കായിക താരങ്ങളുടെ കായിക ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തയ്യാറാക്കിയ അസ്ത്ര സംവിധാനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
Read moreDetailsകേരളത്തിന്റെ രഞ്ജി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിനെതിരെ സന്നാഹ മത്സരം കളിക്കുന്ന ഇന്ത്യന്‍ എ ടീമില്‍ ഇടം നേടി.
Read moreDetailsകായികരംഗത്ത് പ്രാഗത്ഭ്യം തെളിയിക്കുന്നവര്‍ക്ക് അടുത്തവര്‍ഷം മുതല്‍ കായികരത്‌നം അവാര്‍ഡ് നല്‍കുമെന്ന് കായികമന്ത്രി തിരുവഞ്ചൂര്‍രാധാകൃഷ്ണന്‍.
Read moreDetails64-ാമത് അഖിലേന്ത്യാ പോലീസ് അത്‌ലറ്റിക് മീറ്റിന് തിരുവനന്തപുരത്ത് കൊടിയിറങ്ങി. പുരുഷ വിഭാഗത്തില്‍ 186 പോയിന്റ് നേടി ബി.എസ്.എഫും, വനിതാ വിഭാഗത്തില്‍ 139 പോയിന്റ് നേടി സി.ആര്‍.പി.എഫും ചാമ്പ്യന്മാരായി.
Read moreDetailsദക്ഷിണാഫ്രിക്കയുടെ കെവിന് ആന്ഡേഴ്സണാണു നാലാം റൗണ്ടില്‍ മുറെയെ പരാജയപ്പെടുത്തി ക്വാര്‍ട്ടറില്‍ കടന്നത്.
Read moreDetailsതിരുവനന്തപുരം: അറുപത്തിനാലാമത് ആള്‍ ഇന്ത്യ പോലീസ് അത്‌ലറ്റിക് മീറ്റിന് തിരുവനന്തപുരത്ത് തുടക്കമായി. ഇത് നാലാം തവണയാണ് ആള്‍ ഇന്ത്യ പോലീസ് മീറ്റിന് കേരള പോലീസ് ആതിഥ്യം വഹിക്കുന്നത്. സെപ്തംബര്‍...
Read moreDetails2000-ത്തിലെ കേരള സ്‌പോര്‍ട്‌സ് ആക്റ്റ് ഭേദഗതി ചെയ്തുകൊണ്ട് 2015-ലെ കേരള സ്‌പോര്‍ട്‌സ് (ഭേദഗതി) ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും.
Read moreDetailsദേശീയ ഗെയിംസിനോടനുബന്ധിച്ച് നടത്തിയ റണ്‍ കേരള റണ്‍ പ്രചാരണ കൂട്ടയോട്ടത്തില്‍ പരമാവധി പേരെ പങ്കെടുപ്പിച്ചതിനുള്ള അംഗീകാരം മുംബൈ ആസ്ഥാനമായ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്...
Read moreDetailsടെന്നീസ് താരം സാനിയ മിര്‍സയ്ക്ക് കായിക രംഗത്തെ പരമോന്നത ബഹുമതിയായ രാജിവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം. ഖേല്‍ര്തന നേടുന്ന ആദ്യ വനിതാ ടെന്നീസ് താരമാണ് സാനിയ.
Read moreDetails35-ാം ദേശീയ ഗയിംസില്‍ കേരളത്തെ പ്രതിനിധീകരിച്ച് ടീം ഇനത്തില്‍ വെള്ളി, വെങ്കല മെഡല്‍ കരസ്ഥമാക്കിയവരില്‍ ജോലിയില്ലാത്തവര്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി നല്‍കുന്നു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies