മറ്റുവാര്‍ത്തകള്‍

സരബ്ജിത്തിന്റെ മരണം ഹൃദയസ്തംഭനം മൂലമെന്ന് പാക്കിസ്ഥാന്‍

ലാഹോര്‍ ജയിലില്‍ സഹതടവുകാരുടെ മര്‍ദ്ദനത്തിനിരയായി ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സരബ്ജിത് സിംഗ് മരിച്ചത് ഹൃദയസ്തംഭനം മൂലമാണെന്ന് പാക് വിദേശകാര്യമന്ത്രാലയം. വെബ്സൈറ്റിലൂടെ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിലാണ് വിദേശകാര്യമന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

Read moreDetails

സരബ്ജിത്ത് സിംഗ് : രക്തസാക്ഷിയായി പ്രഖ്യാപിക്കണമെന്ന് കുടുംബം

ന്യൂഡല്‍ഹി: പാകിസ്ഥാനില്‍ ലാഹോര്‍ ജയിലില്‍ സഹതടവുകാരുടെ മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ പൗരന്‍ സരബ്ജിത്ത് സിംഗ് മരിച്ചു. ലഹോറിലെ ജിന്ന ആശുപത്രിയില്‍ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. പാകിസ്ഥാന്‍ മാധ്യമങ്ങളാണ്...

Read moreDetails

അഴിമതി നിരോധന നിയമഭേദഗതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

വിരമിച്ച ഉന്നത ഉദ്യോഗസ്ഥരെ അഴിമതി കേസുകളില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന ഭേദഗതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ അഴിമതിയിലൂടെ സമ്പാദിച്ച സ്വത്ത് വകകള്‍...

Read moreDetails

കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് നാലുപേര്‍ മരിച്ചു

കോട്ടയം മെഡിക്കല്‍ കോളേജിലെ ആറംഗ ഹൗസ് സര്‍ജന്‍മാരുടെ വിനോദയാത്രാസംഘത്തിന്റെ കാര്‍ കോലാഹലമേടിനടുത്ത് 2000 അടി താഴ്ചയിലേക്ക് മറിഞ്ഞ് നാലുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. രണ്ടുപേരെയും മെഡിക്കല്‍...

Read moreDetails

ദയാഹര്‍ജിയില്‍ തീരുമാനം കൈക്കൊള്ളാന്‍ വൈകി; സുപ്രീംകോടതി വധശിക്ഷ ജീവപര്യന്തമായി കുറച്ചു

രാഷ്ട്രപതി ദയാഹര്‍ജിയില്‍ തീരുമാനം കൈക്കൊള്ളാന്‍ വൈകിയതിനെ തുടര്‍ന്ന് സുപ്രീംകോടതി വധശിക്ഷ ജീവപര്യന്തമായി കുറച്ചു. വധക്കേസില്‍ ശിക്ഷ ലഭിച്ച അസം സ്വദേശി മഹീന്ദ്രനാഥ് ദാസിനാണ് ശിക്ഷാ ഇളവ് കിട്ടിയത്....

Read moreDetails

പെട്രോള്‍ വില ലിറ്ററിന് മൂന്നു രൂപ കുറച്ചു

പെട്രോള്‍ വില ലിറ്ററിന് മൂന്നുരൂപ കുറച്ചു. മെയ് ഒന്ന് മുതല്‍ (ഇന്ന് അര്‍ധരാത്രി മുതല്‍) പുതുക്കിയ വില നിലവില്‍ വരും. വിലക്കുറവിന് പ്രധാന കാരണമായിരിക്കുന്നത് ആഗോള വിപണിയിലെ...

Read moreDetails

സൈനിക രഹസ്യം പരസ്യപ്പെടുത്തിയതിന് മൂന്ന് നേവി ഉദ്യോഗസ്ഥരെ പുറത്താക്കി

സൈനിക രഹസ്യങ്ങള്‍ ഫെയ്സ്ബുക്കില്‍ കൂടി പരസ്യപ്പെടുത്തിയ മൂന്ന് നേവി ഉദ്യോഗസ്ഥരെ പ്രതിരോധമന്ത്രാലയം പുറത്താക്കി. നാലു പേരാണ് സംഭവത്തില്‍ കുറ്റക്കാരെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു. ഇതില്‍ മൂന്നു പേരെയാണ് പുറത്താക്കിയിട്ടുള്ളത്....

Read moreDetails

സൗദിയിലെ ചര്‍ച്ചകള്‍ തൃപ്തികരം – മന്ത്രി കെ.സി. ജോസഫ്

സൌദി ഗവണ്‍മെന്റുമായി ഇന്ത്യന്‍ പ്രതിനിധി സംഘം നടത്തിയ ചര്‍ച്ചകളില്‍ ഉണ്ടായ തീരുമാനങ്ങളെ സംസ്ഥാന പ്രവാസികാര്യ മന്ത്രി കെ.സി. ജോസഫ് സ്വാഗതം ചെയ്തു. സ്വദേശിവത്ക്കരണവുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കാന്‍...

Read moreDetails

കിന്‍ഫ്ര വ്യവസായ പാര്‍ക്കില്‍ അഗ്നിബാധ; മൂന്നു കോടിയുടെ നഷ്ടം

നെല്ലാട് കിന്‍ഫ്ര വ്യവസായ പാര്‍ക്കിലുണ്ടായ അഗ്നിബാധയില്‍ കസേര നിര്‍മാണ യൂണിറ്റ് കത്തിനശിച്ചു. മൂന്നു കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. ഇന്നലെ രാവിലെ 11 ഓടെ കിന്‍ഫ്ര...

Read moreDetails

ശ്രീരാമനവമി മഹോത്സവം ഇന്നു സമാപിക്കും

ശ്രീരാമദാസാശ്രമത്തില്‍ നടന്നുവരുന്ന ശ്രീരാമനവമി മഹോത്സവം ഇന്ന് ആറാട്ടോടുകൂടി സമാപിക്കും. ജ്യോതിക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ആറാട്ട് ഘോഷയാത്ര പണിമൂല ദേവീക്ഷേത്രത്തില്‍ എത്തി ആറാടും. തുടര്‍ന്ന് ആശ്രമത്തില്‍ തിരിച്ചെത്തി ധ്വജാവരോഹണവും...

Read moreDetails
Page 454 of 738 1 453 454 455 738

പുതിയ വാർത്തകൾ