സനാതനം

ബ്രഹ്മം സാധകനില്‍ തന്നെയുണ്ട്; അതിനാല്‍ അതിനെ അന്വേഷിച്ച് അലയേണ്ടതില്ല

പണ്ഡിതരത്‌നം ഡോ.ശ്രീവരാഹം ചന്ദ്രശേഖരന്‍ നായര്‍ ഗോപഃ കക്ഷഗതം ഛാഗം യഥാകൂപേഷ്ഠ ദുര്‍മതിഃ സര്‍വവേദാന്ത സിദ്ധാന്ത സാരസംഗ്രഹം 291 മനസ്സാന്നിദ്ധ്യമില്ലാത്ത ആട്ടിടയന്‍ സ്വന്തം കക്ഷത്തിരിയ്ക്കുന്ന ആട്ടിന്‍ കുട്ടിയെ കിണറുകളില്‍...

Read more

രാവണന് ശിവശാപം

പുരാണങ്ങളിലൂടെ... വൈദ്യനാഥേശ്വരന്‍ എന്നു പേരുള്ള ഒരു ജ്യോതിര്‍ലിംഗം ഉണ്ട്. ആ ജ്യോതിര്‍ലിംഗം ഏതു പാപത്തെയും ഇല്ലാതാക്കുന്ന മാഹാത്മ്യത്തോടുകൂടിയതാണ്. ആ മാഹാത്മ്യം എന്താണെന്നു ഒന്നു നോക്കാം. രാക്ഷസരാജനായ രാവണന്‍...

Read more

കിരാതരൂപധാരിയായ ഭഗവാന്റെ ശുകര ഹനനം

പുരാണങ്ങളിലൂടെ… മഹാദേവന്‍ കിരാതനായി അവതരിച്ചിട്ടുണ്ട്. ആ അവതാരത്തില്‍ അദ്ദേഹം മൂകന്‍ എന്നു പേരുള്ള ഒരു ദൈത്യനെ വധിച്ചിട്ടുമുണ്ട്. ദുര്യോധനന്‍ പാണ്ഡവന്മാരെ ചൂതില്‍ തോല്പിച്ചപ്പോള്‍ ആ പാണ്ഡവന്മാര്‍ പാഞ്ചാലിയോടൊപ്പം...

Read more

കേഴുന്നവന് പാലില്ല; അഭീഷ്ടസിദ്ധി ഉത്സാഹിയുടേത്

പുരാണങ്ങളിലൂടെ… വ്യാഘ്രപാദ മുനിയുടെ പുത്രനായിരുന്നു ഉപമന്യു. മുന്‍ ജന്മത്തില്‍ തന്നെ സിദ്ധി കൈവരിച്ചിരുന്ന അദ്ദേഹം ഈ ജന്മത്തില്‍ മുനി കുമാരനായിട്ടാണ് ജനിച്ചത്. ശൈശവ കാലത്ത് ആ കുട്ടി...

Read more

അപരിമേയമായ സത്യം പരിമിതമായ ഇന്ദ്രിയങ്ങളുടെ ഗ്രാഹകശക്തിയ്ക്ക് എത്രയോ അകലെ

പണ്ഡിതരത്‌നം ഡോ.ശ്രീവരാഹം ചന്ദ്രശേഖരന്‍ നായര്‍ ഒരു കാര്യം ഒരുവന് നേരിട്ട് ബോദ്ധ്യമായി എന്നതുകൊണ്ടു മാത്രം അതു സത്യമല്ല. സത്യം അതില്‍ നിന്നെല്ലാം എത്രയോ ഉപരിയാണ്. അക്കാര്യമാണ് ഈ...

Read more

ദുര്‍വാസാവും ഹനുമാനും ശിവാംശാവതാരങ്ങള്‍

പുരാണങ്ങളിലൂടെ... അനസൂയയുടെ ഭര്‍ത്താവായ ബ്രഹ്മജ്ഞാനിയും താപസനുമായ അത്രി മഹര്‍ഷി ബ്രഹ്മാവ് നിര്‍ദ്ദേശിച്ചതനുസരിച്ച് പത്‌നീസഹിതനായി ഋക്ഷകുലം എന്ന പര്‍വതത്തില്‍ പോയി പുത്രലാഭാര്‍ത്ഥം ഘോരതപസ്സനുഷ്ഠിച്ചു. ആ തപസ്സിന്റെ മഹത്വം മാനിച്ച്...

Read more

സത്യരഥനും കുടുംബവും കര്‍മ്മഫലത്തിന്റെ ബലിയാടുകള്‍

വിദര്‍ഭദേശത്ത് സത്യരഥന്‍ എന്ന് പേരായ പ്രസിദ്ധനായ ഒരു രാജാവ് ഉണ്ടായിരുന്നു. അദ്ദേഹം ധാര്‍മ്മികനും സത്യശീലനും ശിവഭക്തന്മാരെ അത്യന്തം ആദരിയ്ക്കുന്നവനുമായിരുന്നു. ധര്‍മത്തില്‍ അധിഷ്ഠിതമായ ഒരു സല്‍ഭരണം കാഴ്ചവച്ചുകൊണ്ട് അദ്ദേഹം...

Read more

ഭാരതത്തിലെ ഗുരു സങ്കല്‌പം

ജഗദ്‌ഗുരു സ്വാമി സത്യാനന്ദ സരസ്വതി വ്യക്തികള്‍, കുടുംബങ്ങള്‍, സ്ഥാപനങ്ങള്‍, വിദ്യാകേന്ദ്രങ്ങള്‍ (കലാശാലകള്‍), തൊഴില്‍മേഖലകള്‍ തുടങ്ങി ഭാരതത്തിലെ സാമൂഹ്യജീവിതത്തിലാകമാനം സ്വാധീനം ചെലുത്തി അത്യുല്‍കൃഷ്‌ടപദവിയില്‍ പ്രതിഷ്‌ഠിതമായിരിക്കുന്ന പൂജനീയസങ്കല്‌പമാണ്‌ ഗുരുവിനുള്ളത്‌. സമൂഹത്തിലെ...

Read more

യോഗമണ്ഡലങ്ങള്‍

ക്ഷരപുരുഷനെന്നും വ്യാവഹാരികനെന്നും പറയപ്പെടുന്ന ജീവാത്മാവ് യോഗമാഹാത്മ്യംകൊണ്ട് ഉത്തരശരീരങ്ങളിലേക്ക് പുരോഗമിക്കുമ്പോള്‍ സംശുദ്ധമായ സാത്വികസ്വഭാവമുള്ളവനായി മാറുന്നു. ആ അവസ്ഥയില്‍ ജീവനെ അക്ഷരപുരുഷനെന്നും പ്രാതിഭാസികനെന്നും വിളിക്കുന്നു. പ്രാതിഭാസികപദവിയിലുള്ള പ്രത്യേകതകള്‍ സാധകനറിയുന്നത് നല്ലതാണ്....

Read more

വ്യാസന്റെ നീതിപീഠത്തിനുമുന്നില്‍

നരോത്തമ രാജാവ് അഹങ്കാരിയും കഠിനഹൃദയനുമായിരുന്നു. ആരുടേയും ഉപദേശം ആരായാതെയായിരുന്നു രാജ്യഭരണം. മനസ്സില്‍ തോന്നുന്നതു നിയമം. നിയമം പാലിക്കാത്തവര്‍ക്കു കഠിനശിക്ഷയും. തന്നിഷ്ടപ്രകാരമുള്ള രാജാവിന്റെ ഭരണത്തില്‍ പ്രജകള്‍ വലഞ്ഞു. പക്ഷെ...

Read more
Page 4 of 69 1 3 4 5 69

പുതിയ വാർത്തകൾ