

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്. പൂഞ്ചിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ മോട്ടോര്‍ഷെല്‍ ആക്രമണമാണ് പാക് സൈന്യം നടത്തിയത്.

Read moreDetails

പാക്കിസ്ഥാനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണം

ലോകരാഷ്ട്രങ്ങള്‍ പാക്കിസ്ഥാന്റെ വികൃതമുഖം തിരിച്ചറിഞ്ഞു. ഭീകരതയുടെ മുഖവുമായി മുന്നോട്ടുപോകുന്ന പാകിസ്ഥാനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കാന്‍ ഇനി ഒട്ടും വൈകിക്കൂടാ.

Read moreDetails
Page 274 of 738 1 273 274 275 738

പുതിയ വാർത്തകൾ