പുരാണങ്ങളിലൂടെ... അനസൂയയുടെ ഭര്‍ത്താവായ ബ്രഹ്മജ്ഞാനിയും താപസനുമായ അത്രി മഹര്‍ഷി ബ്രഹ്മാവ് നിര്‍ദ്ദേശിച്ചതനുസരിച്ച് പത്‌നീസഹിതനായി ഋക്ഷകുലം എന്ന പര്‍വതത്തില്‍ പോയി പുത്രലാഭാര്‍ത്ഥം ഘോരതപസ്സനുഷ്ഠിച്ചു. ആ തപസ്സിന്റെ മഹത്വം മാനിച്ച്...
Read moreDetailsവിദര്‍ഭദേശത്ത് സത്യരഥന്‍ എന്ന് പേരായ പ്രസിദ്ധനായ ഒരു രാജാവ് ഉണ്ടായിരുന്നു. അദ്ദേഹം ധാര്‍മ്മികനും സത്യശീലനും ശിവഭക്തന്മാരെ അത്യന്തം ആദരിയ്ക്കുന്നവനുമായിരുന്നു. ധര്‍മത്തില്‍ അധിഷ്ഠിതമായ ഒരു സല്‍ഭരണം കാഴ്ചവച്ചുകൊണ്ട് അദ്ദേഹം...
Read moreDetailsജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി വ്യക്തികള്‍, കുടുംബങ്ങള്‍, സ്ഥാപനങ്ങള്‍, വിദ്യാകേന്ദ്രങ്ങള്‍ (കലാശാലകള്‍), തൊഴില്‍മേഖലകള്‍ തുടങ്ങി ഭാരതത്തിലെ സാമൂഹ്യജീവിതത്തിലാകമാനം സ്വാധീനം ചെലുത്തി അത്യുല്‍കൃഷ്‌ടപദവിയില്‍ പ്രതിഷ്‌ഠിതമായിരിക്കുന്ന പൂജനീയസങ്കല്‌പമാണ് ഗുരുവിനുള്ളത്. സമൂഹത്തിലെ...
Read moreDetailsക്ഷരപുരുഷനെന്നും വ്യാവഹാരികനെന്നും പറയപ്പെടുന്ന ജീവാത്മാവ് യോഗമാഹാത്മ്യംകൊണ്ട് ഉത്തരശരീരങ്ങളിലേക്ക് പുരോഗമിക്കുമ്പോള്‍ സംശുദ്ധമായ സാത്വികസ്വഭാവമുള്ളവനായി മാറുന്നു. ആ അവസ്ഥയില്‍ ജീവനെ അക്ഷരപുരുഷനെന്നും പ്രാതിഭാസികനെന്നും വിളിക്കുന്നു. പ്രാതിഭാസികപദവിയിലുള്ള പ്രത്യേകതകള്‍ സാധകനറിയുന്നത് നല്ലതാണ്....
Read moreDetailsനരോത്തമ രാജാവ് അഹങ്കാരിയും കഠിനഹൃദയനുമായിരുന്നു. ആരുടേയും ഉപദേശം ആരായാതെയായിരുന്നു രാജ്യഭരണം. മനസ്സില്‍ തോന്നുന്നതു നിയമം. നിയമം പാലിക്കാത്തവര്‍ക്കു കഠിനശിക്ഷയും. തന്നിഷ്ടപ്രകാരമുള്ള രാജാവിന്റെ ഭരണത്തില്‍ പ്രജകള്‍ വലഞ്ഞു. പക്ഷെ...
Read moreDetailsഇവര്‍ ഭാരതരത്‌നങ്ങള്‍ - ഭാഗവതകഥകള്‍ ഹരിപ്രിയ കുഞ്ഞുങ്ങളേ, ജീവന്റെ അത്ഭുതഗതി വിശദമാക്കുന്ന ഭരതചരിതം തുടരുന്നു. നദീജലത്തില്‍ ഒരു ശിശുവിന്റെ ജനനം. നദിക്കരയില്‍ ആ മൃഗമാതാവിന്റെ അന്ത്യം. രണ്ടും ഭരതയോഗി...
Read moreDetailsലളിതാംബിക അങ്ങുവടക്ക് ഒരുവന്റെ മാതാപിതാക്കള്‍ മരിച്ചുപോയി. ഇങ്ങു തെക്ക് ഒരു മലയാളി അതറിയുന്നു. മരിച്ചത് വടക്ക് ഏതോ ഒരുവന്റെ മാതാപിതാക്കളാണല്ലോ എന്ന് സമാധാനിക്കുന്നു. തെക്കന്റെ ആളുകളും ഒരുനാള്‍...
Read moreDetailsഇന്ന് ഭാരതത്തിലെ ആദ്ധ്യാത്മിക നഭോമണ്ഡലത്തില്‍ ശുഭ്രനക്ഷത്രമായി വെട്ടിത്തിളങ്ങിയ ജഗദ്ഗുരു ശ്രീശങ്കരാചാര്യരുടെ അവതാരജയന്തി ദിനമാണ്. ക്രിസ്തുവിന് ശേഷം 788-ല്‍ കേരളത്തിലെ കാലടിയില്‍ ആണ് ആചാര്യസ്വാമികള്‍ ജനിച്ചത്. 32 വയസ്സിനുള്ളില്‍ത്തന്നെ...
Read moreDetailsമഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമാണ് പരശുരാമന്‍. ത്രേതായുഗത്തില്‍ ജമദഗ്‌നിയുടെയും രേണുകയുടെയും മകനായി അദ്ദേഹം ജനിച്ചു. ബ്രാഹ്മണകുലജാതനായിരുന്നിട്ടും മഴു വഹിച്ചിരുന്നതിനാല്‍ പരശുരാമന്‍ എന്ന പേര് ലഭിച്ചു. രാമ ജമദഗ്‌നന്‍, രാമ...
Read moreDetails'വിഷു' എന്ന സംസ്‌കൃത വാക്കിന്റെ അര്‍ഥം 'തുല്യം' എന്നാണ്. വിഷുവിന് പകലും രാത്രിയും തുല്യ മണിക്കൂറുകളായിരിക്കും. 'ഉരുളി' പ്രകൃതിയുടെ പ്രതീകമാണ്. അതില്‍ കാലപുരുഷനായ ഭഗവാന്‍ വിഷ്ണു വസിക്കുന്നു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies