മറ്റുവാര്‍ത്തകള്‍

മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്ക് ഒരു കിലോ പയര്‍വര്‍ഗം സൗജന്യം

മഞ്ഞ, (പിങ്ക് നിറത്തിലുള്ള റേഷന്‍ കാര്‍ഡിന് സൗജന്യമായി ഒരു കിലോ വീതം പയര്‍വര്‍ഗം പി.എം.ജി.കെ.എ.വൈ സ്‌കീമില്‍ മൂന്നു മാസത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു.

Read moreDetails

അഡ്വ. കെ.സതീഷ് കുമാര്‍ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന അഭിഭാഷകനായ പേരൂര്‍ക്കട അമ്പലമുക്ക് എന്‍സിസി റോഡ് കാര്‍ത്തികയില്‍ അഡ്വ.കെ.സതീഷ്‌കുമാര്‍(67) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ക്രിമിനല്‍ സിവില്‍ കേസുകള്‍ ഒരുപോലെ കൈകാര്യം...

Read moreDetails

കോവിഡ്: ദുരിതാശ്വാസനിധിയിലേക്ക് ഇതുവരെ ലഭിച്ചത് 190 കോടിയിലധികം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന സംഭാവനകള്‍ കൃത്യമായി സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

Read moreDetails

റേഷന്‍കാര്‍ഡ് അടിയന്തിരമായി നല്‍കുന്നത് ഒരിടത്തും കാര്‍ഡില്ലാത്തവര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ ഒരിടത്തും റേഷന്‍കാര്‍ഡില്ലാത്ത കുടുംബങ്ങള്‍ക്കാണ് അടിയന്തിരമായി റേഷന്‍കാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു. റേഷന്‍കാര്‍ഡ് സംബന്ധമായ മറ്റ് അപേക്ഷകള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച്...

Read moreDetails

വൈദ്യുതി ബോര്‍ഡിന്റെ കാഷ് കൗണ്ടറുകള്‍ മെയ് 4 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും

വൈദ്യുതി ബില്ലടക്കുന്നതിന് ഉണ്ടാകാനിടയുള്ള തിരക്ക് ഒഴിവാക്കാന്‍ കണ്‍സ്യൂമര്‍ നമ്പര്‍ ക്രമത്തില്‍ ചില ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Read moreDetails

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത: അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തില്‍ വിവിധയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസം മഴ തുടരാനാണ് സാധ്യത.

Read moreDetails

നെല്ലുസംഭരണം: ഓണ്‍ലൈന്‍ രജിസ്ട്രേഷനു പ്രത്യേക അവസരമൊരുക്കി സപ്ലൈകോ

ഏപ്രില്‍ 20 നു രാവിലെ പത്തുമുതല്‍ 21നു വൈകുന്നേരം അഞ്ചുവരെ കര്‍ഷകര്‍ക്ക് www.supplycopaddy.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.

Read moreDetails

ആയൂര്‍വേദം വീട്ടുപടിക്കല്‍ പദ്ധതിക്ക് വട്ടിയൂര്‍ക്കാവില്‍ തുടക്കം

പേരൂര്‍ക്കട: ആയൂര്‍വേദം വീട്ടുപടിക്കല്‍ പദ്ധതിക്ക് വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ തുടക്കമായി. മുതിര്‍ന്ന പൗരന്‍മാരുടെ ആരോഗ്യസംരക്ഷണം ലക്ഷ്യമിട്ട് ആയുര്‍വേദ ചികിത്സാസൗകര്യം വീടുകളില്‍ എത്തിക്കുന്ന പദ്ധതി വി.കെ. പ്രശാന്ത്എംഎല്‍എ ഉദ്ഘാടനം ചെയ്തു....

Read moreDetails
Page 37 of 736 1 36 37 38 736

പുതിയ വാർത്തകൾ