സൗജന്യമായി വിതരണം ചെയ്യുന്ന റേഷനരിയിലുള്‍പ്പെടെ തൂക്കത്തില്‍ കുറവ് വരുത്തി വില്പന നടത്തിയ റേഷന്‍ കടകള്‍ക്കെതിരെ ലീഗല്‍ മെട്രോളജി വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തു.
Read moreDetailsജോര്‍ദാന്‍: ആടുജീവിതം സിനിമ ഷൂട്ടിംഗ് സംഘം ജോര്‍ദാനില്‍ കുടുങ്ങി. ജോര്‍ദാനിലെ വദിറം എന്ന ഇടത്ത് മരുഭൂമിയിലാണ് ഇവര്‍ കുടുങ്ങിയത്. 58 അംഗ സിനിമാ സംഘം ഇവിടുത്തെ മരുഭൂമിയില്‍...
Read moreDetailsതിരുവനന്തപുരം: സംസ്ഥാനത്തെ കൊറിയര്‍ പാര്‍സല്‍ സര്‍വ്വീസുകളുടെ പ്രവര്‍ത്തനം ഇന്നു മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കും. ചരക്കു നീക്കം സുഗമമാക്കാന്‍ അന്‍പതിനായിരം വെഹിക്കിള്‍ പാസുകള്‍ കളക്ടര്‍മാര്‍ക്ക് അച്ചടിച്ച് നല്‍കി. ഓണ്‍ലൈനായും...
Read moreDetailsസമൂഹ അടുക്കളകളില്‍ ആള്‍ക്കാര്‍ അനധികൃതമായി കയറുന്നത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി.
Read moreDetailsമൃഗസംരക്ഷണ വകുപ്പിന്റെ സേവനങ്ങള്‍ വിവിധ ജില്ലകളില്‍ കര്‍ഷകര്‍ക്ക് തടസ്സം കൂടാതെ ലഭിക്കുന്നതിന് ക്രമീകരണങ്ങളായി.
Read moreDetailsതദ്ദേശ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടിക ലോക്ക്ഡൗണ്‍ അവസാനിക്കുന്നമുറയ്ക്ക് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു.
Read moreDetailsസര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന സമയക്രമം പാലിച്ച് വിതരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. ഭക്ഷ്യവസ്തുക്കള്‍ എല്ലാവര്‍ക്കും കൃത്യമായി ലഭിക്കുന്ന വിധത്തിലാണ് വിതരണ കേന്ദ്രങ്ങളില്‍ ക്രമീകരിച്ചിട്ടുള്ളത്.
Read moreDetailsകോറോണ ബാധയുടെ പശ്ചാത്തലത്തില്‍ ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം ഉണ്ടായിരിക്കില്ല.
Read moreDetailsരണ്ട് തരം പരിശോധനകളിലൂടെയാണ് കോവിഡ് 19 സ്ഥിരീകരിക്കുന്നത്. ഇ-ജീന്‍ പരിശോധനകള്‍ക്കായുള്ള റിയല്‍ടൈം റിവേഴ്സ് ട്രാന്‍സ്‌ക്രിപ്റ്റേഴ്സ് പി.സി.ആര്‍. എന്ന മോളിക്കുളാര്‍ പരിശോധനയാണ് ആദ്യം നടത്തുന്നത്.
Read moreDetailsസ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ സാഹിത്യ പുരസ്‌കാരത്തിന് പ്രഭാവര്‍മ്മയുടെ ശ്യാമമാധവം എന്ന കൃതി അര്‍ഹമായി. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies