മറ്റുവാര്‍ത്തകള്‍

ശബരിമല സംരക്ഷണ രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ശബരിമല ആചാരങ്ങള്‍ സംരക്ഷിക്കുന്നതിനായി എന്‍ഡിഎ നടത്തുന്ന ശബരിമല സംരക്ഷണ രഥയാത്ര കാസര്‍കോട് മധുര്‍ ശ്രീ മദനന്ദേശ്വര സിദ്ധിവിനായക ക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിച്ചു.

Read moreDetails

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കും: യോഗി ആദിത്യനാഥ്

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി.

Read moreDetails

ഫൈസാബാദ് ജില്ലയുടെ പേര് അയോധ്യ

ഫൈസാബാദ് ജില്ലയുടെ പേര് അയോധ്യ എന്നാക്കി മാറ്റിയതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബാബരി മസ്ജിദ് നിലനിന്നിരുന്ന ഉത്തര്‍ പ്രദേശിലെ ഫൈസാബാദിന്റെ പേര് അയോധ്യ എന്നാക്കി മാറ്റണമെന്ന് നേരത്തെ...

Read moreDetails

ചിത്തിര ആട്ട വിശേഷ പൂജകള്‍ക്കു ശേഷം ശബരിമല നട അടച്ചു

ചിത്തിര ആട്ടത്തിരുനാള്‍ വിശേഷ പൂജകള്‍ക്കു ശേഷം ശബരിമല നട അടച്ചു. കലശാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം തുടങ്ങിയ ചടങ്ങുകള്‍ക്കു ശേഷം ഹരിവരാസനം പാടിയാണ് നട അടച്ചത്.

Read moreDetails

ശബരിമല: സംസ്ഥാന സര്‍ക്കാരിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന് ബി.ജെ.പി പരാതി നല്‍കി

ശബരിമലയില്‍ മനുഷ്യാവകാശം ലംഘിക്കപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന് ബി.ജെ.പി പരാതി നല്‍കി.

Read moreDetails

ശബരിമലയില്‍ നിയന്ത്രണം പൊലീസിന് തന്നെ: മുഖ്യമന്ത്രി

ശബരിമലയില്‍ ക്രമസമാധാന പ്രശ്‌നം തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും നിയന്ത്രണം പൊലീസിന് തന്നെയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയില്‍ ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്ന ആളുകളുണ്ടെന്ന് എല്ലാവര്‍ക്കും വ്യക്തമായതാണ്.

Read moreDetails

കനത്ത സുരക്ഷയില്‍ ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറന്നു

ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറന്നു. മുന്‍ കാലങ്ങളെ അപേക്ഷിച്ച് വന്‍ ഭക്തജനത്തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്. അയ്യായിരത്തിലധികം പേരാണ് ഇന്ന് മലചവിട്ടിയത്.

Read moreDetails

തീര്‍ത്ഥാടകരെ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് കടത്തി വിടാന്‍ തുടങ്ങി

ശബരിമല നട ഇന്ന് തുറക്കാനിരിക്കെ തീര്‍ത്ഥാടകരെ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് കടത്തി വിടാന്‍ തുടങ്ങി. കാല്‍ നടയായിട്ടാണ് തീര്‍ത്ഥാടകര്‍ പമ്പയിലേക്ക് പോകുന്നത്.

Read moreDetails

ശബരിമല: ആചാര ലംഘനമുണ്ടായാല്‍ നട അടയ്ക്കുമെന്ന് മേല്‍ശാന്തി

ആചാരലംഘനമുണ്ടായാല്‍ നട അടയ്ക്കുമെന്ന് മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി വ്യക്തമാക്കി. ഐ ജി എം ആര്‍ അജിത് കുമാറുമായി നടത്തിയ ചര്‍ച്ചയിലാണ് അവര്‍ ഇക്കാര്യം അറിയിച്ചത്.

Read moreDetails

മോട്ടോര്‍ ക്യാബുകളുടെ നികുതി കുടിശിക മാര്‍ച്ച് 30 വരെ അടയ്ക്കാം

ആദ്യ തവണ നവംബര്‍ 30 നും രണ്ടാമത്തേത് തവണ 2019 ജനുവരി 30 നും മൂന്നാമത്തേത് തവണ മാര്‍ച്ച് 30 നുമാണ് അടയ്ക്കേണ്ടത്.

Read moreDetails
Page 84 of 737 1 83 84 85 737

പുതിയ വാർത്തകൾ