കായികം

പി.ബാലചന്ദ്രന്‍ കേരള ക്രിക്കറ്റ് ടീം പരിശീലകന്‍

: കേരള ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി പി.ബാലചന്ദ്രനെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ നിയമിച്ചു. ഇത് നാലാം തവണയാണ് ബാലചന്ദ്രന്‍ കേരള ടീമിനെ പരിശീലകനാകുന്നത്.

Read moreDetails

ശ്രീലങ്കയ്ക്ക് ഏഴു വിക്കറ്റ് വിജയം

രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് പാക്കിസ്ഥാനെതിരെ ഏഴു വിക്കറ്റ് വിജയം. ഇന്നു ജയിക്കാന്‍ വേണ്ട 153 റണ്‍സ് മൂന്നു വിക്കറ്റ് നഷ്ടപ്പെടുത്തി ശ്രീലങ്ക നേടി. സ്‌കോര്‍: പാക്കിസ്ഥാന്‍...

Read moreDetails

അര്‍ജന്റീന സെമിയില്‍ കടന്നു

അര്‍ജന്റീന കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍ കടന്നു. ക്വാര്‍ട്ടറില്‍ കൊളംബിയയെ തോല്‍പിച്ചാണ് അര്‍ജന്റീന സെമിയില്‍ കടന്നത്.

Read moreDetails

അന്താരാഷ്ട്ര ഒളിമ്പിക് ദിനം ആചരിച്ചു

അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായുള്ള കൂട്ടയോട്ടം കവടിയാര്‍ സ്‌ക്വയറില്‍ രാവിലെ 7.45 ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഫ്‌ളാഗ് ഓഫ് ചെയ്തു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത...

Read moreDetails

സ്‌പോര്‍ട്‌സ് ക്വാട്ട സ്‌പെഷ്യല്‍ അലോട്ട്‌മെന്റ് പ്രവേശനം

തിരുവനന്തപുരം: സ്‌പോര്‍ട്ട്‌സ് ക്വാട്ട പ്രവേശനത്തിനുള്ള ഒന്നാമത്തെ സ്‌പെഷ്യല്‍ അലോട്ട്‌മെന്റ് ഫലം ജൂണ്‍ 17ന് രാവിലെ 10 മണിക്ക് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ ജൂണ്‍ 18-ന് വൈകിട്ട്...

Read moreDetails

സ്റ്റൂട്ട്ഗര്‍ട്ട് ഓപ്പണ്‍: രോഹന്‍ ബൊപ്പണ്ണ-ഫ്ലോറിന്‍ മെര്‍ഗി സഖ്യത്തിന് കിരീടം

സ്റ്റൂട്ട്ഗര്‍ട്ട് ഓപ്പണ്‍ ടെന്നീസ് പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ-റുമാനിയയുടെ ഫ്ലോറിന്‍ മെര്‍ഗി സഖ്യത്തിന് കിരീടം. ഫൈനലില്‍ ഓസ്ട്രിയന്‍ താരം അലക്‌സാണ്ടര്‍ പേയ- ബ്രസീലിന്റെ ബ്രൂണോ സോറസ്...

Read moreDetails

ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാമത്സരം: ഒമാന്‍ ഇന്ത്യയെ പരാജയപ്പെടുത്തി

ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാമത്സരത്തില്‍ ഇന്ത്യയെ ഒമാന്‍ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ഇന്ത്യ പരാജയപ്പെട്ടത്.

Read moreDetails

കാര്‍ഷിക സര്‍വകലാശാല കോഴ്‌സുകള്‍: സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം

കാര്‍ഷിക സര്‍വകലാശാലയുടെ ബി.എസ്.സി , സി & ബി കോഴ്‌സ്/എം.എസ്.സി (ഇന്റഗ്രേറ്റഡ്) ബയോടെക്‌നോളജി കോഴ്‌സുകള്‍ക്ക് കായിക താരങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അപേക്ഷ...

Read moreDetails

കോച്ചുമാരെ നിയമിക്കുന്നു

വെള്ളായണി അയ്യന്‍കാളി മെമ്മോറിയല്‍ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, ജൂഡോ ഇനങ്ങളില്‍ കോച്ചുമാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. താല്പര്യമുള്ളവര്‍ ജൂണ്‍ 10 ന് ഉച്ചയ്ക്ക്...

Read moreDetails

നേപ്പാള്‍ ദുരന്തം: ക്രിസ്റ്റ്യാനോ 98 കോടി നല്‍കി

ഭൂചനത്തില്‍ തകര്‍ന്ന നേപ്പാളിലെ കുട്ടികളെ സഹായിക്കാനായി പോര്‍ച്ചുഗല്‍ ഫുട്‌ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ98 കോടി രൂപ നല്‍കി. ഇന്‍ഡൊനീഷ്യയില്‍ 2004-ലെ സുനാമി ദുരന്തത്തെത്തുടര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ക്രിസ്റ്റ്യാനോ പണം...

Read moreDetails
Page 25 of 53 1 24 25 26 53

പുതിയ വാർത്തകൾ