ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍, തൃശൂര്‍ ജില്ലാ പ്രസിഡന്റ് എ.നാഗേഷ് എന്നിവര്‍ ഉള്‍പ്പെടെ അയ്യപ്പദര്‍ശനത്തിനായി പോയ അയ്യപ്പഭക്തരെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി ബിജെപി ഇന്ന്...
Read moreDetailsശബരിമല ദര്‍ശനത്തിനിടെ പൊലീസ് അറസ്റ്റ് ചെയ്ത ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ റിമാന്‍ഡ് ചെയ്തു. പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റ് 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.
Read moreDetailsനിലയ്ക്കല്‍ ബേസ് ക്യാമ്പിലെത്തുന്ന തീര്‍ഥാടകര്‍ക്ക് ഇവിടെ നിന്നും പമ്പയിലേക്കും തിരിച്ചുമുള്ള ഇ-ടിക്കറ്റുകള്‍ എടുക്കാവുന്നതാണ്. നിലയ്ക്കലും പമ്പയിലും വിവിധ സ്ഥലങ്ങളില്‍ ടിക്കറ്റ് വെന്റിംഗ് മെഷീനുകളില്‍ നിന്നും ടിക്കറ്റുകള്‍ ലഭിക്കും.
Read moreDetailsപ്രതിഷേധങ്ങള്‍ ശക്തമായതോടെ നിലപാട് മയപ്പെടുത്തി പോലീസ്. റിമാന്‍ഡ് ചെയ്യാത്ത ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികല ടീച്ചറെ ആര്‍ഡിഒയുടെ മുന്നില്‍ ഹാജരാക്കിയ ശേഷം പോലീസ് സന്നിധാനത്തെത്തിക്കും.
Read moreDetailsശബരിമലയിലെത്തിയ ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികല ടീച്ചറെ പൊലീസ് അറസ്റ്റുചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മസമിതിയും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
Read moreDetailsശബരിമലയില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയാന്‍ പൊതുജനങ്ങള്‍ക്ക് അവകാശമുണ്ട് അതിനാല്‍ ശബരിമലയില്‍ ഭക്തരേയും മാധ്യമങ്ങളെയും തടയരുതെന്ന് ഹൈക്കോടതിയുടെ നിര്‍ദേശിച്ചു.
Read moreDetailsശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ളാഹ മുതല്‍ സന്നിധാനം വരെയുള്ള സ്ഥലങ്ങളിലെ കടകളില്‍ ഒരേ സമയം സൂക്ഷിക്കാവുന്ന സിലിണ്ടറുകളുടെ എണ്ണം അഞ്ചായി നിജപ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി.
Read moreDetailsശബരിമല തീര്‍ഥാടന കാലയളവില്‍ വടശേരിക്കര മുതല്‍ സന്നിധാനം വരെയുള്ള സ്ഥലങ്ങളിലെ കടകളില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും മറ്റ് കരാര്‍ ജോലികള്‍ക്കായി എത്തുന്നവര്‍ക്കും പോലീസ് നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കി.
Read moreDetailsസംസ്ഥാനത്തെ നാട്ടാനകളെ സംബന്ധിച്ച വിശദവിവരങ്ങള്‍ ശേഖരിക്കുന്നതിനായി വനം വകുപ്പ് നവംബര്‍ 22-ന് സെന്‍സസ് നടത്തുന്നു. സുപ്രീം കോടതിയുടെ നവംബര്‍ ഒന്നിലെ വിധിന്യായത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies