ദാരിദ്ര്യവും നിരക്ഷരതയും പൂര്‍ണമായും തുടച്ചുനീക്കാന്‍ കഴിഞ്ഞില്ല. മനുഷ്യവിഭവശേഷിയുടെ കുറവോ, വിദഗ്ദ്ധരുടെ അഭാവമോ വിഭവശേഷി ഇല്ലാത്തതോ അല്ല. മറിച്ച് ബ്യൂറോക്രസിയുമായി ബന്ധപ്പെട്ട തൊഴില്‍ സംസ്‌കാരമാണ് ഈ അധഃപതനത്തിനു കാരണം.
Read moreDetailsമാനവരാശിക്ക് എന്നും മംഗളഗീതവും പൊഴിച്ചുനില്‍ക്കുന്ന ഭാരതത്തിന്റെ പവിത്രമായ മണ്ണില്‍ നിന്നുയര്‍ന്ന മംഗള്‍യാന്‍ ഇപ്പോള്‍ അരുണഗ്രഹമെന്നു സഹസ്രാബ്ദങ്ങള്‍ക്കു മുമ്പേ ഋഷിവര്യന്‍മാര്‍ പറഞ്ഞ ചൊവ്വയെ വലംവച്ചുകൊണ്ടിരിക്കുന്നു.
Read moreDetailsഭാരതത്തിന്റെ യശസുയര്‍ത്തി മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍. ആദ്യ ഗ്രഹാന്തര ദൗത്യം തന്നെ ലക്ഷ്യം കണ്ട ആദ്യരാജ്യമെന്ന പദവിയിലേയ്ക്ക് ഇന്ത്യയെ ഉയര്‍ത്തി മംഗള്‍യാന്‍ ഐതിഹാസിക വിജയമായി. എല്ലാം ഇന്ത്യയുടെ...
Read moreDetailsതദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പിന് സെപ്റ്റംബര്‍ 24 വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. സെപ്റ്റംബര്‍ 25-ന് പത്രികകളുടെ സൂക്ഷ്മപരിശോധന നടത്തും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബര്‍ 27.
Read moreDetailsചൊവ്വാ പര്യവേഷണ ദൗത്യമായ മംഗള്‍യാന്‍ സെപ്റ്റംബര്‍ 24ന് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിച്ചേരുന്നതിനോടനുബന്ധിച്ച് വിക്ടേഴ്‌സ് ചാനലില്‍ വി.എസ്.എസ്.സി ഡയറക്ടര്‍ എം.സി.ദത്തനുമായി പ്രത്യേക അഭിമുഖം സംപ്രേഷണം ചെയ്യും.
Read moreDetailsപ്രസവമുറികളിലെ സ്വകാര്യതപോലും സോഷ്യല്‍മീഡിയവഴി പ്രചരിപ്പിക്കുക എന്ന ഹീനകര്‍മ്മം പ്രബുദ്ധമായ ഒരു ജനതയ്ക്കും ഒരിക്കലും ഭൂഷണമല്ല. കേരളം പൂര്‍ണ്ണ സാക്ഷരത കൈവരിച്ചു എന്നാണ് അഭിമാനിക്കുന്നത്.
Read moreDetailsശ്രീനാരായണ ദര്‍ശനമില്ലാത്ത എസ്.എന്‍.ഡി.പിയോഗം ആത്മാവില്ലാത്ത ഒരു പ്രസ്ഥാനം മാത്രമാണെന്ന് മനസ്സിലാക്കാനുള്ള വിവേകം അതിനെ നയിക്കുന്നവര്‍ക്ക് ഉണ്ടാവണം.
Read moreDetailsനികുതി വര്‍ധിപ്പിക്കാനുള്ള തീരുമാനമനുസരിച്ച് അത് നടപ്പാക്കാനും അറിയാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മന്ത്രിസഭ ഐകകണ്‌ഠ്യേന എടുത്ത തീരുമാനമാണിത്. പ്രതിപക്ഷത്തോട് ആലോചിച്ചിട്ടല്ല സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത്.
Read moreDetailsനഗരത്തില്‍ അനധികൃതപാര്‍ക്കിങ്ങിനെതിരെയുള്ള ജില്ലാഭരണകൂടത്തിന്റെ നടപടികള്‍ തുടരുന്നു. ഇന്നലെ നഗരത്തിലെ വിവിധ സ്‌കൂളുകള്‍ക്കു സമീപം എഡിഎംന്റെ നേതൃത്വത്തില്‍ ഉദേ്യാഗസ്ഥസംഘം പരിശോധന നടത്തി അനധികൃതപാര്‍ക്കിംഗ് ഒഴിപ്പിച്ചു.
Read moreDetailsസാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് ജനങ്ങളില്‍ അമിതഭാരമേല്‍പ്പിക്കാതെ മാര്‍ഗ്ഗങ്ങള്‍ സര്‍ക്കാരിന് കണ്ടെത്താമായിരുന്നു. അതാണ് ഭരണാധികാരികള്‍ ചെയ്യേണ്ടത്. ജനങ്ങളെ കൊല്ലാക്കൊല ചെയ്ത് നികുതിഭാരം അടിച്ചേല്‍പ്പിച്ച് പണം കണ്ടെത്താന്‍ ആര്‍ക്കും കഴിയും.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies