കായികം

സബ് ജൂനിയര്‍ ബാസ്ക്കറ്റ് ബോള്‍ തിരുവല്ലയില്‍ നടക്കും

നാല്‍പ്പത്തിമൂന്നാമത് സംസ്ഥാന സബ് ജൂനിയര്‍ ബാസ്ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഈ മാസം 21 മുതല്‍ 25 വരെ തിരുവല്ല ക്രൈസ്റ്റ് സെന്‍ട്രല്‍ സ്കൂളില്‍ നടക്കും.

Read moreDetails

ചെസ് ചാമ്പ്യന്‍ഷിപ്പ്

ആനന്ദ് ചെസ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന അസീസ്ബായ് മെമ്മോറിയല്‍ അഖിലേന്ത്യാ ചെസ് ടൂര്‍ണമെന്‍റ് ഈ മാസം 20 - 22 തീയതികളില്‍ നടക്കും.

Read moreDetails

ശശാങ്ക് മനോഹര്‍ ഐസിസി ചെയര്‍മാന്‍

ശശാങ്ക് മനോഹറിനെ ഐസിസി ചെയര്‍മാനായി എതിരില്ലാതെ തെരഞ്ഞെടുത്തു. തുടര്‍ച്ചയായ രണ്ടാം തവണയാണ് ശശാങ്ക് മനോഹര്‍ ഐസിസി തലപ്പത്ത് എത്തുന്നത്.

Read moreDetails

ഐപിഎല്‍: ഗുജറാത്ത് ലയണ്‍സിന് ജയം

ഐപിഎല്‍ ആദ്യ മത്സരത്തില്‍ ഗുജറാത്ത് ലയണ്‍സിന് ജയം. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ അഞ്ച് വിക്കറ്റുകള്‍ക്കാണ് ഗുജറാത്ത് ലയണ്‍സ് പരാജയപ്പെടുത്തിയത്.

Read moreDetails

മലേഷ്യ ഓപ്പണ്‍ സൂപ്പര്‍ സീരീസ്: സൈന നെഹ്‌വാള്‍ സെമിയില്‍

സൈന നെഹ്‌വാള്‍ മലേഷ്യ ഓപ്പണ്‍ സൂപ്പര്‍ സീരീസ് സെമിയില്‍. തായ്‌ലന്‍ഡിന്റെ പോണ്‍ടിപ്പ് ബുറാനപ്രസേര്‍ട്‌സുകിനെ പരാജയപ്പെടുത്തിയാണ് സൈന സെമിയില്‍ ഇടംപിടിച്ചത്.

Read moreDetails

ട്വന്‍റി20: വെസ്റ്റിന്‍ഡീസ് ചാമ്പ്യന്മാര്‍

ട്വന്‍റി20 ലോകകപ്പില്‍ വെസ്റ്റിന്‍ഡീസ് ചാമ്പ്യന്മാരായി. ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് തകര്‍ത്താണ് വിന്‍ഡീസ് ലോക ട്വന്റി 20 ചാമ്പ്യന്മാരായത്.

Read moreDetails

കായിക അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

കേന്ദ്ര സര്‍ക്കാരിന്റെ 2016 - ലെ ധ്യാന്‍ചന്ദ്, രാജീവ് ഗാന്ധി ഖേല്‍ രത്‌ന, ദ്രോണാചാര്യ, അര്‍ജുന, രാഷ്ട്രീയ ഖേല്‍ പ്രോത്സാഹന്‍ പുരസ്‌കാര്‍ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

Read moreDetails

ട്വന്റി 20 ലോകകപ്പ്: ഇന്ത്യയ്ക്ക് പരാജയം

ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനലില്‍ വെസ്റ്റിന്‍ഡീസ് ഇന്ത്യയെ പരാജയപ്പെടുത്തി. രണ്ടു പന്തുകള്‍ ബാക്കിനില്‌ക്കെ, ഇന്ത്യയെ ഏഴു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് വിന്‍ഡീസ് ഫൈനലില്‍ കടന്നത്.

Read moreDetails

സിവില്‍ സര്‍വ്വീസ് ടൂര്‍ണമെന്റ് : കൊച്ചി ആര്‍.എസ്.ബിക്ക് ഒന്നാം സ്ഥാനം

ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മാര്‍ച്ച് 21 മുതല്‍ സംഘടിപ്പിച്ച അഖിലേന്ത്യാ സിവില്‍ സര്‍വ്വീസ് ഷട്ടില്‍ ടൂര്‍ണമെന്റില്‍ പുരുഷ ടീം ചാമ്പ്യന്‍ഷിപ്പ് വിഭാഗത്തില്‍ ആര്‍.എസ്.ബി. കൊച്ചി ഒന്നാം...

Read moreDetails

ട്വന്‍റി 20: ഇന്ത്യ – പാക് മത്സരം കൊല്‍ക്കത്തയില്‍

ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം സുരക്ഷാകാരണങ്ങളാല്‍ കൊല്‍ക്കത്തയിലേക്ക് മാറ്റി. മാര്‍ച്ച് 19ന് വൈകിട്ട് 7.30 മുതല്‍ ഈഡന്‍ ഗാര്‍ഡന്‍സിലാകും മത്സരം നടക്കുക.

Read moreDetails
Page 21 of 53 1 20 21 22 53

പുതിയ വാർത്തകൾ