ശബരിമല മണ്ഡല മകരവിളക്ക് കാലയളവില്‍ പമ്പ, സന്നിധാനം, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കുള്ള വിദഗ്ദ്ധ പരിശീലനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു.
Read moreDetails21ന് രാവിലെ 11 മുതല്‍ വൈകിട്ട് നാലു വരെ സെക്രട്ടേറിയറ്റ് അനക്‌സ് 2 ഗ്രൗണ്ട് ഫ്‌ളോറിലെ ലയം ഹാളില്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ.ശശിധരന്‍ നായര്‍ക്ക് നാമനിര്‍ദേശ പത്രിക...
Read moreDetailsശബരിമലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിരേ റിവ്യു ഹര്‍ജി നല്‍കാന്‍ ദേവസ്വം ബോര്‍ഡിനു നിര്‍ദേശം നല്‍കണമെന്ന അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ ഹര്‍ജിയിലെ ആവശ്യം പരിഗണിക്കാനാവില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി.
Read moreDetailsതീര്‍ഥാടന കാലത്ത് സന്നിധാനം, പമ്പ, നിലയ്ക്കല്‍, പന്തളം തുടങ്ങിയ സ്ഥലങ്ങളില്‍ ശുചീകരണത്തിനായി അയ്യപ്പസേവാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ ശബരിമല സാനിട്ടേഷന്‍ സൊസൈറ്റി 1000 വിശുദ്ധിസേനാംഗങ്ങളെ നിയോഗിക്കും.
Read moreDetailsകേരളപ്പിറവി ദിനമായ നവംബര്‍ ഒന്ന് മുതല്‍ കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിവന്ന മലയാളഭാഷാ വാരാഘോഷം സമാപിച്ചു. മാതൃഭാഷാ പ്രതിജ്ഞ ചൊല്ലല്‍, തെറ്റില്ലാത്ത മലയാളം മത്സരം, കൈയക്ഷര മത്സരം, ഫയല്‍...
Read moreDetailsകൂടുതല്‍ സഹായം നല്‍കാന്‍ പ്രവാസി മലയാളികള്‍ക്ക് പ്രചോദനം നല്‍കാനാണ് കാനഡയില്‍ നിന്നുള്ള പ്രവാസിയായ ഡോ. ജോര്‍ജ് മാരത്തോണ്‍ നടത്തുന്നത്. ഡിസംബര്‍ മൂന്നിന് കേരള-കര്‍ണാടക അതിര്‍ത്തിയായ കുമ്പോളില്‍ അവസാനിക്കും.
Read moreDetailsശബരിമല ആചാരങ്ങള്‍ സംരക്ഷിക്കുന്നതിനായി എന്‍ഡിഎ നടത്തുന്ന ശബരിമല സംരക്ഷണ രഥയാത്ര കാസര്‍കോട് മധുര്‍ ശ്രീ മദനന്ദേശ്വര സിദ്ധിവിനായക ക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിച്ചു.
Read moreDetailsഅയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി.
Read moreDetailsഫൈസാബാദ് ജില്ലയുടെ പേര് അയോധ്യ എന്നാക്കി മാറ്റിയതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബാബരി മസ്ജിദ് നിലനിന്നിരുന്ന ഉത്തര്‍ പ്രദേശിലെ ഫൈസാബാദിന്റെ പേര് അയോധ്യ എന്നാക്കി മാറ്റണമെന്ന് നേരത്തെ...
Read moreDetailsചിത്തിര ആട്ടത്തിരുനാള്‍ വിശേഷ പൂജകള്‍ക്കു ശേഷം ശബരിമല നട അടച്ചു. കലശാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം തുടങ്ങിയ ചടങ്ങുകള്‍ക്കു ശേഷം ഹരിവരാസനം പാടിയാണ് നട അടച്ചത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies