ഹനുമദ് ജയന്തിയും ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്രത്തില്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദ വിഗ്രഹപ്രതിഷ്ഠയുടെ അഞ്ചാവാര്‍ഷികവുമായ ഇന്നു പ്രത്യേകം പൂജകള്‍ ഉണ്ടായിരിക്കും.
Read moreDetailsരാഷ്ട്രീയ തൊട്ടുകൂടായ്മ രാജ്യത്ത് അനുദിനം വര്‍ധിക്കുകയാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.ശിവഗിരി മഠത്തിലെ ശാരദാ പ്രതിഷ്ഠയുടെ 101-ാം വാര്‍ഷികവും ധര്‍മമീമാംസ പരിഷത്തും ഉദ്ഘാടനം ചെയ്തു സംസാരിക്കയായിരുന്നു...
Read moreDetailsശ്രീരാമനവമി മഹോത്സവത്തോടനുബന്ധിച്ച് ശ്രീരാമദാസ ആശ്രമത്തില്‍ മഹിളാസമ്മേളനം നടന്നു. കോട്ടയ്ക്കല്‍ ആയൂര്‍വേദകോളേജ് മുന്‍ പ്രൊഫ. ഡോ.ടി.കെ. രാധാലക്ഷ്മി ഭദ്രദീപം തെളിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു. ചങ്ങനാശ്ശേരി എന്‍ .എസ്...
Read moreDetailsഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി ഇന്ന് തലസ്ഥാനത്തെത്തും. വൈകുന്നേരം നാലിന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന അദ്ദേഹം കാര്‍ മാര്‍ഗം ശിവഗിരിയിലേക്ക് പോകും.
Read moreDetailsശ്രീരാമനവമി മഹോത്സവത്തോടനുബന്ധിച്ച് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ നടക്കുന്ന ഹിന്ദുമഹാസമ്മേളനങ്ങളുടെ ഭാഗമായി ഭാഗവത സമ്മേളനം നടന്നു. സമ്മേളനത്തിന്റെ ഉദ്ഘാടനം ബ്രഹ്മചാരി ഹരിഹരചൈതന്യ ഭദ്രദീപം തെളിച്ച് നിര്‍വഹിച്ചു.
Read moreDetailsകേരള ഖാദി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കളില്‍ എസ്.എസ്.എല്‍.സി, പ്ളസ് ടൂ പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയിട്ടുള്ളവര്‍ക്കുള്ള സ്വര്‍ണ്ണമെഡലും ക്ഷേമനിധിയില്‍ നിന്നുള്ള ആനുകൂല്യങ്ങളും ഏപ്രില്‍ 27...
Read moreDetailsബംഗളൂരു ബിജെപി കാര്യാലയത്തിന് സമീപം നടന്ന ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് 3 പേര്‍ കൂടി പിടിയില്‍. 2 പേര്‍ ചെന്നൈയില്‍ നിന്നും ഒരാള്‍ മധുരയില്‍ നിന്നുമാണ് അറസ്റ്റിലായത്....
Read moreDetailsശ്രീരാമനവമി മഹോത്സവത്തോടനുബന്ധിച്ച് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ചരിത്രസമ്മേളനം നടന്നു. സമ്മേളനത്തിന്റെ ഉദ്ഘാടനം മുന്‍ ചീഫ് സെക്രട്ടറി ആര്‍.ന്രാമചന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. യൂണിവേഴ്സിറ്റി കോളേജ് മുന്‍ പ്രൊഫ....
Read moreDetailsപ്രമുഖ സംഗീതജ്ഞന്‍ വി.ദക്ഷിണാമൂര്‍ത്തിക്ക് സംഗീത രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള സ്വാതി തിരുനാള്‍ പുരസ്‌കാരം സമ്മാനിക്കും. സ്വാതിതിരുനാള്‍ മഹാരാജാവിന്റെ 200-ാം ജന്മവാര്‍ഷികദിനമായ ഏപ്രില്‍ 26ന് മുഖ്യമന്ത്രി പുരസ്‌കാരം സമ്മാനിക്കുമെന്ന്...
Read moreDetailsശ്രീരാമനവമി മഹോത്സവത്തോടനുബന്ധിച്ച് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വൈദിക സമ്മേളനം നടന്നു. സമ്മേളനത്തിന്റെ ഉദ്ഘാടനം സരസ്വതി വൈദികകുലം ഉപകുലപതി വാനപ്രസ്ഥി രാജു പൂഞ്ഞാര്‍ ഉദ്ഘാടനം ചെയ്തു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies