കായികം

സര്‍ക്കാര്‍ സര്‍വ്വീസില്‍ സ്‌പോര്‍ട്‌സ് ക്വാട്ടാ നിയമനം

കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കുന്ന പദ്ധതി പ്രകാരം 249 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് അര്‍ഹരായ കായികതാരങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

Read moreDetails

ദേശീയ റോഡ്‌ സൈക്ലിംഗ്‌ ചാമ്പ്യന്‍ഷിപ്പ്‌ പത്തനംതിട്ടയില്‍

ഒന്‍പത്‌ വിഭാഗങ്ങളിലായുള്ള മത്സരം നിലയ്‌ക്കല്‍-ളാഹ പാതയിലാണ്‌ സംഘടിപ്പിക്കുന്നത്‌. സൈക്ലിംഗ്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ, കേരള സൈക്ലിംഗ്‌ അസോസിയേഷന്‍ എന്നിവര്‍ സംയുക്തമായാണ്‌ ചാമ്പ്യന്‍ഷിപ്പ്‌ നടത്തുന്നത്‌.

Read moreDetails

കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി; തീരുമാനം അടുത്ത കാബിനറ്റില്‍ – മുഖ്യമന്ത്രി

ദേശീയഗെയിംസ് ജോതാക്കള്‍ക്ക് നേരത്തെ നിശ്ചയിച്ച പ്രകാരം സര്‍ക്കാര്‍ ജോലി നല്‍കുന്ന തീരുമാനം അടുത്ത കാബിനറ്റില്‍ വയ്ക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

Read moreDetails

സാനിയ മിര്‍സ– മാര്‍ട്ടിന ഹിന്‍ജിസ് സഖ്യത്തിന് കിരീടം

ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ–സ്വിസ് താരം മാര്‍ട്ടിന ഹിന്‍ജിസ് സഖ്യത്തിന് ഡബ്‌ള്യുടിഎ ഡബിള്‍സ് കിരീടം. സ്‌പെയിനില്‍നിന്നുള്ള ഗാര്‍ബിന്‍ മുഗുരുസ– കാര്‍ല സുവാരസ് നവാരോ സഖ്യത്തെയാണ് തോല്‍പ്പിച്ചത്....

Read moreDetails

കേരളാ ബ്ലാസ്റ്റേഴ്‌ പരിശീലകന്‍ പീറ്റര്‍ ടെയ്‌ലര്‍ രാജിവച്ചു

കൊച്ചി: തുടര്‍ച്ചയായ തോല്‍വികളെത്തുടര്‍ന്ന്  കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലകന്‍ പീറ്റര്‍ ടെയ്‌ലര്‍ രാജിവച്ചു. നിലവില്‍ ടീമിന്റെ സഹപരിശീലകനായ ട്രെവര്‍ മോര്‍ഗന്‍ മുഖ്യ പരിശീലകനാകും. ടീം ഉടമകള്‍ തന്നെയാണ്  ടെയ്‌ലര്‍ ടീം വിടുന്ന...

Read moreDetails

ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന ആദ്യ രണ്ടു ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ടീമിനെ വിരാട് കോഹ്ലി നയിക്കും. രവീന്ദ്ര ജഡേജയും ഇഷാന്ത് ശര്‍മയും ടീമില്‍ ഇടംനേടിയിട്ടുണ്ട്. ഹര്‍ജന്‍ സിങ്...

Read moreDetails

സൗത്ത് സോണ്‍ സ്‌കൂള്‍ ഗെയിംസ്

59-ാം സൗത്ത് സോണ്‍ സ്‌കൂള്‍ ഗെയിംസ് ഒക്ടോബര്‍ 16, 17, 18 തീയതികളില്‍ തിരുവനന്തപുരം എല്‍.എന്‍.സി.പി.ഇ.യില്‍ നടത്തും. ആറായിരത്തോളം കായികതാരങ്ങള്‍ ഗെയിംസില്‍ പങ്കെടുക്കും.

Read moreDetails

ദേശീയ ഗയിംസ് : കായികതാരങ്ങള്‍ക്ക് ഗ്രേസ് മാര്‍ക്ക്

35-ാം ദേശീയ ഗയിംസില്‍ പങ്കെടുത്ത സംസ്ഥാന ടീമില്‍ അംഗമായിരുന്ന കായികതാരങ്ങള്‍ക്ക് സര്‍വകലാശാല പരീക്ഷകളിലും കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന വിവിധ മത്സരപരീക്ഷകളിലും ഗ്രേസ് മാര്‍ക്ക് അനുവദിക്കും.

Read moreDetails

മന്നംട്രോഫി കലാ-കായികമേള 21ന് ആരംഭിക്കും

36-ാമത് മന്നംട്രോഫി കലാ-കായികമേള നവംബര്‍ 21, 22, 23, 24 തിയ്യതികളില്‍ പെരുന്നയില്‍ നടക്കും. എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച...

Read moreDetails
Page 23 of 53 1 22 23 24 53

പുതിയ വാർത്തകൾ