മറ്റുവാര്‍ത്തകള്‍

കൂടംകുളം ആണവനിലയത്തിന് പ്രവര്‍ത്തനാനുമതി

കൂടംകുളം ആണവനിലയത്തിന് ഉപാധികളോടെ സുപ്രീംകോടതിയുടെ പ്രവര്‍ത്തനാനുമതി. ആണവനിലയം കമ്മീഷന്‍ ചെയ്യുന്നത് തടയണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ആണവനിലയത്തിലെ സുരക്ഷാക്രമീകരണങ്ങള്‍ തൃപ്തികരമാണെന്ന് പറഞ്ഞ കോടതി രാജ്യത്തിന്റെ ദീര്‍ഘകാല...

Read moreDetails

കടല്‍ക്കൊല: നടപടി ക്രമങ്ങള്‍ എന്‍ഐഎ തിങ്കളാഴ്ച തീരുമാനിക്കും

ഇറ്റാലിയന്‍ നാവികര്‍ പ്രതികളായ കടല്‍ക്കൊലക്കേസുമായി പോകാന്‍ കഴിയില്ലെന്ന് എന്‍ഐഎ. കേസിലെ നടപടി ക്രമങ്ങള്‍ സംബന്ധിച്ച് തിങ്കളാഴ്ച നടക്കുന്ന യോഗത്തില്‍ തീരുമാനമെടുക്കാനും എന്‍ഐഎ തീരുമാനിച്ചു.

Read moreDetails

ഫാര്‍മസി പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സ് പ്രവേശനം

സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളിലെ മാസ്റ്റര്‍ ഓഫ് ഫാര്‍മസി(എം.ഫാം), ഫാം.ഡി(പോസ്‌ററ് ബാക്കുലറേറ്റ്) കോഴ്‌സുകളിലേയ്ക്ക് ഈ അധ്യയന വര്‍ഷ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. പൊതുവിഭാഗത്തിന് 600 രൂപയും പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിന് 300...

Read moreDetails

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ ഇനി മുതല്‍ എംപ്ലോയബിലിറ്റി സെന്ററുകള്‍

സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ് എക്‌സേഞ്ചുകളെ എംപ്ലോയബിലിറ്റി സെന്ററുകളാക്കി മാറ്റിയതായി തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍. കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ തൊഴില്‍ നൈപുണ്യ കേന്ദ്രങ്ങളാക്കി മാറ്റുക എന്നതാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്നും...

Read moreDetails

കട്ടേല മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ ഒഴിവുകള്‍

ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീച്ചറിന് 18,000 രൂപയും ഹൈസ്കൂള്‍ അസിസ്റന്റിന് 16,000 രൂപയും ലാബ് അസിസ്റന്റിന് 11,000 രൂപയും പി.ഡി. ടീച്ചറിന് 14,000 രൂപയും പ്രതിമാസ വേതനം ലഭിക്കും....

Read moreDetails

വിദ്യാഭ്യാസവായ്പ പലിശ സബ്സിഡിക്ക് 31 വരെ അപേക്ഷിക്കാം

വിദ്യാഭ്യാസ വായ്പയുടെ പലിശയില്‍ സബ്സിഡി ലഭിക്കുന്നതിന് ജില്ലാ കളക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുളള സമയം മെയ് 31 വരെ നീട്ടിയതായി ജില്ലാ പ്ളാനിങ് ഓഫീസര്‍ അറിയിച്ചു. അപേക്ഷകര്‍ നിശ്ചിത...

Read moreDetails

രബീന്ദ്രോത്സവം ഇന്ന്

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല രബീന്ദ്രോത്സവം ഇന്ന് (മെയ് 4) വൈകീട്ട് അഞ്ചിന് പൂഴനാട് ജങ്ഷനില്‍ നടക്കും. എ.റ്റി. ജോര്‍ജ് എം.എല്‍.എ.യുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന...

Read moreDetails

കൈക്കൂലി: പവന്‍കുമാര്‍ ബന്‍സലിനോട് കോണ്‍ഗ്രസ് വിശദീകരണം ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി: അനന്തരവന്‍ തൊണ്ണൂറുലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ റയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സലിനോട് കോണ്‍ഗ്രസ് വിശദീകരണം ആവശ്യപ്പെട്ടു. ബന്‍സലിന്റെ അനന്തരവന്‍ വി. സിംഗ്ലയെ കേസില്‍ കഴിഞ്ഞദിവസം...

Read moreDetails

സിവില്‍ സര്‍വീസ് പരീക്ഷ: ഒന്നാം റാങ്ക്‌ മലയാളിക്ക്

സിവില്‍ സര്‍വീസ് പരീക്ഷയില്‍ തിരുവനന്തപുരം സ്വദേശിയായ ഹരിത വി. കുമാറിന് ഒന്നാം റാങ്ക്. 20 വര്‍ഷത്തിന് ശേഷമാണ് ഒരു മലയാളി സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക്...

Read moreDetails

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും തുക വിതരണം ചെയ്തു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും അനുവദിച്ച ഒരുലക്ഷം രൂപയുടെ ചെക്ക് സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ വീരണകാവ് സ്വദേശിനി പി.വത്സലകുമാരിക്ക് കൈമാറുന്നു.

Read moreDetails
Page 453 of 738 1 452 453 454 738

പുതിയ വാർത്തകൾ