മറ്റുവാര്‍ത്തകള്‍

പി.സദാശിവം ഗവര്‍ണറായി ചുമതലയേറ്റു

പി. സദാശിവം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് അശോക്ഭൂഷണ്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി...

Read moreDetails

മൂന്നുമാസ ട്രഷറി നിക്ഷേപങ്ങള്‍ക്ക് എട്ട് ശതമാനം പലിശ

പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് പ്രതിവര്‍ഷം 7.5 ശതമാനം പലിശ നിരക്കില്‍ മൂന്നു മാസം വരെ കാലാവധിയുള്ള ഹ്രസ്വകാല നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചു. 90 ദിവസത്തെ കാലാവധിയുള്ള ട്രഷറി നിക്ഷേപ...

Read moreDetails

കണ്ണൂരില്‍ ഇനിയും ചോര വീഴരുത്

ആശയങ്ങളെ ആശയങ്ങള്‍കൊണ്ടു നേരിടാന്‍ കഴിയാതെ വരുമ്പോഴാണ് പേശീബലത്തിന്റെയും രക്തച്ചൊരിച്ചിലിന്റെയും മാര്‍ഗം സ്വീകരിക്കുന്നത്. ഇത് ഏതു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും ബലഹീനതയാണ്.

Read moreDetails

ടൈറ്റാനിയം അഴിമതിക്കേസ് രാഷ്ട്രീയ പ്രേരിതം: മുഖ്യമന്ത്രി

ടൈറ്റാനിയം അഴിമതിക്കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 2002ല്‍ ടൈറ്റാനിയം ഉപയോഗിക്കുന്ന ഫാക്ടറികള്‍ പൂട്ടുമെന്ന സ്ഥിതിയുണ്ടായപ്പോഴാണ് താന്‍ ഇടപെട്ടത്. ഫാക്ടറികള്‍ പൂട്ടുന്നത് ഒഴിവാക്കാനാണ് മലിനീകരണസംസ്‌കരണ യൂണിറ്റിന്...

Read moreDetails

ആര്‍എസ്എസ് നേതാവിന്റെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും

കതിരൂരില്‍ ആര്‍എസ്എസ് നേതാവ് കെ.മനോജിനെ കൊലപ്പെടുത്തിയ കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. ഇതു സംബന്ധിച്ച ഉത്തരവ് ഡിജിപി കെ.എസ്.ബാലസുബ്രഹ്മണ്യം പുറത്തിറക്കി. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Read moreDetails

ആറന്മുള വിമാനത്താവള പദ്ധതി: സുഗതകുമാരി അമിത് ഷായെ കണ്ടു

ആറന്മുള വിമാനത്താവള പദ്ധതിക്കെതിരായ സമരത്തില്‍ പിന്തുണ തേടി കവയിത്രി സുഗതകുമാരിയുടെ നേതൃത്വത്തില്‍ ഹിന്ദു ഐക്യവേദി സെക്രട്ടറി കുമ്മനം രാജശേഖരനടക്കമുള ആറന്മുള വിമാനത്താവളവിരുദ്ധ സമിതി അംഗങ്ങള്‍ ബിജെപി ദേശീയ...

Read moreDetails

ഗ്രാമീണ വിപണനമേളയ്‌ക്ക്‌ തുടക്കമായി

തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ജില്ലാ ദാരിദ്ര്യലഘൂകരണവിഭാഗവും ചേര്‍ന്ന്‌ സംഘടിപ്പിക്കുന്ന ഗ്രാമീണവിപണനമേളയ്‌ക്ക്‌ മാഞ്ഞാലിക്കുളം എസ്‌.എം.വി. സ്‌കൂള്‍ ഗ്രൗണ്ടില്‍ തുടക്കമായി. സെപ്‌റ്റംബര്‍ ഒന്നു മുതല്‍ അഞ്ചുവരെയാണ് മേള നടക്കുക.

Read moreDetails

പാമോയില്‍ കേസില്‍ മുഖ്യമന്ത്രിക്കു സുപ്രീം കോടതിയുടെ വിമര്‍ശനം

പാമോയില്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു സുപ്രീം കോടതിയുടെ വിമര്‍ശനം. മുഖ്യമന്ത്രിക്കെതിരെ പ്രത്യേക അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ...

Read moreDetails

ബിജെപി സംസ്ഥാനസമിതി യോഗത്തില്‍ അമിത്ഷാ പങ്കെടുത്തു

ബിജെപി സംസ്ഥാന സമിതിയോഗം തിരുവനന്തപുരത്ത് ഭാരതീയ വിചാരകേന്ദ്രത്തില്‍ നടന്നു. അമിത്ഷാ ബിജെപി ദേശീയ അദ്ധ്യക്ഷനായി ചുമതലയേറ്റശേഷം കേരളത്തില്‍ നടക്കുന്ന പ്രഥമ യോഗമാണിത്.

Read moreDetails
Page 328 of 737 1 327 328 329 737

പുതിയ വാർത്തകൾ