ഇന്ത്യയിലെ സ്‌പോര്‍ട്ട്‌സ് ഹബ്ബായി കേരളം മാറുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിയതെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പനമ്പിള്ളി നഗര്‍ സ്‌പോര്‍ട്ട്‌സ് കോംപ്ലക്‌സ് ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
Read moreDetailsശബരിമല തീര്‍ഥാടന പാതയിലെ നിലയ്ക്കലില്‍ ദേശീയ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യഘട്ട മത്സരങ്ങള്‍ ആരംഭിച്ചു. വ്യക്തിഗത മത്സരങ്ങളാണ് ആദ്യം നടന്നത്.
Read moreDetailsട്വന്റി 20 പരമ്പര ഇന്ത്യന്‍ വനിതകള്‍ സ്വന്തമാക്കി. രണ്ടാം മത്സരത്തില്‍ ശ്രീലങ്കയെ അഞ്ചു വിക്കറ്റിനാണ് പരാജയപ്പെടുത്തിയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.
Read moreDetailsളാഹ മുതല്‍ നിലയ്ക്കല്‍ വരെ ഈ മാസം 24 മുതല്‍ 27 വരെ നടത്തുന്ന ദേശീയതല സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് 20 ന് യോഗം ചേരുമെന്ന്...
Read moreDetailsകേരളാ പോലീസിലെ അത്‌ലക്റ്റിക്‌സ്,വോളീബോള്‍, ബാസ്‌കറ്റ്‌ബോള്‍,ഫുട്‌ബോള്‍ ടീമുകളിലേക്കുളള കായികതാരങ്ങളുടെ നിയമനത്തിനായുളള ശാരീരിക ക്ഷമതാ പരിശോധന തിരുവനന്തപുരത്ത് ഫെബ്രുവരി നടക്കും.
Read moreDetailsശ്രീലങ്കയെ 97 റണ്‍സിനു തകര്‍ത്താണ് ഇന്ത്യ ഫൈനലില്‍ എത്തിയത്. 268 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് 42.4 ഓവറില്‍ 170 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു.
Read moreDetailsഐപിഎല്‍ താരലേലത്തില്‍ മലയാളി താരം സഞ്ജു സാംസണെ 4.20 കോടി രൂപയ്ക്ക് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് സ്വന്തമാക്കി.
Read moreDetailsഫെബ്രുവരി 24 മുതല്‍ 27 വരെ പത്തനംതിട്ട നിലയ്ക്കലില്‍ നടക്കുന്ന ദേശീയ റോഡ് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 650 താരങ്ങള്‍ പങ്കെടുക്കും.
Read moreDetailsഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ വിഭാഗം ഡബിള്‍സില്‍ മഹേഷ് ഭൂപതി സഖ്യം രണ്ടാം റൗണ്ടില്‍ കടന്നു. ലിയാന്‍ഡര്‍ പെയ്‌സ് സഖ്യം ആദ്യ റൗണ്ടില്‍ത്തന്നെ പുറത്തായി.
Read moreDetailsമികച്ച കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കുന്ന പദ്ധതി പ്രകാരം 2010-2014 വര്‍ഷത്തിലേക്കുളള 249 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് അര്‍ഹരായ കായികതാരങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies