മറ്റുവാര്‍ത്തകള്‍

വന്യജീവി വാരാഘോഷം : വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങള്‍

വനം-വന്യജീവിവകുപ്പ് വന്യജീവി സംരക്ഷണ സന്ദേശം പ്രചരിപ്പിക്കുന്നതിനും വനത്തെ സംരക്ഷിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് അവബോധം വളര്‍ത്താനും വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.

Read moreDetails

54 ലക്ഷം പേര്‍ക്കു കൂടി ഒരു രൂപ അരി ലഭിക്കും

നിലവിലുള്ള എഎവൈ വിഭാഗങ്ങള്‍, ബിപിഎല്‍ കാര്‍ഡുള്ള കുടുംബങ്ങള്‍, ബിപിഎല്‍ കാര്‍ഡില്ലെങ്കിലും ബിപിഎല്‍ പട്ടികയിലുളള കുടുംബങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി മുന്‍ഗണനാ പട്ടിക തയാറാക്കി താത്ക്കാലിക റേഷന്‍ കാര്‍ഡുകള്‍ അനുവദിക്കുന്നതാണ്.

Read moreDetails

ഓണം വാരാഘോഷം ഫ്‌ളോട്ട്‌ സമ്മാനങ്ങള്‍

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ സ്ഥാപനം -ഒന്നാം സ്ഥാനം ഐ.എസ്‌.ആര്‍.ഒ കേരള സര്‍ക്കാര്‍ വകുപ്പുകള്‍ ഒന്നാം സ്ഥാനം- ഡിവിഷണല്‍ ഓഫീസര്‍, ഫയര്‍ ആന്റ്‌ റെസ്‌ക്യൂ സര്‍വീസ്‌ രണ്ടാം സ്ഥാനം -...

Read moreDetails

വര്‍ണ്ണങ്ങള്‍ വിതറി ഘോഷയാത്ര: ഓണം വാരാഘോഷത്തിന്‌ കൊടിയിറങ്ങി

75 ഫ്‌ളോട്ടുകളും 111 കലാരൂപങ്ങളും അണിനിരന്ന ഘോഷയാത്ര ആസ്വാദിക്കുന്നതിന്‌ റെക്കോര്‍ഡ്‌ ജനക്കൂട്ടമാണ്‌ രാജവീഥിക്ക്‌ ഇരുവശത്തും തിങ്ങിനിറഞ്ഞത്‌. വെള്ളയമ്പലം മാനവീയം സ്‌ക്വയറില്‍ ഘോഷയാത്ര ഗവര്‍ണര്‍ പി. സദാശിവം ഫ്‌ളാഗ്‌...

Read moreDetails

കാരിച്ചാല്‍ ചുണ്ടന്‍ പായിപ്പാട്ട് ജേതാവ്

കാരിച്ചാല്‍ ചുണ്ടന്‍ പായിപ്പാട്ട് ജേതാവായി. ആനാരി ചുണ്ടന്‍ രണ്ടാം സ്ഥാനവും പായിപ്പാട് ചുണ്ടന്‍ മൂന്നാം സ്ഥാനവും നേടി. കാരിച്ചാല്‍ ചുണ്ടന്‍വള്ള സമിതിയാണ് കാരിച്ചാലില്‍ തുഴഞ്ഞത്. ചുണ്ടന്‍ വള്ളങ്ങളുടെ...

Read moreDetails

കാശ്മീര്‍ പ്രളയം: രമേശ് ചെന്നിത്തല ഡല്‍ഹിക്ക്

തിരുവനന്തപുരം:ജമ്മു- കാഷ്മീര്‍ പ്രളയത്തില്‍ കുടുങ്ങിപ്പോയ മലയാളികളെ സുരക്ഷിതരായി തിരികെ കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തലയെ ചുമതലപ്പെടുത്തി. അദ്ദേഹം ഡല്‍ഹിയിലെത്തി പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കുമെന്ന് മുഖ്യമന്ത്രി...

Read moreDetails

ഡല്‍ഹി സര്‍ക്കാര്‍ രൂപീകരണം: ഒക്‌ടോബര്‍ രണ്ടിന് മുന്‍പ് നിലപാട് വ്യക്തമാക്കണമെന്ന് സുപ്രീം കോടതി

ഡല്‍ഹി സര്‍ക്കാര്‍ രൂപീകരണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒക്‌ടോബര്‍ രണ്ടിന് മുന്‍പ് നിലപാടറിയിക്കണമെന്ന് സുപ്രീം കോടതി. സര്‍ക്കാര്‍ രൂപീകരണത്തില്‍ ഇതുവരെയുള്ള നടപടികളില്‍ തൃപ്തിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

Read moreDetails

വെള്ളായണി ജലോത്സവം; തെക്കേക്കര ചുണ്ടന്‌ അയ്യങ്കാളി ട്രോഫി

വെള്ളായണി ജലോത്സവത്തില്‍ ഒന്നാം തരം നാടന്‍ വള്ളങ്ങളുടെ ഇനത്തില്‍ കാക്കാമൂല ചന്ദ്രന്‍ നയിച്ച തെക്കേക്കരചുണ്ടന്‍ അയ്യങ്കാളി ട്രോഫി കരസ്ഥമാക്കി. കോളിയൂര്‍ ചരുവിള ചുണ്ടനാണ്‌ രണ്ടാം സ്ഥാനം. ,...

Read moreDetails

ശ്രീനഗറില്‍ കുടുങ്ങിയ മലയാളികളെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണം – മുഖ്യമന്ത്രി

കാശ്മീര്‍ പ്രളയ ബാധിത പ്രദേശങ്ങളില്‍ അകപ്പെട്ടുപോയ മലയാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര സിവില്‍ വ്യോമയാനവകുപ്പ് മന്ത്രി എന്നിവരോട് അഭ്യര്‍ത്ഥിച്ചു.

Read moreDetails
Page 327 of 738 1 326 327 328 738

പുതിയ വാർത്തകൾ