മറ്റുവാര്‍ത്തകള്‍

അരുത്, ജനങ്ങളെ ‘കൊല്ല’രുത്

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് ജനങ്ങളില്‍ അമിതഭാരമേല്‍പ്പിക്കാതെ മാര്‍ഗ്ഗങ്ങള്‍ സര്‍ക്കാരിന് കണ്ടെത്താമായിരുന്നു. അതാണ് ഭരണാധികാരികള്‍ ചെയ്യേണ്ടത്. ജനങ്ങളെ കൊല്ലാക്കൊല ചെയ്ത് നികുതിഭാരം അടിച്ചേല്‍പ്പിച്ച് പണം കണ്ടെത്താന്‍ ആര്‍ക്കും കഴിയും.

Read moreDetails

ഇന്ത്യ-ചീന ഭായീ ഭായീ

ലോകശക്തിയായി മാറിക്കൊണ്ടിരിക്കുന്ന ഭാരതവും ചൈനയും ആയുധബലത്തിലൂടെയല്ല മറിച്ച് സഹകരണത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും മാര്‍ഗ്ഗത്തിലൂടെ പുതിയ അദ്ധ്യായം കുറിക്കുകയാണ് ഷി ജിന്‍ പെങ്ങിന്റെ ഭാരതസന്ദര്‍ശനത്തിലൂടെ.

Read moreDetails

വെള്ളക്കരം കൂട്ടി; സിഗരറ്റിനും മദ്യത്തിനും വില കൂടും

വെള്ളക്കരം കുത്തനെ കൂട്ടാനും മദ്യത്തിന്റെയും സിഗരറ്റിന്റെയും നികുതി കൂട്ടാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. വെള്ളക്കരം അന്‍പത് ശതമാനമാണ് കൂട്ടിയത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നിര്‍ദേശത്തിന്റെ ഭാഗായിട്ടാണ് ഈ തീരുമാനം.

Read moreDetails

ലഹരിവിരുദ്ധ ബോധവത്‌കരണം ശക്തിപ്പെടുത്തും

മെഡിക്കല്‍ സ്റ്റോറുകള്‍ വഴി മരുന്നുകള്‍ വിതരണം ചെയ്യുമ്പോള്‍ ഡോക്‌ടറുടെ കുറിപ്പടി നിര്‍ബന്ധമാക്കേണ്ടതിന്റെ ആവശ്യകതയും യോഗം ചൂണ്ടിക്കാട്ടി. പാന്‍മസാല പോലുള്ള ലഹരിവസ്‌തുക്കള്‍ക്കെതിരെ ബന്ധപ്പ‌‌ട്ട വകുപ്പുകള്‍ സംഘടിപ്പിക്കുന്ന റെയ്‌ഡുകള്‍ തുടരും.

Read moreDetails

കാശ്‌മീര്‍ ദുരിതാശ്വാസം: നെഹ്‌റു യുവകേന്ദ്ര സഹായ ശേഖരണ കേന്ദ്രം തുടങ്ങി

ശ്രീനഗറിലെ സന്നദ്ധപ്രവര്‍ത്തകരായ യുവജനങ്ങളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന്‌ അരി, മരുന്നുകള്‍, പുതപ്പ്‌, കുട്ടികള്‍ക്കുളള വസ്‌ത്രങ്ങളും കളിപ്പാട്ടങ്ങളും മാത്രമാണ്‌ ശേഖരിക്കുന്നത്‌. സാമ്പത്തിക സഹായം സ്വീകരിക്കുന്നതല്ല. 25 ന്‌ ആദ്യഘട്ട സഹായമെത്തിക്കും.

Read moreDetails

പോലീസിന്റെ ‘പുലിപ്പുള്ളി’ മായില്ല

നിയമം കൈയിലെടുക്കുന്ന പോലീസുദ്യോഗസ്ഥരെ സേനയില്‍ നിന്നു പിരിച്ചു വിടുന്നതുള്‍പ്പെടെയുള്ള കര്‍ശന ശിക്ഷാനടപടികളിലൂടെ മാത്രമേ പോലീസ് സേനയെ നേര്‍വഴിക്കു നയിക്കാന്‍ കഴിയൂ.

Read moreDetails

കൊച്ചി കപ്പല്‍ശാലയുടെ നവീകരണത്തിന് 3,200 കോടി

കൊച്ചി കപ്പല്‍ശാലയ്ക്ക് 3,200 കോടിയുടെ കേന്ദ്ര പദ്ധതി. ഡല്‍ഹിയിലെ നാഷണല്‍ മീഡിയ സെന്ററില്‍ കേന്ദ്ര ഉപരിതല, കപ്പല്‍ ഗതാഗത, ഗ്രാമവികസന മന്ത്രി നിതിന്‍ ഗഡ്കരി നടത്തിയ പത്രസമ്മേളനത്തിലാണ്...

Read moreDetails

മനോജ് വധം : സി.ബി.ഐ അന്വേഷണത്തിന് എന്താണ് ഇത്ര ഭയം?

കോണ്‍ഗ്രസല്ല ബി.ജെ.പി എന്ന തിരിച്ചറിവ് സി.പി.എം നേതൃത്വത്തെ ചെറുതായല്ല ഭയപ്പെടുത്തുന്നത്. സി.ബി.ഐ കേസ് ഏറ്റെടുത്താല്‍ ഏതറ്റംവരെയും പോകുമെന്നറിയാവുന്ന സി.പി.എം നേതൃത്വം അതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.

Read moreDetails

ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കു തയാറല്ലെന്ന്: ചീഫ് ജസ്റ്റീസ് ആര്‍.എം. ലോധ

ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഒരുതരത്തിലും വിട്ടുവീഴ്ചയ്ക്കു തയാറല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ആര്‍.എം. ലോധ പറഞ്ഞു. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനെതിരായ ശ്രമങ്ങള്‍ വിജയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read moreDetails

കതിരൂര്‍ മനോജ് വധം: സര്‍ക്കാര്‍ വിജ്ഞാപനമിറക്കി

കതിരൂര്‍ മനോജ് വധം സിബിഐയ്ക്കു വിട്ടുകൊണ്ടുള്ള വിജ്ഞാപനം സംസ്ഥാനസര്‍ക്കാര്‍ പുറത്തിറക്കി. വിജ്ഞാപനം കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയത്തിനു കൈമാറിയിട്ടുണ്ട്. കഴിഞ്ഞയാഴ്ചയാണ് കേസ് സിബിഐയ്ക്കു കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Read moreDetails
Page 326 of 738 1 325 326 327 738

പുതിയ വാർത്തകൾ