കായികം

ഓസ്‌ട്രേലിയന്‍ ടീമിനെ സ്റ്റീവ് സ്മിത്ത് നയിക്കും

ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ സ്റ്റീവ് സ്മിത്ത് ഓസ്‌ട്രേലിയന്‍ ടീമിനെ നയിക്കും. ക്യാപ്റ്റന്‍ മൈക്കിള്‍ ക്ലാര്‍ക്ക് പരിക്കേറ്റ് പുറത്തായതിനെത്തുടര്‍ന്നാണ് സ്മിത്തിന് നായക സ്ഥാനം നല്കിയത്. ഓസ്‌ട്രേലിയയുടെ 45-ാം ടെസ്റ്റ്...

Read moreDetails

സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ മത്സരങ്ങള്‍ നിര്‍ത്തിവച്ചു

സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ മത്സരങ്ങള്‍ നിര്‍ത്തിവച്ചു. കനത്ത മഴയെതുടര്‍ന്നാണ് മത്സരങ്ങള്‍ നിര്‍ത്തിവച്ചത്.

Read moreDetails

കൂള്‍ കായികമേളയില്‍ മികവുകാട്ടുന്ന വിദ്യാര്‍ഥികളെ സ്‌പോര്‍ട്ട്‌സ് അതോരിറ്റി ഓഫ് ഇന്ത്യ ഏറ്റെടുക്കും

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ മികവുകാട്ടുന്ന വിദ്യാര്‍ഥികളെ സായ് ഏറ്റെടുക്കും. മൂന്നാം സ്ഥാനം വരെ ലഭിക്കുന്നവര്‍ക്ക് സായിയിലേയ്ക്ക് നേരിട്ടു പ്രവേശനം ലഭിക്കും. പ്രവേശനം ലഭിക്കുന്നവരുടെ പഠന ചിലവുകളും ഏറ്റെടുക്കും.

Read moreDetails

ദേശീയ ഗെയിംസ് : സാംസ്‌കാരിക പരിപാടി ബ്രോഷര്‍ പുറത്തിറക്കി

കേരളം ആതിഥ്യം വഹിക്കുന്ന ദേശീയ ഗെയിംസിനോടനുബന്ധിച്ച് ഫെബ്രുവരി 1 മുതല്‍ 12 വരെ ഭാരതത്തിന്റെ വൈവിദ്ധ്യമാര്‍ന്ന സംസ്‌കൃതി വ്യക്തമാക്കുന്ന കലാപരിപാടികള്‍ അരങ്ങേറും. ഏഴു ജില്ലകളില്‍ എട്ടു വേദികളിലായി...

Read moreDetails

നാഷണല്‍ ഗെയിംസ്: വോളന്റിയര്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

മുപ്പത്തിയഞ്ചാമതു നാഷണല്‍ ഗെയിംസിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കു നിയോഗിക്കപ്പെടുന്ന ആറായിരത്തില്‍പ്പരം വോളന്റിയര്‍മാര്‍ക്കു വേണ്ടിയുള്ള രജിസ്‌ട്രേഷന്‍ സംവിധാനത്തിന്റെ ഉദ്ഘാടനം നാഷണല്‍ ഗെയിംസ് സെക്രട്ടേറിയേറ്റില്‍ നടന്നു.

Read moreDetails

ദേശീയ ഗെയിംസ് : ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയും സമാപനത്തിന് രാഷ്ട്രപതിയുമെത്തും

 * റണ്‍ കേരളാ റണ്‍ ജനുവരി 31 മുതല്‍  തിരുവനന്തപുരം: കേരളം ആതിഥ്യം വഹിക്കുന്ന ദേശീയ ഗെയിംസിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തും. സമാപന ചടങ്ങുകള്‍ക്ക് ഫെബ്രുവരി 14-ന്...

Read moreDetails

ഏഷ്യന്‍ ഗെയിംസില്‍ കബഡി മത്സരത്തില്‍ ഇന്ത്യയ്ക്ക് ഇരട്ട സ്വര്‍ണം

ഏഷ്യന്‍ ഗെയിംസില്‍ കബഡി മത്സരത്തില്‍ ഇന്ത്യയ്ക്ക് ഇരട്ട സ്വര്‍ണം. പുരുഷ-വനിത വിഭാഗത്തില്‍ ഇറാനെയാണ് ഇന്ത്യ ഫൈനലില്‍ തോല്‍പ്പിച്ചത്. ശക്തമായ പോരാട്ടം അതിജീവിച്ചാണ് പുരുഷന്‍മാര്‍ സ്വര്‍ണമണിഞ്ഞത്.

Read moreDetails

ഏഷ്യന്‍ ഗെയിംസ് പുരുഷ വിഭാഗം ഹോക്കി: ഇന്ത്യ ഫൈനലില്‍

ഏഷ്യന്‍ ഗെയിംസ് പുരുഷ വിഭാഗം ഹോക്കിയില്‍ ഇന്ത്യ ഫൈനലില്‍. ഫൈനലില്‍ ഇന്ത്യ പാക്കിസ്ഥാനെ നേരിടും. ദക്ഷിണ കൊറിയയെ ഒരുഗോളിന് കീഴടക്കിയാണ് ഇന്ത്യ ഫൈനലിലെത്തിയത്. സെമിയില്‍ ആകാശ് ദീപാണ്...

Read moreDetails

ഏഷ്യന്‍ ഗെയിംസ്: ഇന്ത്യയ്ക്ക് അമ്പെയ്ത്തിലും സ്‌ക്വാഷിലും സ്വര്‍ണ്ണം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ അമ്പെയ്ത്തിലും സ്‌ക്വാഷിലും സ്വര്‍ണം നേടി. സ്ക്വാഷില്‍ ഇന്ത്യയുടെ പുരുഷടീമാണ് മലേഷ്യയെ അട്ടിമറിച്ച് സ്വര്‍ണം നേടിയത് (2-0). ഏഷ്യന്‍ ഗെയിംസില്‍ ഇതാദ്യമായാണ് ഇന്ത്യ സ്‌ക്വാഷ്...

Read moreDetails

ദേശീയ അത്‌ലറ്റിക് അക്കാദമി ഉദ്ഘാടനം ചെയ്തു

ദേശീയ അത്‌ലറ്റിക് ജംപ് ആന്റ് സ്പ്രിന്റ് അക്കാദമി കാര്യവട്ടത്ത് കേന്ദ്ര യുവജനകാര്യ കായിക വകുപ്പ് മന്ത്രി സര്‍ബാനന്ദ സൊനോവാള്‍ ഉദ്ഘാടനം ചെയ്തു. ദ്രോണാചാര്യ പുരസ്‌കാര ജേതാവ് ഒ.എം.നമ്പ്യാര്‍,...

Read moreDetails
Page 28 of 53 1 27 28 29 53

പുതിയ വാർത്തകൾ