എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ സര്‍ക്കാരിന്റെ കോവിഡ് 19 പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ട് മെയ് 26 മുതല്‍ 30 വരെയുള്ള തിയതികളില്‍ നടത്തും.
Read moreDetailsപിറവം റോഡ് പെര്‍മനന്റ് റോഡ് സെക്ഷനിലെ ട്രാക്ക് മാന്‍ കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് നിര്‍ത്തി വെച്ച ട്രാക്ക് മെയ്ന്റനന്‍സ് ജോലികള്‍ ഉടന്‍ പുനരാരംഭിക്കും.
Read moreDetailsറേഷന്‍ കടകളില്‍ ബയോമെട്രിക് വിവര ശേഖരത്തിന് മുമ്പ് ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാന്‍ സാനിറ്റൈസര്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് സെക്രട്ടറി അറിയിച്ചു.
Read moreDetailsമിഠായി തെരുവില്‍ നാളെ മുതല്‍ കടകള്‍ തുറക്കാന്‍ ഇന്ന് ജില്ലാ കളക്ടറേറ്റില്‍ നടന്ന ചര്‍ച്ചയ്‌ക്കൊടുവില്‍ അനുവദം നല്‍കി. സാധനങ്ങള്‍ വാങ്ങാനല്ലാതെ ആരേയും മിഠായി തെരുവിലേക്ക് പ്രവേശിപ്പിക്കുകയില്ല.
Read moreDetailsമുന്‍ഗണനേതര (സബ്സിഡി) വിഭാഗത്തിന് (നീല കാര്‍ഡ്) സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ എട്ടു മുതല്‍ റേഷന്‍ കടകളിലൂടെ വിതരണം ചെയ്യും.
Read moreDetailsവസ്തു നികുതി പിഴകൂടാതെ അടയ്ക്കുന്നതിനും വ്യാപാര ലൈസന്‍സ് ഉള്‍പ്പെടെയുള്ള വിവിധ ലൈസന്‍സുകള്‍ പുതുക്കുന്നതിനും വിനോദ നികുതി അടയ്ക്കുന്നതിനുമുള്ള അവസാന തീയതി മെയ് 31 വരെ ദീര്‍ഘിപ്പിച്ചു.
Read moreDetailsമഞ്ഞ, (പിങ്ക് നിറത്തിലുള്ള റേഷന്‍ കാര്‍ഡിന് സൗജന്യമായി ഒരു കിലോ വീതം പയര്‍വര്‍ഗം പി.എം.ജി.കെ.എ.വൈ സ്‌കീമില്‍ മൂന്നു മാസത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies