രണ്ട് തരം പരിശോധനകളിലൂടെയാണ് കോവിഡ് 19 സ്ഥിരീകരിക്കുന്നത്. ഇ-ജീന്‍ പരിശോധനകള്‍ക്കായുള്ള റിയല്‍ടൈം റിവേഴ്സ് ട്രാന്‍സ്‌ക്രിപ്റ്റേഴ്സ് പി.സി.ആര്‍. എന്ന മോളിക്കുളാര്‍ പരിശോധനയാണ് ആദ്യം നടത്തുന്നത്.
Read moreDetailsസ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ സാഹിത്യ പുരസ്‌കാരത്തിന് പ്രഭാവര്‍മ്മയുടെ ശ്യാമമാധവം എന്ന കൃതി അര്‍ഹമായി. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.
Read moreDetailsകോവിഡ് 19 രോഗബാധ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ മാര്‍ച്ച് 16ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് സര്‍വകക്ഷിയോഗം ചേരും.
Read moreDetailsമ്യൂസിയം, പുരാരേഖ, പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള പത്മനാഭപുരം കൊട്ടാരം ഉള്‍പ്പെടെ വകുപ്പുകളുടെ അധീനതയിലുള്ള സ്മാരകങ്ങള്‍, മ്യൂസിയങ്ങള്‍ തുടങ്ങിയ ഇടങ്ങളിലെ സന്ദര്‍ശനാനുമതി മാര്‍ച്ച് 31വരെ നിര്‍ത്തിവെച്ചു.
Read moreDetailsഅപേക്ഷ പരിഗണിച്ച് തന്നെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് അപേക്ഷിക്കുന്ന ഫോട്ടോ പതിച്ച ഒരു ഡിക്ലറേഷന്‍ കൂടി അപേക്ഷകന്‍ ഒപ്പിട്ട് അധികാരപ്പെടുത്തിയ ആള്‍ വശം കൊടുത്തയക്കണം.
Read moreDetailsസെക്രട്ടേറിയറ്റ് ഉള്‍പ്പെടെ സംസ്ഥാനത്തെ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളിലും 31വരെ ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനം ഒഴിവാക്കാന്‍ സര്‍ക്കാര്‍ സര്‍ക്കുലറിറക്കി.
Read moreDetailsഫോട്ടോ: രാജു സുന്ദരം
Read moreDetailsവൈകുന്നേരം കുത്തിയോട്ടത്തിന് മുന്‍പായി ആറ്റുകാല്‍ ക്ഷേത്രങ്ങളിലേയും പരിസരങ്ങളിലേയും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ നടപടി സ്വീകരിക്കും.
Read moreDetailsതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്ന നടപടി പുനരാരംഭിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു.
Read moreDetailsആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ചാലകമ്പോളത്തില്‍ പുഷ്പവ്യാപാരികള്‍ ഒരുക്കിയ ദേവീരൂപം. ഫോട്ടോ: ലാല്‍ജിത്.ടി.കെ
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies