ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കരുതെന്ന് സര്‍വകക്ഷി യോഗത്തിന് ശേഷം മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ബിജെപി യോഗം ബഹിഷ്‌കരിച്ചു. ബിജെപി പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു.
Read moreDetailsപ്രതിഷേധം കനത്തതോടെ പത്തനംതിട്ട-പമ്പ റൂട്ടില്‍ യാത്രാ നിരക്ക് കൂട്ടിയത് കെഎസ്ആര്‍ടിസി പിന്‍വലിച്ചു. പത്തനംതിട്ടയില്‍ നിന്നു പമ്പയിലെക്ക് 73 രൂപയായിരുന്നത് നൂറ് രൂപയായി ആണ് വര്‍ധിപ്പിച്ചത്.
Read moreDetailsഉള്‍പ്രദേശങ്ങളില്‍ നിന്നുവരെ വിവരങ്ങള്‍ ശേഖരിക്കാവുന്ന ഇന്ത്യയുടെ പുതിയ വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്നു വിക്ഷേപിച്ചു.
Read moreDetailsപമ്പയിലെയും സന്നിധാനത്തെയും ടോയ്ലറ്റ് ബ്ലോക്കുകളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി യൂറോപ്യന്‍ ക്ലോസറ്റുകള്‍ ഉള്ള ടോയ്ലറ്റുകള്‍ റിസര്‍വ് ചെയ്യുമെന്നും കുളിക്കടവുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ റാമ്പുകള്‍ സ്ഥാപിക്കുമെന്നും ബന്ധപ്പെട്ടവര്‍ സമിതിയെ അറിയിച്ചു.
Read moreDetailsഅയ്യപ്പ ഭക്തരുടെ സുരക്ഷിതയാത്ര ലക്ഷ്യം വച്ച് മോട്ടോര്‍ വാഹന വകുപ്പും കേരള റോഡ് സുരക്ഷാ അതോറിറ്റിയും ചേര്‍ന്ന് നടപ്പാക്കുന്ന സേഫ്സോണ്‍ 2018-19 പദ്ധതി 16ന് ഉച്ചയ്ക്ക് ശേഷം...
Read moreDetailsശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുക്കൊണ്ടുള്ള ഭരണഘടനാ ബെഞ്ചിന്റെ വിധി പുന:പരിശോധിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു.
Read moreDetailsഡല്‍ഹി: ശബരിമലയിലെ യുവതീപ്രവേശന വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. റിട്ട് ഹര്‍ജികള്‍ രാവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബഞ്ച്...
Read moreDetailsനെയ്യാറ്റിന്‍കര സനല്‍ കൊലക്കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലമ്പലത്തെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ ആണ് മൃതദേഹം കണ്ടെത്തിയത്.
Read moreDetailsഈ വര്‍ഷത്തെ ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് ചക്കുളത്തുകാവ് മുതല്‍ തിരുവല്ല വരെയും കടപ്ര- മാന്നാര്‍, മുട്ടാര്‍ എന്നീ റോഡുകളിലെ അറ്റകുറ്റപണികള്‍ പൊതുമരാമത്ത് വകുപ്പ് വേഗത്തിലാക്കും.
Read moreDetailsറവന്യു, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷ, സിവില്‍ സപ്ലൈസ് എന്നീ വകുപ്പ് ഉദ്യോഗസ്ഥരുടെയും ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ്സ് അസോസിയേഷന്‍ ഭാരവാഹികളുടെയും യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വില നിര്‍ണയം നടത്തിയത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies