മറ്റുവാര്‍ത്തകള്‍

ഇലക്‌ട്രോണിക് ത്രാസുകളുടെ ലെഡ് ആന്റ് വയര്‍ സീലിംഗ് കര്‍ശനമാക്കുന്നു

ലീഗല്‍ മെട്രോളജി വകുപ്പ് ഇലക്‌ട്രോണിക് ത്രാസുകളുടെ ലെഡ് ആന്‍ഡ് വയര്‍് സീലിംഗ് കര്‍ശനമാക്കുന്നു. ത്രാസുകളില്‍ തൂക്ക വ്യത്യാസം വരുത്തുന്നത് തടയുക എന്ന ലക്ഷ്യമിട്ടാണ് സീലിംഗ് കര്‍ശനമാക്കുന്നത്.

Read moreDetails

ആനവേട്ട: മുഖ്യപ്രതിയെ അറസ്റ്റുചെയ്തു

ആനവേട്ടയുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി അറസ്റ്റിലായി. ചാക്ക സ്വദേശി അജിബ്രൈറ്റാണ് അറസ്റ്റിലായത്. തിരുവനന്തപുരം ശ്രീകാര്യത്തു നിന്നാണ് ഇയാളെ വനംവകുപ്പ് പിടികൂടിയത്.

Read moreDetails

അറ്റോര്‍ണിയുടെ നടപടിക്കെതിരെ പ്രധാനമന്ത്രിക്കു കത്തയയ്ക്കും: മുഖ്യമന്ത്രി

ബാര്‍ ഉടമകള്‍ക്കുവേണ്ടി കേന്ദ്ര അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയില്‍ ഹാജരായതിനെതിരേ കേരളത്തിന്റെ പ്രതിഷേധം അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തയയ്ക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

Read moreDetails

കേന്ദ്രസംഘം ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത്‌ സന്ദര്‍ശിച്ചു

ഡല്‍ഹി ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സെക്രട്ടേറിയറ്റ്‌ ട്രെയിനിംഗ്‌ ആന്‍ഡ്‌ മാനേജ്‌മെന്റിലെ (ഐഎസ്‌ടിഎം) പരിശീലനത്തിന്റെ ഭാഗമായി കേന്ദ്രസംഘം ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത്‌ സന്ദര്‍ശിച്ചു.

Read moreDetails

പച്ചക്കറി കൃഷി വികസന പദ്ധതി ഉദ്ഘാടനം

കൃഷിവകുപ്പിന്റെ പച്ചക്കറി കൃഷി വികസന പദ്ധതി ഈ വര്‍ഷവും സംസ്ഥാനമൊട്ടുക്കും നടപ്പാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയില്‍ പദ്ധതിയുടെ ഉദ്ഘാടനം കൃഷിമന്ത്രി കെ.പി.മോഹനന്‍ നിര്‍വഹിക്കും.

Read moreDetails

തെരുവുനായ് ശല്യം നേരിടാന്‍ സര്‍വകക്ഷി യോഗത്തില്‍ തീരുമാനം

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പ്രോഗ്രാം വ്യാപകമാക്കും. പ്രതിരോധമരുന്നുകളുടെയും പേവിഷ വാക്‌സിനുകളുടെയും ലഭ്യത ഉറപ്പുവരുത്താനും തീരുമാനമായി.

Read moreDetails

വിഴിഞ്ഞം പദ്ധതി നടപ്പാക്കും ; ആശങ്കകള്‍ അടിസ്ഥാനരഹിതം: മുഖ്യമന്ത്രി

വിഴിഞ്ഞം പദ്ധതി വേഗത്തില്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

Read moreDetails

കേരള പത്രപ്രവര്‍ത്തക പെന്‍ഷണേഴ്‌സ് അസോസിയേഷന്‍ ന്യൂസ് ഇന്‍ഫര്‍മേഷന്‍ സ്‌പെഷ്യല്‍ പതിപ്പ് പ്രകാശനം ചെയ്തു

കേരള പത്രപ്രവര്‍ത്തക പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പ്രസിദ്ധീകരിച്ച ന്യൂസ് ഇന്‍ഷര്‍മേഷന്‍ സ്‌പെഷ്യല്‍ പതിപ്പ് പബ്ലിക് റിലേഷന്‍സ് വകുപ്പ് മന്ത്രി കെ.സി.ജോസഫ് തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് നല്‍കി പ്രകാശനം ചെയ്യുന്നു.

Read moreDetails
Page 281 of 738 1 280 281 282 738

പുതിയ വാർത്തകൾ