മറ്റുവാര്‍ത്തകള്‍

വേനല്‍മഴ നാശനഷ്ടം അടിയന്തിര നടപടിക്ക് നിര്‍ദ്ദേശം

ജില്ലയില്‍ കാറ്റിലും മഴയിലും വ്യാപകമായ നാശനഷ്ടമുണ്ടായ പ്രദേശങ്ങളില്‍ സഹായമെത്തിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാന്‍ ജില്ലാവികസന സമിതിയോഗം നിര്‍ദ്ദേശിച്ചു. ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന...

Read moreDetails

ഉപതിരഞ്ഞെടുപ്പ്: പ്രാദേശികാവധി

മേയ് ഏഴിന് ആലപ്പുഴ ജില്ലയില്‍ ഉപതിരഞ്ഞെടുപ്പു നടക്കുന്ന‍ വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മേയ് ആറിനും ഏഴിനും മണ്ഡലങ്ങളിലെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും മെയ്...

Read moreDetails

രാജാരവിവര്‍മ്മ സ്മാരകനിലയം : ഒന്നാംഘട്ട പ്രഖ്യാപനം മെയ് ഏഴിന്

കേരള ലളിതകലാ അക്കാദമി തിരുവനന്തപുരത്ത് നിര്‍മ്മിക്കുന്ന രാജാരവിവര്‍മ്മ സ്മാരക നിലയത്തിന്റെ ഒന്നാംഘട്ട പൂര്‍ത്തീകരണ പ്രഖ്യാപനം ഏപ്രില്‍ 30-ല്‍ നിന്ന് മെയ് 7ലേക്ക് മാറ്റി. രണ്ടാംഘട്ടത്തിന്റെ ഉദ്ഘാടനവും മെയ്...

Read moreDetails

നിയമസഭാ ചരിത്രം ജനങ്ങളിലെത്തണം: സ്പീക്കര്‍

നിയമസഭയുടെ ചരിത്രവും പ്രവര്‍ത്തനങ്ങളും കൂടുതല്‍ ജനങ്ങളിലേക്ക് എത്തണമെന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അഭിപ്രായപ്പെട്ടു. നിയമസഭാ പ്രവര്‍ത്തനം ജനങ്ങള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനമാണെന്ന വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ചുമതലയും നിയമസയ്ഭക്കുണ്ടെന്ന് അദ്ദേഹം...

Read moreDetails

ശ്രീരാമദാസ ആശ്രമത്തില്‍ സ്വാമി വിവേകാനന്ദ സമ്മേളനം ഉദ്ഘാടനം ചെയ്തു

ശ്രീരാമനവമി മഹോത്സവത്തോടനുബന്ധിച്ച് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ സ്വാമി വിവേകാനന്ദ സമ്മേളനം നടന്നു. സ്വാമി വിവേകാനന്ദന്റെ 150-ാം ജയന്തി വാര്‍ഷിക ആഘോഷത്തിന്‍റെ ഭാഗമായി നടന്ന സമ്മേളനം പ്രശസ്തകവി പി.നാരായണക്കുറുപ്പ്...

Read moreDetails

ശതാഭിഷേകം ആഘോഷിക്കുന്നു

കപ്ളിങ്ങാടന്‍ കഥകളിച്ചിട്ടയുടെ പ്രയോക്താവും ആചാര്യ ശ്രേഷ്ഠനുമായ പത്മഭൂഷണ്‍ മടവൂര്‍ വാസുദേവന്‍ നായര്‍ ആശാന്റെ ശതാഭിഷേകം 28ന് ആഘോഷിക്കും. ഇതോടനുബന്ധിച്ച് വൈകീട്ട് അഞ്ചിന് സമാദരണ സദസ് സ്പീക്കര്‍ ജി....

Read moreDetails

അര്‍ജുനന്‍ മാസ്റ്റര്‍ക്ക് ചികിത്സാ സഹായം കൈമാറി

പ്രശസ്ത സംഗീത സംവിധായകന്‍ അര്‍ജുനന്‍ മാസ്റ്റര്‍ക്ക് മുഖ്യമന്ത്രിയുടെ ചികിത്സാ ധനസഹായത്തില്‍ നിന്നും അനുവദിച്ച രണ്ടു ലക്ഷം രൂപയുടെ ധനസഹായം മന്ത്രി കെ.ബാബു കൈമാറി. മന്ത്രി കെ.ബാബുവിന്റെ പ്രത്യേക...

Read moreDetails

അടിസ്ഥാനസൌകര്യ വികസനത്തിനും ഉത്പന്നനിര്‍മ്മാണത്തിനും ഊന്നല്‍: കേന്ദ്രമന്ത്രി ആനന്ദ്ശര്‍മ്മ

അടിസ്ഥാനസൗകര്യവികസനം ഭാരതത്തിന്റെ വികസനത്തിന് ആവശ്യമാണെന്നും ഒരു ലക്ഷം കോടി യു.എസ്. ഡോളറിന്റെ പദ്ധതികളാണ് ഇതിനായി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും കേന്ദ്ര മന്ത്രി ആനന്ദ് ശര്‍മ. വാണിജ്യ-വ്യവസായ-ടെക്സ്റൈല്‍സ് മന്ത്രിമാരുടെ കോണ്‍ഫറന്‍സില്‍...

Read moreDetails

ഒന്‍പത് ജില്ലാ ആശുപത്രികളില്‍ നവജാത ശിശുപരിപാലന യൂണിറ്റുകള്‍ ആരംഭിക്കും

നവജാതശിശുക്കളുടെ ആരോഗ്യ പരിപാലനത്തിന് 9 ജില്ലാ ആശുപത്രികളില്‍ പ്രത്യേക നവജാതശിശുപരിപാലന യൂണിറ്റ് ആരംഭിക്കുമെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍. ആരോഗ്യ മേഖലയിലെ പ്രശ്നങ്ങള്‍ ആരോഗ്യ അദാലത്തുകള്‍ വഴി പരിഹരിക്കുമെന്നും...

Read moreDetails

സത്യാനന്ദഗുരുസമീക്ഷ കെ.പി.ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു

ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനത്തിന്റെ ഭാഗമായി ഹനുമദ് ജയന്തിദിനത്തില്‍ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ സത്യാനന്ദഗുരുസമീക്ഷ നടന്നു. സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല ടീച്ചര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം...

Read moreDetails
Page 455 of 738 1 454 455 456 738

പുതിയ വാർത്തകൾ